കരിപ്പൂരില്‍ കറന്‍സി വേട്ട: 3.44 ലക്ഷം പിടിച്ചു
കരിപ്പൂര്‍: ദുബായിലേക്ക് കടത്തുകയായിരുന്ന 3.44 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സി പിടികൂടി. സംഭവത്തില്‍ കൊടുവള്ളി സ്വദേശി മുഹമ്മദ് അസ്‌ലമിനെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അറസ്റ്റ് ചെയ്‌തു. എസ് ജി 33 എയര്‍ ഇന്ത്യ...
വിവാദ പരാമര്‍ശങ്ങള്‍; ഗവര്‍ണറെ സന്ദര്‍ശിക്കാന്‍ ഒരുങ്ങി കങ്കണ
മുംബൈ : ബോളിവുഡ് നടി കങ്കണ റണൗട്ട് ഇന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരിയെ സന്ദര്‍ശിക്കും. ശിവസേനയുമായുള്ള പ്രശ്‌നങ്ങളും തന്റെ ഓഫീസ് പൊളിച്ചുനീക്കിയത് സംബന്ധിച്ചുള്ള കാര്യങ്ങളും ഗവര്‍ണറുമായുള്ള കൂടികാഴ്‌ചയിൽ സംസാരിക്കും. ഒപ്പം...
നീറ്റ് പരീക്ഷ ഇന്ന്
കോവിഡ് സാഹചര്യങ്ങള്‍ക്കിടയിലും 16 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഇന്ന് നീറ്റ് പരീക്ഷ എഴുതും.കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. രാജ്യത്തെ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലേക്കുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ)യുടെ നാഷണല്‍ എലിജിബിലിറ്റി...
തോല്‍വിയില്‍ നിന്ന് വിജയം കൊയ്‌തു; യുഎസ് ഓപ്പണ്‍ വനിതാ കിരീടം സ്വന്തമാക്കി നവോമി ഒസാക്ക
ന്യൂയോര്‍ക്ക്: ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന പോരാട്ടത്തിനൊടുവില്‍ 2020 യുഎസ് ഓപ്പണ്‍ വനിതാ കിരീടം ജപ്പാന്‍ താരം നവോമി ഒസാക്ക സ്വന്തമാക്കി. ബെലാറസ് താരം വിക്ടോറിയ അസരങ്കയെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് ഒസാക്ക...
സംസ്ഥാനത്ത് മഴ തുടരും; ഉരുള്‍പൊട്ടല്‍, തീരപ്രദേശ മേഖലകളില്‍ പ്രത്യേക ജാഗ്രത
തിരുവനന്തപുരം : സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന ശക്തമായ മഴ ബുധനാഴ്ച വരെ ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന പുതിയ ന്യൂനമര്‍ദ്ദമാണ് മഴ വീണ്ടും ശക്തി പ്രാപിക്കാന്‍ കാരണം. മഴ...
ഉപതെരഞ്ഞെടുപ്പ് വേണ്ട: ചീഫ് സെക്രട്ടറി കത്തയച്ചു
തിരുവനന്തപുരം: ചവറ ,കുട്ടനാട് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി, ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. സര്‍വകക്ഷിയോഗത്തിന്റെയും സര്‍ക്കാരിന്റെയും അഭിപ്രായങ്ങളാണ് കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് പ്രായോഗികമല്ലെന്നും കത്തില്‍ പറയുന്നു....
സ്വർണക്കടത്ത് കേസ്; മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) പിന്നാലെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചോദ്യം ചെയ്യും. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട് കസ്റ്റംസ്...
ഡെല്‍ഹി കലാപ കുറ്റപത്രം; യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമെന്ന് ചെന്നിത്തല
ഡെല്‍ഹി: ഡെല്‍ഹി കലാപത്തിന്റെ കുറ്റപത്രത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം ഒന്‍പത് പേരെ ഉള്‍പ്പെടുത്തിയതിന് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്വിറ്ററിലൂടെ നടത്തിയ പ്രതികരണത്തില്‍ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം...








































