Thu, Nov 19, 2026
27 C
Dubai

മൊഴി തൃപ്തികരം; കെ.ടി ജലീലിന് സ്വര്‍ണക്കടത്ത് കേസില്‍ ബന്ധമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ മൊഴി തൃപ്തികരമെന്ന് അറിയിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇനി മന്ത്രിയെ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് ഇ.ഡി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. മന്ത്രിക്ക് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

വാക്‌സിന്‍ നവംബറില്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമെന്ന് ചൈന

ബെയ്ജിങ്: ചൈന വികസിപ്പിക്കുന്ന കൊറോണ വൈറസ് വാക്‌സിന്‍ നവംബര്‍ ആദ്യം തന്നെ പൊതുജനങ്ങള്‍ക്കായി വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് അറിയിച്ച് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി). ചൈനയുടെ നാല് വാക്‌സിനുകളാണ്...

രേഖയില്ലാത്ത മരണത്തിന് നഷ്‌ടപരിഹാരം ഇല്ല; വിമർശിച്ച് രാഹുൽ

ന്യൂ ഡെൽഹി: ലോക്​ഡൗണിനിടെ മരണപ്പെട്ട അന്തർ സംസ്ഥാന തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച ഔദ്യോഗിക കണക്ക്​ രേഖപ്പെടുത്തിയിട്ടില്ലെന്ന​​ കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. ലോകത്തിനു മുഴുവൻ അറിയാവുന്ന കാര്യം മോദി സർക്കാരിന്റെ മാത്രം...

പുൽവാമയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ജവാന്മാർക്ക് പരിക്കേറ്റു

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും  ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. സൗത്ത് കശ്മീരിലെ പുൽവാമ കാകപോര മേഖലയിലാണ് വെടിവെപ്പ് ഉണ്ടായത്.ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. കശ്മീർ പോലീസ്, സിആർപിഎഫ്, 50...

ഒരു ഭാഷയും അടിച്ചേൽപ്പിക്കരുത്, എതിർക്കപ്പെടരുത്; വെങ്കയ്യ നായിഡു

ന്യൂ ഡെൽഹി: രാജ്യത്തെ എല്ലാ ഭാഷകളും തുല്യമായി ആദരിക്കപ്പെടണമെന്നും, ഒരു ഭാഷയും അടിച്ചേൽപ്പിക്കുകയും എതിർക്കപ്പെടുകയും ചെയ്യരുതെന്നും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി  മധുബൻ എഡ്യൂക്കേഷണൽ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയിൽ...

സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്....

ഉമർ ഖാലിദിനെ 10 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു

ന്യൂഡെൽഹി: ഡെൽഹി കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്‌ത മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവ് ഉമർ ഖാലിദിനെ ഡെൽഹി കോടതി 10 ​ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ വിശദമായ...

യുഎന്നിന്റെ വനിതാ ഉന്നമന കമ്മീഷൻ; ഇന്ത്യക്ക് അംഗത്വം, ചൈന പുറത്ത്

ന്യൂ ഡെൽഹി: വനിതകളുടെ ക്ഷേമത്തിനും മുന്നേറ്റത്തിനുമായി ഐക്യരാഷ്ട്ര സഭയുടെ ഉപഘടകമായി പ്രവർത്തിക്കുന്ന വനിത ഉന്നമന കമ്മീഷനിൽ ഇന്ത്യക്ക് അംഗത്വം. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടിഎസ് തിരുമൂർത്തിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അടുത്ത...
- Advertisement -