ഇന്ത്യയില് ആദായ നികുതി റിട്ടേണ് സമര്പ്പിക്കുന്നവര് ഒരു ശതമാനം മാത്രം
ന്യൂ ഡെല്ഹി: രാജ്യത്ത് വര്ഷം തോറും ആദായ നികുതി അടക്കുന്നവരുടെ എണ്ണം ആകെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണെന്ന് കേന്ദ്രം പുറത്തുവിട്ട റിപ്പോര്ട്ടില് സൂചിപ്പിക്കുന്നു. 2018-19 സാമ്പത്തിക വര്ഷം മുതല് ഈ വര്ഷം...
ഇനിയും ജനം ഉണർന്നില്ലെങ്കിൽ മോദിയും കോവിഡും മാത്രമേ ശേഷിക്കൂ; സിൻഹ
ന്യൂ ഡെൽഹി: കാർഷിക ബില്ലുകളുടെ അവതരണത്തിനിടെ പ്രതിഷേധിച്ച രാജ്യസഭാ എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിയിൽ മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹ. നിലവിലെ സർക്കാരിനു...
പുറത്താക്കലിലൂടെ നിശബ്ദരാക്കാൻ കഴിയില്ലെന്ന് എംപി എളമരം കരീം
ന്യൂഡല്ഹി: കാര്ഷിക ബില് പ്രതിഷേധവുമായി ബന്ധപ്പെട്ട് എംപിമാരെ രാജ്യസഭയില് നിന്ന് സസ്പെന്ഡ് ചെയ്ത് സംഭവത്തില് പ്രതികരണവുമായി എംപി എളമരം കരീം. സസ്പെന്ഷന് ചെയ്ത തങ്ങളെ നിശബ്ദരാക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്...
കാർഷിക ബില്ലിൽ നുണപ്രചാരണം; പ്രതിപക്ഷത്തിന് എതിരെ മോദി
ന്യൂ ഡെൽഹി: കാർഷിക ബില്ലിനെതിരായ പ്രതിപക്ഷ ആരോപണങ്ങളെ പാടെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക ബില്ലിനെതിരെ ചിലർ നുണപ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. 'വിവാദത്തിന്റെ ശിൽപികൾ' എന്നാണ് പ്രതിപക്ഷത്തെ മോദി വിശേഷിപ്പിച്ചത്....
ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ദുര്ബല മേഖലയായി പ്രഖ്യാപിച്ചതിനെതിരെ കര്ഷക സംഘടനകള്
കോഴിക്കോട്: മലബാര് വന്യജീവി സങ്കേതത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെ പരിസ്ഥിതി ദുര്ബല മേഖലയായി (ഇക്കോ സെന്സിറ്റീവ് സോണ്) പ്രഖ്യാപിച്ചതിനെതിരെ സമരത്തിനൊരുങ്ങി കര്ഷക സംഘടനകള്. നാലു രൂപതകളുടെ നേതൃത്വത്തിലുള്ള സംയ്കുത സമര സമിതിയാണ് നേതൃത്വം നല്കുന്നത്.
കേന്ദ്ര...
ജിഎസ്ടി നഷ്ടപരിഹാരം; കേന്ദ്രത്തിന് കൂടുതല് സംസ്ഥാനങ്ങളുടെ പിന്തുണ
ന്യൂ ഡെല്ഹി: ജിഎസ്ടി നഷ്ടപരിഹാരം റിസര്വ് ബാങ്കിന്റെ പ്രത്യേക വായ്പ വഴി നല്കാനുള്ള കേന്ദ്ര സര്ക്കാരിന്റെ തീരുമാനം കൂടുതല് സംസ്ഥാനങ്ങള് അംഗീകരിച്ചു. ഇതുവരെ 21 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് തീരുമാനം അംഗീകരിച്ചതെന്ന് കേന്ദ്ര...
2000 രൂപ നോട്ടുകളുടെ അച്ചടി നിര്ത്താന് തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസര്ക്കാര്
ന്യൂ ഡെല്ഹി: 2000 രൂപ നോട്ടുകളുടെ അച്ചടി നിര്ത്താന് തീരുമാനം എടുത്തിട്ടില്ലെന്ന് അറിയിച്ച് കേന്ദ്ര സര്ക്കാര്. ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് ലോകസഭയില് ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങളുടെ ഇടപാട് ആവശ്യം സുഗമമാക്കുന്നതിന് ആവശ്യമുള്ള...
ജനാധിപത്യ ഇന്ത്യയുടെ വായ മൂടിക്കെട്ടുന്നു; രാഹുൽ ഗാന്ധി
ന്യൂ ഡെൽഹി: കാർഷിക ബില്ലുകളുടെ അവതരണത്തിനിടെ പ്രതിഷേധിച്ച രാജ്യസഭാ എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിയിൽ വിമർശനവുമായി രാഹുൽ ഗാന്ധി എംപി. ജനാധിപത്യ ഇന്ത്യയുടെ വായ മൂടിക്കെട്ടുന്ന പ്രവർത്തി തുടരുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു....








































