പെട്ടിമുടി ദുരന്തം; കാരണം അതിതീവ്ര മഴ
തിരുവനന്തപുരം: പെട്ടിമുടിയില് ഉരുള്പൊട്ടിയുണ്ടായ ദുരന്തത്തിന് കാരണം ഒരാഴ്ചയായി പെയ്ത അതി തീവ്രമഴയെന്ന് ജിയോളിക്കല് സര്വ്വേ ഓഫ് ഇന്ത്യ. ദുരന്തത്തിന് ശേഷം പുറത്തുവരുന്ന ആദ്യ ആധികാരിക റിപ്പോര്ട്ടാണ് ജിയോളജിക്കല് സര്വ്വേ ഓഫ് ഇന്ത്യയുടേത്. പെട്ടിമുടിയിലെ...
മന്ത്രി ഇ.പി ജയരാജന് കോവിഡ്
തിരുവനന്തപുരം: വ്യവസായമന്ത്രി ഇ.പി ജയരാജനും ഭാര്യക്കും കോവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാന മന്ത്രിസഭയില് കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇ.പി ജയരാജന്.
നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും രോഗം സ്ഥിരീകരിച്ചിരുന്നു. തോമസ് ഐസക്കിനോടൊപ്പം മന്ത്രി...
ഇനി ഇതും ദൈവത്തിന്റെ പ്രവൃത്തിയാണോ; ഇന്ത്യ-ചൈന അതിര്ത്തി പ്രശ്നത്തിൽ രാഹുല് ഗാന്ധി
ന്യൂഡെല്ഹി: ഇന്ത്യ-ചൈന അതിര്ത്തി പ്രശ്നത്തിൽ കേന്ദ്രസര്ക്കാരിനെതിരെ രാഹുല് ഗാന്ധി. ചൈന കൈയേറിയ പ്രദേശങ്ങള് കേന്ദ്രസര്ക്കാര് എന്ന് തിരിച്ചുപിടിക്കുമെന്ന് രാഹുല് ചോദിച്ചു. 'ചൈനക്കാര് നമ്മുടെ ഭൂമി കൈയേറിയിരിക്കുന്നു. അത് തിരിച്ചുപിടിക്കാന് ഇന്ത്യാ സര്ക്കാര് എപ്പോഴാണ് ശ്രമിക്കുക?...
45 ലക്ഷം കടന്ന് രോഗബാധിതര്; രാജ്യം ആശങ്കയില്
ന്യൂഡെല്ഹി : പ്രതിദിന കണക്കുകളില് താഴ്ച ഇല്ലാതെ രാജ്യത്തെ കോവിഡ് കേസുകള്. കഴിഞ്ഞ ദിവസവും തുടര്ച്ചയായി 95000 ന് മുകളിലാണ് രാജ്യത്ത് കോവിഡ് കേസുകള് റിപ്പോര്ട്ട് ചെയ്തത്. 96551 ആളുകള്ക്കാണ് കഴിഞ്ഞ ഇരുപത്തിനാല്...
നിറഞ്ഞൊഴുകി തൂതപ്പുഴ; പ്രദേശവാസികള് ആശങ്കയില്
കൊപ്പം : വടക്കന് ജില്ലകളില് കനത്ത മഴ തുടരുന്നതോടെ കരകവിഞ്ഞൊഴുകുകയാണ് പാലക്കാട് ജില്ലയിലെ തൂതപ്പുഴ. മഴ ശമനമില്ലാതെ പെയ്യുന്നതിനാല് മലവെള്ളപ്പാച്ചിലില് നിറഞ്ഞൊഴുകുന്ന പുഴ പ്രദേശവാസികള്ക്കിടയില് ആശങ്ക പരത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്ഷങ്ങളിലും പ്രളയം...
വസ്തു ഇടപാടിന് ഇനി കയറി ഇറങ്ങേണ്ടതില്ല; ജില്ലയില് എവിടെയും രജിസ്റ്റര് ചെയ്യാം
തിരുവനന്തപുരം: സബ് രജിസ്ട്രാര് ഓഫീസുകളിലെ അഴിമതിയും കാലതാമസവും ഒഴിവാക്കുവാനായി ജില്ലയില് എവിടെയും വസ്തു രജിസ്റ്റര് ചെയ്യാന് പുതിയ പദ്ധതി വരുന്നു. നിലവില് വസ്തു എവിടെയാണോ അതിന്റെ പരിധിയില് വരുന്ന രജിസ്ട്രാര് ഓഫീസുകളില് മാത്രമേ...
ഉപതിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് സര്വകക്ഷി യോഗം ഇന്ന് ചേരും
തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പുകള് ഉപേക്ഷിക്കണോ എന്ന കാര്യത്തില് തീരുമാനമെടുക്കാന് സര്ക്കാര് വിളിച്ച സര്വകക്ഷി യോഗം ഇന്ന് ചേരും. കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകളാണ് നടക്കാനിരിക്കുന്നത്. കോവിഡ് സാഹചര്യത്തില് ഓണ്ലൈനായി യോഗം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പുകള്ക്ക്...
കരിപ്പൂരില് വലിയ വിമാനങ്ങള് ഇറക്കുന്നതിന് അനുമതി ഇല്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരണം
കോഴിക്കോട്: കരിപ്പൂരില് ഈ മാസം 14 ന് നഴ്സുമാരുമായി വലിയ വിമാനം എത്തിക്കാനുള്ള സൗദി എയര്ലൈന്സിന്റെ ആവശ്യം ഡി.ജി.സി.എ (ഡയറക്ടര് ജനറല് ഓഫ് സിവില് ഏവിയേഷന്) നിരസിച്ചു. ഇതോടെ വലിയ വിമാനങ്ങള്ക്ക് അനുമതി...








































