ബിനീഷ് കോടിയേരിയെ എന്‍ഐഎ ചോദ്യം ചെയ്യും; ഇഡിയില്‍ നിന്നും വിവരങ്ങള്‍ തേടി
കൊച്ചി: ഇഡിക്ക് പിന്നാലെ എന്‍ഐഎയും ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും.ഈ മാസം തുടക്കത്തില്‍ ഇഡി കൊച്ചിയില്‍ വെച്ച് ബിനീഷിനെ 12 മണിക്കൂറിലധികം ചോദ്യം ചെയ്‌തിരുന്നു. ഇതിന്റെ വിവരങ്ങള്‍ എന്‍ഐഎ തേടിയിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസുമായി ഇയാള്‍ക്ക്...
വന്ദേഭാരത് മിഷന്‍; ദുബായില്‍ എയര്‍ ഇന്ത്യ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങള്‍ക്ക് വിലക്ക്
ദുബായ്: വന്ദേഭാരത് മിഷന്റെ ഭാഗമായി സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ് പ്രസ്സ് വിമാനങ്ങള്‍ക്ക് ദുബായില്‍ താത്ക്കാലിക വിലക്ക്. കോവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തികളെ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി....
ബിജെപി സഖ്യത്തിൽ തുടരുന്ന കാര്യം ആലോചിക്കണം; സുഖ്ബീർ ബാദൽ
ന്യൂ ഡെൽഹി: ബിജെപിയുമായുള്ള സഖ്യം തുടരുന്ന കാര്യം ആലോചിക്കണമെന്ന് ശിരോമണി അകാലിദൾ അദ്ധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ. മോദി സർക്കാരിന്റെ കാർഷിക ബില്ലുകൾ കർഷക വിരുദ്ധമാണെന്ന് ആരോപിച്ച് തന്റെ ഭാര്യയും കേന്ദ്ര മന്ത്രിയുമായ...
പ്ലസ് വണ്‍ പ്രവേശനം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രം; മുഖ്യമന്ത്രി
തിരുവനന്തപുരം : ഇത്തവണത്തെ പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള പ്രവേശനം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മാത്രമായിരിക്കും നടത്തുന്നതെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രവേശനം...
കര്‍ഷക ക്ഷേമ ബോര്‍ഡ് അടുത്ത മാസം മുതല്‍; മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാസമ്പന്നരായ യുവതലമുറ കാര്‍ഷിക മേഖലയിലേക്ക് വരാന്‍ തുടങ്ങിയിട്ടുണ്ട്. കൃഷി അഭിമാനകരമായ ജീവിതമാര്‍ഗമായി മാറ്റാന്‍ കഴിഞ്ഞത് നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ കൃഷി ചെയ്യാത്ത കുടുംബങ്ങള്‍ കുറവാണ്. ജനങ്ങളുടെ താല്പര്യവും...
ബാലഭാസ്‌കര്‍ മരണം; സ്റ്റീഫന്‍ ദേവസിയുടെ മൊഴിയെടുത്തു
തിരുവനന്തപുരം : ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസിയുടെ മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരത്ത് സിബിഐ ഓഫിസില്‍ ഇന്ന് ഉച്ചയോടെയാണ് മൊഴിയെടുക്കല്‍ ആരംഭിച്ചത്. വയലിനിസ്റ്റ് ആയ ബാലഭാസ്‌ക്കറിന്റെ അടുത്ത സുഹൃത്ത് ആയിരുന്നു...
കോവിഡ് മാനദണ്ഡ ലംഘനം; സമരത്തിൽ പങ്കെടുത്തവർക്ക് എതിരെ കേസെടുത്തു
തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്തു കേസില്‍ എന്‍ഐഎ ചോദ്യം ചെയ്‌ത കെ ടി ജലീല്‍ മന്ത്രി സ്ഥാനം രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍...
ആംബുലന്‍സില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു
കോട്ടയം: ആറന്മുള ആംബുലന്‍സില്‍ ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിലാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ട പെണ്‍കുട്ടിയെ ആശുപത്രി ജീവനക്കാരാണ്...








































