Thu, Nov 19, 2026
27 C
Dubai

നിങ്ങളുടെ ജീവൻ സ്വയം രക്ഷിക്കൂ, മോദി മയിലിനൊപ്പം തിരക്കിലാണ്; രാഹുൽ

ന്യൂ ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും കടന്നാക്രമണം നടത്തി കോൺഗ്രസ്‌ നേതാവ് രാഹുൽ ​ഗാന്ധി എംപി. രാജ്യത്തെ ജനങ്ങൾ അവരുടെ ജീവൻ സ്വയം രക്ഷിക്കണമെന്നും മോദി മയിലുകളുമായി തിരക്കിലാണെന്നും രാഹുൽ ട്വിറ്ററിൽ...

രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം പതിനായിരത്തോളം ഇന്ത്യക്കാര്‍ ചൈനീസ് നിരീക്ഷണത്തില്‍

ന്യൂ ഡെല്‍ഹി: ഇന്ത്യയിലെ പതിനായിരക്കണക്കിന് പേരെ ചൈന നിരീക്ഷിക്കുന്നതായി വെളിപ്പെടുത്തല്‍. രാഷ്ട്രപതി, പ്രധാനമന്ത്രി, രാഷ്ട്രീയ നേതാക്കള്‍, ചീഫ് ജസ്റ്റിസ്, മാദ്ധ്യമങ്ങള്‍, വ്യാപാരികള്‍, കുറ്റവാളികള്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടും. ചൈനീസ് സര്‍ക്കാരുമായി ബന്ധമുള്ള ഷാന്‍സെന്‍...

നാണക്കേട്, ശബ്‌ദമുയരണം; ഉമർ ഖാലിദിന് പിന്തുണയുമായി പ്രകാശ് രാജ്

ന്യൂ ഡെൽഹി: ഡെൽഹി കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവ് ഉമർ ഖാലിദിനെ അറസ്‌റ്റ് ചെയ്‌ത പോലീസ് നടപടിയിൽ പ്രതിഷേധവുമായി നടൻ പ്രകാശ് രാജ്. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം....

ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 17 വരെ കനത്ത മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഈ മാസം 17 വരെ കേരളത്തില്‍ ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് മഴക്ക്...

യുഎസ് ഓപ്പണ്‍ 2020; ഇതിഹാസ ഫൈനലില്‍ കന്നി ഗ്രാന്‍ഡ്സ്ലാം കിരീടം നേടി ഡൊമിനിക് തീം

ന്യൂയോര്‍ക്ക്: തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന യുഎസ് ഓപ്പണ്‍ 2020 ഫൈനലില്‍ ഐതിഹാസിക വിജയവുമായി ഓസ്ട്രിയന്‍ താരം ഡൊമിനിക് തീം. ആദ്യമായി ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ എത്തിയ ജര്‍മ്മന്‍ താരമായ അലക്‌സാണ്ടര്‍ സ്വെറേവിനെ പരാജയപ്പെടുത്തിയാണ് ഡൊമിനിക്...

ഫോട്ടോഗ്രഫി ആവാം; ഉത്തരവ് തിരുത്തി ഡി.ജി.സി.എ

ന്യൂ ഡെല്‍ഹി: വിമാനയാത്രക്കിടെ ഫോട്ടോഗ്രഫി അനുവദിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന ഉത്തരവ് തിരുത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.എ). വിമാനത്തിനുള്ളില്‍ ആരെങ്കിലും ഫോട്ടോ എടുത്താല്‍ വിമാന സര്‍വീസ് രണ്ടാഴ്ചത്തേക്ക് നിര്‍ത്തി...

ഡെൽഹി കലാപം; ഉമർ ഖാലിദ് അറസ്റ്റിൽ

ന്യൂ ഡെൽഹി: മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവും ബിജെപി സർക്കാരിന്റെ വിമർശകനുമായ ഉമർ ഖാലിദിനെ ഡെൽഹി പോലീസ് അറസ്റ്റ് ചെയ്‌തു. ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡെൽഹിയിൽ ഉണ്ടായ കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഡെൽഹി...

കെ ടി ജലീലിനെ ആസൂത്രിതമായി അപായപ്പെടുത്താന്‍ നീക്കം; മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: ജില്ലയിലെ പാരിപ്പള്ളി ഹൈവേയില്‍ വെച്ച് വേഗത്തില്‍ വരുന്ന കെ ടി ജലീലിന്റെ വാഹനത്തിന് കുറുകെ മറ്റൊരു വാഹനം വെച്ച് അപായപ്പെടുത്താന്‍ ശ്രമം നടത്തിയെന്നാണ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ആരോപിക്കുന്നത്. പ്രതിഷേധങ്ങളെ കണക്കിലെടുക്കാതെ, ശക്തമായ...
- Advertisement -