രാജ്യസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസ നീക്കവുമായി പ്രതിപക്ഷം; പിന്തുണച്ച് 12 പാര്‍ട്ടികള്‍
ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നീക്കം. കാര്‍ഷിക ബില്‍ പാസാക്കിയതുമായി ബന്ധപ്പെട്ട് രാജ്യസഭയിലുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് പുതിയ നീക്കവുമായി പ്രതിപക്ഷം മുന്നോട്ട് പോകുന്നത്.
സഭാ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട്...
ടോസ് നേടി കിങ്‌സ് ഇലവൻ പഞ്ചാബ്; ബാറ്റിങ്ങിന് ഡൽഹി
ദുബായ്: ഇന്ന് അരങ്ങേറുന്ന ഐപിഎൽ 13-ാം സീസണിലെ രണ്ടാം മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബ് ടോസ് നേടി. പഞ്ചാബ് ക്യാപ്റ്റൻ കെ.എൽ രാഹുൽ ഡൽഹിയെ ബാറ്റിങ്ങിന് വിട്ടു. ആദ്യ മത്സരത്തിന്റെ തുടർച്ചയെന്ന പോലെ...
ചൈനീസ് ചാരപ്രവര്‍ത്തനം; അറസ്റ്റിലായ മാദ്ധ്യമ പ്രവര്‍ത്തകന് ആര്‍എസ്എസ് ബന്ധമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ചൈനീസ് ചാരപ്രവര്‍ത്തനത്തിന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത മാദ്ധ്യമ പ്രവര്‍ത്തകന് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ കൈവശം വെച്ചുവെന്ന് ആരോപിച്ച് സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തകന്‍ രാജീവ്...
തെളിവുണ്ടെങ്കില്‍ എന്‍ഐഎക്ക് കൈമാറണം; അല്ലെങ്കില്‍ മാപ്പ് പറയണം; കുഞ്ഞാലിക്കുട്ടിക്കെതിരേ കോടിയേരി
തിരുവനന്തപുരം: ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന പ്രസ്‌താവന ആവര്‍ത്തിച്ച പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ലക്ഷക്കണക്കിന് മലയാളികളുടെ ജീവിതം കുഞ്ഞാലിക്കുട്ടി പന്താടുകയാണെന്ന് കോടിയേരി പറഞ്ഞു.
"ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി...
കോവിഡ്; രോഗമുക്‌തി 2751, സമ്പര്‍ക്ക രോഗികള്‍ 4425, ആകെ രോഗബാധ 4696
തിരുവനന്തപുരം: വീണ്ടും 5000-ത്തിന് അരികിൽ. ഇന്ന് സംസ്ഥാനത്ത് രോഗമുക്തി നേടിയത് 2751 പേരാണ്. ആകെ രോഗബാധ 4696 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 16 ആണ്. സമ്പര്‍ക്ക രോഗികള്‍ 4425 ഇന്നുണ്ട്. തിരുവനന്തപുരം ആയിരമെന്ന...
കോവിഡ് രോഗി അല്ലെന്ന് വ്യാജസര്‍ട്ടിഫിക്കറ്റ്; കര്‍ശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: കോവിഡില്ലെന്ന വ്യാജസര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്‌ത സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് മന്ത്രി വ്യക്തമാക്കി
കുളത്തൂര്‍ പഞ്ചായത്ത് പി.എച്ച്.സി...
ലൈഫ് മിഷന്‍; മുഖ്യമന്ത്രിക്കും എ.സി മൊയ്‌തീനുമെതിരെ പരാതിയുമായി അനില്‍ അക്കര
തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ലാറ്റ് തട്ടിപ്പില്‍ മുഖ്യമന്ത്രിക്കെതിരേ ആരോപണവുമായി എംഎല്‍എ അനില്‍ അക്കര. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി എ.സി മൊയ്‌തീനെയും പ്രതികളാക്കി കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അനില്‍ വടക്കാഞ്ചേരി...
കൈക്കൂലി കേസില്‍ തച്ചങ്കരിക്ക് ക്ലീന്‍ചിറ്റ്
തിരുവനന്തപുരം: കൈക്കൂലി കേസില്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. ഗതാഗത കമ്മീഷണറായിരിക്കെ പാലക്കാട് ആര്‍.ടി.ഒ യില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ക്ലീന്‍ചിറ്റ് നല്‍കിയത്. കേസില്‍ മതിയായ തെളിവുകളില്ല എന്ന്...








































