Thu, Nov 19, 2026
27 C
Dubai

ഡെൽഹി പോലീസിന് മറവി പറ്റിയോ?; യെച്ചൂരിക്ക് പിന്തുണയുമായി ചിദംബരം

ന്യൂഡെൽഹി: ഡൽഹി കലാപക്കേസിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം അഞ്ചുപേർക്കെതിരെ കുറ്റപത്രം തയ്യാറാക്കിയ ഡെൽഹി പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് പി ചിദംബരം. യെച്ചൂരി, സ്വരാജ് അഭിയാൻ നേതാവ് യോ​ഗേന്ദ്ര...

കോവിഡ് ; രോഗമുക്‌തി 1885, സമ്പര്‍ക്ക രോഗികള്‍ 2921, ആകെ രോഗബാധ 3139

തിരുവനന്തപുരം: സമ്പര്‍ക്ക രോഗികളുടെ എണ്ണം 90% കടന്നു. ഗുരുതരമായ സാഹചര്യത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 1885 പേരാണ്. ആകെ രോഗബാധ 3139 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 14 ആണ്....

ഫേസ്ബുക്ക് – ബിജെപി ബന്ധം; വൈസ് പ്രസിഡണ്ടിനെ വിളിച്ചുവരുത്തുന്നു

ന്യൂ ഡെല്‍ഹി: ബിജെപി നേതാവിന്റെ വിദ്വേഷ പോസ്റ്റില്‍ വിശദീകരണം തേടി ഫേസ്ബുക്ക് ഇന്ത്യാ മാനേജിംഗ് ഡയറക്റ്ററും വൈസ് പ്രസിഡണ്ടുമായ അജിത് മോഹനെ ഡെല്‍ഹി നിയമസഭാ സമിതി വിളിച്ചുവരുത്തുന്നു. ഫേസ്ബുക്ക് ഇന്ത്യയുടെ ഉന്നത പദവിയിലിരിക്കുന്ന...

കണ്ണൂരില്‍ കോവിഡ് മരണം

കണ്ണൂര്‍: ജില്ലയില്‍ കോവിഡ് ബാധിച്ച് ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ മരിച്ചു. പയ്യന്നൂര്‍ കാനായി സ്വദേശി രാജേഷ് ആണ് മരിച്ചത്. 45 വയസായിരുന്നു. ഈ മാസം ഒന്‍പതാം തിയ്യതിയാണ് രാജേഷിനെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍...

കങ്കണക്ക് ബിജെപി നല്‍കുന്ന പിന്തുണ നിര്‍ഭാഗ്യകരം; ലക്ഷ്യം തെരഞ്ഞെടുപ്പെന്നും സഞ്ജയ് റാവത്ത്

ന്യൂ ഡെല്‍ഹി: മുംബൈയെ പാക് അധിനിവേശ കശ്മീരുമായി ഉപമിച്ച ബോളിവുഡ് താരം കങ്കണ റണൗട്ടിനെ ബിജെപി പിന്തുണക്കുന്നത് നിര്‍ഭാഗ്യകരമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ നീക്കമെന്നും...

നിശബ്‌ദതയുടെ അർത്ഥം മറുപടി ഇല്ലെന്നല്ല, എല്ലാ ആക്രമണത്തേയും നേരിടും; ഉദ്ധവ്

മുംബൈ: ബിജെപിയും ബോളിവുഡ് നടി കങ്കണ റണൗട്ടും തമ്മിലുള്ള തർക്കങ്ങൾ നിലനിൽക്കെ പ്രതികരണവുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഏത് രാഷ്ട്രീയ ആക്രമണത്തേയും നേരിടാൻ താൻ തയ്യാറാണെന്നും താൻ നിശബ്‌ദനായിരിക്കുന്നത് തന്റെ പക്കൽ...

ആഭ്യന്തര കലഹത്തിനിടെ നിതീഷിന് പിന്തുണയുമായി മോദി

ന്യൂ ഡെൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിലെ എൻ‌ഡി‌എയുടെ മുഖമായി മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ഇന്ത്യ, പുതിയ ബിഹാർ എന്ന ലക്ഷ്യത്തിലെത്താൻ നിതീഷ് കുമാർ...

ഡെല്‍ഹി കത്തിയെരിയാന്‍ കാരണം മൂന്ന്‌ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍; മജീദ് മേമന്‍

മുംബൈ: ഡെല്‍ഹി കലാപത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികളെ ഒഴിവാക്കുന്നതില്‍ ഡെല്‍ഹി പോലീസ് കമ്മീഷണറുടെ പങ്ക് ചോദ്യം ചെയ്ത് എന്‍സിപി നേതാവ് മജീദ് മേമന്‍. വിദ്വേഷ പ്രസംഗങ്ങളിലൂടെ ബിജെപി നേതാക്കള്‍ കലാപത്തിന് ജനക്കൂട്ടത്തെ പ്രേരിപ്പിച്ചതായും അദ്ദേഹം...
- Advertisement -