ആംബുലന്സില് പീഡനത്തിനിരയായ പെണ്കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു
കോട്ടയം: ആറന്മുള ആംബുലന്സില് ക്രൂര പീഡനത്തിനിരയായ പെണ്കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയം മെഡിക്കല് കോളേജ് ഐസൊലേഷന് വാര്ഡിലാണ് പെണ്കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. മുറിയിലെ ഫാനില് തൂങ്ങിയ നിലയില് കണ്ട പെണ്കുട്ടിയെ ആശുപത്രി ജീവനക്കാരാണ്...
വ്യാജവാര്ത്തകളെ ഗൗരവമായി കാണേണ്ടതുണ്ട്; മുഖ്യമന്ത്രി
തിരുവനന്തപുരം: വ്യാജവാര്ത്തയുടെ പേരില് ചേര്ത്തല സ്വദേശിയായ ഓമനക്കുട്ടന് എത്ര വലിയ മാദ്ധ്യമ വിചാരണയാണ് നേരിടേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വ്യാജ വാര്ത്തകളെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
ആ വാര്ത്തയുടെ യഥാര്ഥ സ്ഥിതി പിന്നീട്...
കെ ടി ജലീലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു
കൊച്ചി: എന്.ഐ.എ ഓഫീസില് മന്ത്രി കെ.ടി ജലീലിന്റെ ചോദ്യം ചെയ്യല് പൂര്ത്തിയായി. എട്ട് മണിക്കൂറോളമാണ് മന്ത്രിയെ ചോദ്യം ചെയ്തത്.
ഇന്ന് പുലര്ച്ചെ ആറുമണിയോടെ സ്വകാര്യ വാഹനത്തിലാണ് കെ ടി ജലീല് ചോദ്യം ചെയ്യലിനായി എന്.ഐ.എ...
രാജ്യസഭാംഗം അശോക് ഗസ്തി കോവിഡ് ബാധിച്ച് മരിച്ചു
ബംഗളൂരു : കര്ണാടയില് നിന്നുള്ള രാജ്യസഭാംഗം കോവിഡ് ബാധിച്ച് മരിച്ചു. ബിജെപി എംപി ആയ അശോക് ഗസ്തിയാണ് മരിച്ചത്. ഇദ്ദേഹം കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയില് ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ചു ജീവന് നഷ്ടമാകുന്ന മൂന്നാമത്തെ...
പോരാളികള് എന്ന് വാഴ്ത്തുമ്പോഴും ആരോഗ്യ പ്രവര്ത്തകരെ കേന്ദ്രം അവഗണിക്കുന്നു; ഐഎംഎ
ന്യൂഡെല്ഹി : രാജ്യത്ത് ഇതുവരെ കോവിഡ് ഡ്യൂട്ടിക്കിടെ 382 ഡോക്ടർമാർക്ക് ജീവന് നഷ്ടമായിട്ടുണ്ടെന്ന് ഐഎംഎ കണക്ക് പുറത്തു വിട്ടു. പാര്ലമെന്റില് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവനയിൽ മരിച്ച ഡോക്ടർമാരെ കുറിച്ച് ഒന്നും തന്നെ പരാമര്ശിച്ചില്ല...
കോവിഡ്; രോഗമുക്തി 2737, സമ്പര്ക്ക രോഗികള് 4081, ആകെ രോഗബാധ 4531
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2737 പേരാണ്. ആകെ രോഗബാധ 4531 സ്ഥിരീകരിച്ചപ്പോള് മരണ സംഖ്യ 10 ആണ്. സമ്പര്ക്ക രോഗികള് 4081 ഇന്നുണ്ട്. തിരുവനന്തപുരം ജില്ലയില് നിന്ന് മാത്രം 820...
സുശാന്ത് സിംഗിന്റെ മരണം; എയിംസിന്റെ അന്തിമ റിപ്പോര്ട്ട് ഉടന്
ന്യൂഡല്ഹി: ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുതിന്റെ മരണം സംബന്ധിച്ച ഓള് ഇന്ത്യ മെഡിക്കല് സയന്സിന്റെ അന്തിമ റിപ്പോര്ട്ട് അടുത്തയാഴ്ച സമര്പ്പിക്കും. സുശാന്തിന്റെ പോസ്ററ്മോര്ട്ടം റിപ്പോര്ട്ടിന്മേല് സി ബി ഐ ഐയിംസിന്റെ ഫോറന്സിക്...
പി.എസ്.സി റാങ്ക് ലിസ്റ്റ് നോക്കുകുത്തി; പാര്ട്ടി അനുഭാവികള്ക്ക് താല്ക്കാലിക നിയമനം
പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും കെ.എസ്.എഫ്.ഇ- ല് താല്ക്കാലിക നിയമനം നടത്തി സംസ്ഥാന സര്ക്കാര്. അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് തസ്തികകളില് വിമുക്ത ഭടന്മാര്ക്കൊപ്പമാണ് പാര്ട്ടി അനുഭാവികളെയും നിയമിച്ചിട്ടുള്ളത്.
മലപ്പുറം, കോഴിക്കോട് ഉള്പ്പെടെയുള്ള വടക്കന് ജില്ലകളിലാണ്...








































