Thu, Nov 19, 2026
27 C
Dubai

ഡെൽഹി കലാപം; സീതാറാം യെച്ചൂരി അടക്കം അഞ്ചു പേർക്കെതിരെ കുറ്റപത്രം

ന്യൂ ഡെൽഹി: കഴിഞ്ഞ ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡെൽഹിയിൽ നടന്ന വർഗീയ കലാപത്തിൽ ​ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം അഞ്ചു പേർക്കെതിരെ ഡെൽഹി പോലീസിന്റെ കുറ്റപത്രം. യെച്ചൂരിയെ...

ആം ആദ്മിയുടെ ‘ഓക്‌സിമിത്ര’ കാമ്പയിന് ജീവന്‍ രക്ഷിക്കാന്‍ സാധിക്കും; കെജരിവാള്‍

മുംബൈ: ആം ആദ്മി പാര്‍ട്ടിയുടെ 'ഓക്‌സിമിത്ര' ക്യാമ്പയിന് കോവിഡിനിടയിലും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. വീഡിയോ കോണ്‍ഫറന്‍സിലൂടെ മുംബൈയിലെ തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയിലെ...

യുകെയുടെ പച്ചക്കൊടി; ഓക്‌സ്‌ഫോഡ്‌ വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു

ലണ്ടൻ: വാക്‌സിന്‍ കുത്തിവച്ചതിനു ശേഷം ഒരാൾക്ക് അജ്ഞാത രോ​ഗം കണ്ടതിനെ തുടർന്ന് നിർത്തിവച്ച ഓക്‌സ്‌ഫോഡ് സർവകലാശാലയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കുന്നു. ബ്രിട്ടീഷ് റെഗുലേറ്റര്‍മാരില്‍ നിന്ന് അനുമതി ലഭിച്ചതിനു ശേഷമാണ് പരീക്ഷണം പുനരാരംഭിക്കുന്നത്. "മെഡിസിൻസ് ഹെൽത്ത്...

ടൂറിസം മേഖലയെ ഉണര്‍ത്താന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കും; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കോവിഡ് മൂലം പ്രതിസന്ധിയിലായ ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിന് ആയി സര്‍ക്കാര്‍ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വേളി ടൂറിസം വില്ലേജിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം...

സഞ്ജയ് റാവത്തിനു മാത്രമല്ല ശരദ് പവാറിനും ഭീഷണിയുണ്ട്; എടിഎസ്

മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ വ്യക്തി എൻസിപി നേതാവ് ശരദ് പവാറിന്റെ വീട് തകർക്കുമെന്നും ഭീഷണി മുഴക്കിയിരുന്നതായി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌ (എടിഎസ്) അറിയിച്ചു. ഈ...

കോവിഡ് ; രോഗമുക്‌തി 1944, സമ്പര്‍ക്ക രോഗികള്‍ 2640, ആകെ രോഗബാധ 2885

തിരുവനന്തപുരം: സമ്പര്‍ക്ക രോഗികളുടെ എണ്ണം 93% കടന്നു. ഗുരുതരമായ സാഹചര്യത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 1944 പേരാണ്. ആകെ രോഗബാധ 2885 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 15 ആണ്....

അഭിപ്രായ സ്വാതന്ത്ര്യം പൂർണമായ അവകാശമല്ല; ബോംബെ ഹൈക്കോടതി

മുംബൈ: ഇന്ത്യൻ ഭരണഘടനയിലെ 19-ാം വകുപ്പ് പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിമിതികൾ ഉണ്ടെന്ന് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മകൻ ആദിത്യ താക്കറെ എന്നിവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ...

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; രാഹുലിനെ പിന്തുണച്ച് സച്ചിന്‍ പൈലറ്റ്

ജയ്പൂര്‍: ഇന്ത്യയില്‍ വ്യവസായങ്ങള്‍ അടച്ചു പൂട്ടുകയും ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യുന്നതിനെ കുറിച്ച് രാഹുല്‍ ഗാന്ധി ഉന്നയിച്ച കാര്യങ്ങള്‍ ന്യായമാണെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. 'രാഹുല്‍ ഗാന്ധി ഉന്നയിച്ച കാര്യങ്ങള്‍ ന്യായമാണ്....
- Advertisement -