രാജ്യത്തെ മികച്ച സര്വകലാശാല റാങ്കിങ് പട്ടികയില് ഇടം പിടിച്ച് കേരള കേന്ദ്ര സര്വകലാശാല
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സര്വകലാശാല റാങ്കിങ് പട്ടികയില് കേരള കേന്ദ്ര സര്വകലാശാലയും (സിയുകെ). പട്ടികയില് 14-ാം സ്ഥാനത്താണ് കേരള കേന്ദ്ര സര്വകലാശാല. അക്കാദമിക്, റിസര്ച്ച് മികവ്, അടിസ്ഥാന സൗകര്യങ്ങള് വിദ്യാര്ത്ഥി...
ലഡാക്കില് സംഘര്ഷം അവസാനിച്ചിട്ടില്ല; രാജ്നാഥ് സിങ്
ന്യൂഡല്ഹി: ലഡാക്കിലെ ഇന്ത്യ- ചൈന അതിര്ത്തിയിലെ ഇന്ത്യന് സൈനിക വിന്യാസം ചൈന അംഗീകരിക്കുന്നില്ലെന്ന് രാജ്നാഥ് സിങ്. ലോക്സഭയില് നടത്തിയ പ്രസ്താവനയിലാണ് പ്രതിരോധമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയുടെ സൈനിക വിന്യാസത്തെ ചൈന മാനിക്കുന്നില്ല. നിലവിലുള്ള സൈനിക വിന്യാസം...
കോവിഡ് ; രോഗമുക്തി 2532 , സമ്പര്ക്ക രോഗികള് 3013, ആകെ രോഗബാധ 3215
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2532 പേരാണ്. ആകെ രോഗബാധ 3215 സ്ഥിരീകരിച്ചപ്പോള് മരണ സംഖ്യ 12 ആണ്. സമ്പര്ക്ക രോഗികള് 3013 ഇന്നുണ്ട്. തിരുവനന്തപുരം ജില്ലയില് നിന്ന് മാത്രം 656 പേര്ക്ക്...
സൗദി; രാജ്യാന്തര യാത്രാനുമതി ഇന്ന് മുതല്
റിയാദ് : രാജ്യാന്തര യാത്രക്കുള്ള വിലക്ക് ഭാഗികമായി നീക്കാന് തീരുമാനിച്ച് സൗദി. ഇന്ന് മുതലാണ് യാത്രാ വിലക്ക് ഒഴിവാക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ വിമാനത്താവളങ്ങളില് വിദേശീയരെ സ്വീകരിക്കാനുള്ള നടപടികള് ആരംഭിച്ചു കഴിഞ്ഞു. കോവിഡ്...
ഫീസ് നല്കാത്തതിനാല് ക്ലാസ്സില് നിന്നും പുറത്താക്കരുത്; ഹൈക്കോടതി
കൊച്ചി : സംസ്ഥാനത്ത് ഓണ്ലൈന് ക്ലാസ്സുകളില് നിന്നും ഫീസ് നല്കാത്തതിനാല് വിദ്യാര്ത്ഥികളെ പുറത്താക്കുന്ന നടപടിക്കെതിരെ ഹൈക്കോടതി. ഫീസ് നല്കിയില്ലെന്ന കാരണത്താല് വിദ്യാര്ത്ഥികളെ ക്ലാസ്സുകളില് നിന്ന് പുറത്താക്കരുത് എന്ന് സ്കൂള് അധികൃതരോട് ഹൈക്കോടതി വ്യക്തമാക്കി....
കെ.ടി ജലീലിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല; വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇ.ഡി
കൊച്ചി: മന്ത്രി കെ.ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. മന്ത്രിയുടെ മൊഴി പരിശോധനയിലാണെന്നും ക്ലീൻ ചിറ്റ് ഇത് വരെ നൽകിയിട്ടില്ല എന്നുമാണ് ഇ.ഡി സൂചിപ്പിക്കുന്നത്. ജലീലിന്റെ മൊഴി എൻഫോഴ്സ്മെന്റ്...
ശ്രീറാമും വഫയും ഒരുമിച്ചു ഹാജരാകണം; കേസ് നാളെ പരിഗണിക്കും
തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയിരുന്ന ബഷീര് കാറിടിച്ച് കൊല്ലപ്പെട്ട കേസ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കും.
പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും കാറുടമയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ ഫിറോസും കോടതിയില്...
അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ
പത്തനംതിട്ട: പമ്പ മണല്കടത്തുമായി ബന്ധപ്പെട്ട വിജിലന്സ് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം വിജിലന്സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. വിജിലന്സ് ഡയറക്ടറുടെ ഹരജിയിലാണ് കോടതി ഇടപെടല്.
2018ലെ പ്രളയത്തില് പമ്പ ത്രിവേണിയില്...








































