Thu, Nov 19, 2026
26 C
Dubai

കശ്‌മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; സ്‌ത്രീ കൊല്ലപ്പെട്ടു, രണ്ട് സൈനികർക്ക് പരിക്ക്

ശ്രീന​ഗർ: ജമ്മു-കശ്‌മീരിൽ സിആർപിഎഫ് ഉദ്യോ​ഗസ്ഥരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ശ്രീന​ഗറിലെ ബതമലൂവിലാണ് ഏറ്റുമുട്ടൽ നടന്നത്. സ്‌ത്രീ കൊല്ലപ്പെടുകയും രണ്ട് സിആർപിഎഫ് ഉദ്യോ​ഗസ്ഥർ പരിക്കേൽക്കുകയും ചെയ്‌തു. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യത്തെക്കുച്ച് സൂചന ലഭിച്ചതിനെ തുടർന്ന് പോലീസും...

382 ഡോക്ടർമാർ മരിച്ചു, കേന്ദ്രം കോവിഡ് പോരാളികളെ കണ്ടില്ലെന്ന് നടിക്കുന്നു; ഐഎംഎ

ന്യൂ ഡെൽഹി: ജോലിക്കിടെ കോവിഡ് ബാധിച്ച് മരിച്ച ഡോക്ടർമാരെ കുറിച്ച് പാർലമെന്റിൽ ഒരു വാക്കു പോലും പറയാത്ത കേന്ദ്ര ആരോ​ഗ്യ മന്ത്രി ഹർഷവർധനും സഹമന്ത്രിക്കുമെതിരെ വിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). കേന്ദ്ര...

കോവിഡ് ബാധിതനായ നിതിന്‍ ഗഡ്‌കരി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു

ന്യൂഡല്‍ഹി: ഒരു കേന്ദ്രമന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സൂക്ഷ്‌മ ഇടത്തരം വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗഡ്‌കരി തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമം വഴി...

മുന്‍ എംഎല്‍എ ജോര്‍ജ് മെഴ്‌സിയര്‍ അന്തരിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ കോവളം എം.എല്‍.എയുമായിരുന്ന ജോര്‍ജ് മെഴ്‌സിയര്‍ (68) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. കെപിസിസി നിര്‍വ്വാഹക സമിതിയംഗമായി പ്രവര്‍ത്തിച്ചു...

മാസ്‌ക്, പിപിഇ കിറ്റുകള്‍ തുടങ്ങിയവയുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

ന്യൂഡെല്‍ഹി: കോവിഡ് പ്രതിസന്ധിയോട് അനുബന്ധിച്ച് ആരോഗ്യ മേഖലയിലെ ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് രാജ്യം ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതായി കേന്ദ്രസര്‍ക്കാര്‍. പിപിഇ കിറ്റുകള്‍, മാസ്‌ക്, സാനിറ്റൈസറുകള്‍ തുടങ്ങിയവയുടെ കയറ്റുമതിക്കാണ് നിരോധനം നിലനിന്നിരുന്നത്. കേന്ദ്ര വാണിജ്യ- വ്യവസായ...

സമ്പൂര്‍ണ വൈദ്യുതീകരണം ഉടന്‍ പൂര്‍ത്തിയാക്കും; എം എം മണി

കൊല്ലം: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ വൈദ്യുതീകരണം എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുമെന്നും ഇതിന്റെ ഭാഗമായ് സൗരോര്‍ജ പദ്ധതികള്‍ വ്യാപിപ്പിക്കുമെന്നും വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. കൊട്ടിയം സോളാര്‍ നിലയം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം...

യുദ്ധത്തിന് പൂര്‍ണസജ്ജം; ചൈനക്ക് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ

ജമ്മു: കിഴക്കന്‍ ലഡാക്കില്‍ ശൈത്യകാലത്തും സമ്പൂര്‍ണ യുദ്ധത്തിന് തയ്യാറെന്ന് നോര്‍ത്തേണ്‍ കമാന്‍ഡ്. അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനങ്ങള്‍ തുടരുന്നതിനിടെയാണ് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ മുന്നോട്ട് വന്നത്. ചൈന യുദ്ധ സാഹചര്യം സൃഷ്ടിക്കുകയാണെങ്കില്‍ മികച്ച പരിശീലനം...

സാമ്പത്തിക പ്രതിസന്ധി: ശമ്പളം പിടിക്കല്‍ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കല്‍ തുടരും. 5 ദിവത്തെ ശമ്പളം വീതം 6 മാസത്തേക്കാണ് പിടിക്കുക. സെപ്റ്റംബര്‍ 1 മുതല്‍ 6 മാസത്തേക്ക് ശമ്പളം പിടിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. പിടിച്ചെടുക്കുന്ന...
- Advertisement -