Thu, Nov 19, 2026
27 C
Dubai

പന്തീരാങ്കാവ് യുഎപിഎ; കോടതിയിൽ നാടകീയ സംഭവങ്ങൾ, ജസ്‌റ്റിസ്‌ പിൻമാറി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ, താഹ എന്നിവരുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എൻഐഎ ഹൈക്കോടതിയിൽ  സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസ് കേൾക്കുന്നതിൽ നിന്നും  ജസ്റ്റിസ് എം.ആർ അനിത പിൻമാറിയതോടെ...

കോവിഡ്; ആംബുലന്‍സ് സര്‍വ്വീസിന് നിശ്ചിത ഫീസ് നിര്‍ണ്ണയിക്കണം; സുപ്രീംകോടതി

ന്യൂഡെല്‍ഹി: കോവിഡ് രോഗികള്‍ക്കായി ഏര്‍പ്പെടുത്തുന്ന ആംബുലന്‍സ് സര്‍വ്വീസുകള്‍ക്ക് നിശ്ചിത ഫീസ് നിര്‍ണയിക്കണമെന്ന് അറിയിച്ച് സുപ്രീംകോടതി. ആംബുലന്‍സ് സേവനത്തിന് അമിത ഫീസ് ഈടാക്കുന്നു എന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശം. സംസ്ഥാന സര്‍ക്കാറുകള്‍ രോഗികളെ...

സ്കൂൾ വിദ്യാഭ്യാസത്തിന് പുതിയ മുഖം നൽകാൻ ശ്രമം; പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി

ന്യൂ ഡെൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന് ഊന്നൽ നൽകിക്കൊണ്ട് സ്കൂൾ പഠന സമ്പ്രദായത്തിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കുന്ന 2022ൽ പുതിയ കരിക്കുലം...

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ സമഗ്ര ഉന്നമനത്തിനായി സ്വയംതൊഴില്‍ വായ്‌പ

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ വ്യക്‌തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും കേരള സംസ്‌ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന സ്വയംതൊഴില്‍ വായ്‌പ അനുവദിക്കുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സ്വയംതൊഴില്‍...

‘അനധികൃതമായി അതിര്‍ത്തി കടക്കുന്നവരെ വെടിവെച്ച് കൊല്ലണം’; ഉത്തരകൊറിയ

വാഷിങ്ടണ്‍: കൊറോണ വൈറസ് തടയുന്നതിന് ചൈനയില്‍ നിന്നും അനധികൃതമായി രാജ്യത്തേക്ക് എത്തുന്നവരെ വെടിവെച്ച് കൊല്ലണമെന്ന്  ഉത്തര കൊറിയ. ദക്ഷിണമേഖലയിലെ അമേരിക്കന്‍ കമാന്‍ഡോ ഫോഴ്‌സാണ് ഇക്കാര്യം അറിയിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി ...

സാമൂഹിക നീതി വകുപ്പിന്റെ അനാസ്ഥ; ശമ്പളമില്ലാതെ വൃദ്ധസദനങ്ങളിലെ ജീവനക്കാര്‍

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ അധിക ജോലി ചെയ്യേണ്ടി വരുമ്പോഴും മാസങ്ങളായി ശമ്പളം ലഭിക്കാതെ ഒരു കൂട്ടം ജീവനക്കാര്‍. സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങളിലെ ജീവനക്കാരാണ് 'നീതിക്കായി' നെട്ടോട്ടമോടുന്നത്. മാസങ്ങളായി ഇവര്‍ക്ക്...

സര്‍വകക്ഷി യോഗം അവസാനിച്ചു; ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ സംസ്ഥാനം ആവശ്യപ്പെടും

തിരുവനന്തപുരം : സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷി യോഗം അവസാനിച്ചു. യോഗത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു. ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കണമെന്നാണ് യോഗത്തില്‍...

മേയ് മാസത്തില്‍ ഇന്ത്യയില്‍ 60 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചു; സിറോ സര്‍വേ പുറത്തുവിട്ട്...

ന്യൂഡൽഹി: ഇന്ത്യയില്‍ മേയ് മാസത്തില്‍ തന്നെ 60 ലക്ഷം പേർക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന് ഐ സി എം ആര്‍. ദേശീയാടിസ്ഥാനത്തില്‍ നടത്തിയ സിറോ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ പ്രായപൂര്‍ത്തിയായ 0.73 ശതമാനം...
- Advertisement -