Thu, Nov 19, 2026
26 C
Dubai

ഡെൽഹി നിയമസഭയുടെ നോട്ടീസ്; ഫേസ്ബുക്ക് ഇന്ത്യ സുപ്രീം കോടതിയിൽ

ന്യൂ ഡെൽഹി: ഡെൽഹി നിയമസഭാ സമിതി നൽകിയ നോട്ടീസിനെതിരെ ഫേസ്ബുക്ക് ഇന്ത്യ സുപ്രീം കോടതിയിൽ. ഫെബ്രുവരിയിൽ രാജ്യ തലസ്ഥാനത്ത് ഉണ്ടായ കലാപത്തിൽ ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിന് വേദിയൊരുക്കിയെന്ന ആരോപണത്തിൽ ഡെൽഹി നിയമസഭയുടെ 'പീസ്...

സാലറി കട്ടില്‍ മൂന്ന് ഉപാധികളുമായി ധനമന്ത്രി; തള്ളി സംഘടനകള്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് ധനമന്ത്രി തോമസ് ഐസക്. മൂന്ന് ഉപാധികളാണ് സാലറി കട്ടിനായി ധനമന്ത്രി മുന്നോട്ടുവെച്ചത്. അതേസമയം, സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ...

2015 മുതൽ മോദി സന്ദർശിച്ചത് 58 രാജ്യങ്ങൾ, ചെലവായത് 517 കോടി

ന്യൂ ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 മുതൽ സന്ദർശിച്ചത് 58 രാജ്യങ്ങളാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മോദിയുടെ വിദേശ യാത്രകൾക്കായി ഇതുവരെ 517.82 കോടി രൂപ ചെലവായതായും വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ...

കോവിഡ് പ്രതിരോധം തകിടം മറിക്കുന്ന പ്രതിപക്ഷ സമരങ്ങള്‍; വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം:  കേരളത്തിലെ കോവിഡ് കണക്കുകൾ ഉയരുമ്പോഴും നിയന്ത്രണങ്ങൾ പാലിക്കാതെ പ്രതിപക്ഷം നടത്തുന്ന സമരങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി രംഗത്ത്. രോഗബാധ കൂടുമ്പോഴും കോൺഗ്രസും ബിജെപിയും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സമര രംഗത്ത് തുടരുന്നത് ചൂണ്ടിക്കാട്ടുകയായിരുന്നു...

കോവിഡ്; രോഗമുക്‌തി 3007, സമ്പര്‍ക്ക രോഗികള്‍ 3461, ആകെ രോഗബാധ 4125

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗമുക്തി നേടിയത് 3007 പേരാണ്. ആകെ രോഗബാധ 4125 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 19 ആണ്. സമ്പര്‍ക്ക രോഗികള്‍ 3463 ഇന്നുണ്ട്. ഉറവിടം അറിയാത്ത 412 രോഗബാധിതരും, 40,382 പേർ...

കാര്‍ഷിക ബില്ലില്‍ പ്രതിഷേധം കനക്കുന്നു; പ്രതിപക്ഷ പാര്‍ട്ടികള്‍ നാളെ യോഗം ചേരും

ന്യൂ ഡെല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ സമരം ശക്തമാക്കാന്‍ ഒരുങ്ങി പ്രതിപക്ഷം. ബില്ലിനെതിരെ പ്രതികരിച്ച എംപിമാര്‍ക്ക് നേരെയുള്ള നടപടി പിന്‍വലിക്കാത്ത സാഹചര്യത്തില്‍ ലോകസഭ കൂടി ബഹിഷ്‌ക്കരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഇടത് പാര്‍ട്ടികള്‍. വിഷയം സംബന്ധിച്ച്...

കാർഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നത് കർഷകരല്ല; കേന്ദ്ര കൃഷിമന്ത്രി

ന്യൂഡെൽഹി: പാർലമെന്റ് പാസാക്കിയ കാർഷിക ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധിക്കുന്നവർ കർഷകരല്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിം​ഗ് തോമർ. കർഷകരെ സഹായിക്കുന്നതിനാണ് പുതിയ ബിൽ പാസാക്കിയത്. ഇതിനെതിരെ പ്രതിഷേധിക്കുന്നവർ കോൺ​ഗ്രസുമായി ബന്ധമുള്ളവരാണ്, അത്...

എൻഡിഎ എന്നാൽ നോ ഡാറ്റ അവൈലബിൾ; കേന്ദ്രത്തെ പരിഹസിച്ച് തരൂർ

ന്യൂ ഡെൽഹി: കുടിയേറ്റ തൊഴിലാളികളുടെ മരണം മുതൽ കർഷക ആത്മഹത്യകൾ വരെയുള്ള നിരവധി വിഷയങ്ങളിൽ രേഖകളില്ലെന്ന മറുപടി പാർലമെന്റിൽ ആവർത്തിക്കുന്ന കേന്ദ്രസർക്കാരിനെ പരിഹസിച്ച് ശശി തരൂർ എംപി. എൻഡിഎ എന്നാൽ നോ ഡാറ്റ...
- Advertisement -