Thu, Nov 19, 2026
29 C
Dubai

മഹാമാരിയുടെ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്‌ത്‌ മോദിയും സൗദി രാജാവും

ന്യൂഡെല്‍ഹി: സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍  അസീസ് അല്‍ സൗദ് രാജാവുമായി, പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിഫോണില്‍ സംസാരിച്ചു. കോവിഡ് മഹാമാരി അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തി കൊണ്ടിരിക്കുന്ന പ്രതിസന്ധികളെ കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച...

കോവിഡ് വാക്‌സിന്‍; സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നോട്ടീസ് അയച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നോട്ടീസയച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍. ഓക്സ്ഫോർഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിന്റെ പരീക്ഷണം മറ്റുരാജ്യങ്ങള്‍ നിര്‍ത്തിവച്ചകാര്യം ഡ്രഗ്‌സ് കണ്‍ട്രോളറെ അറിയിക്കാതിരുന്നതിനെ...

നിയമത്തെ വെല്ലുവിളിച്ച് ബിജെപി; മാസ്‌ക്കില്ലാത്ത 1000ത്തിലധികം സ്ത്രീകളുമായി ഇന്‍ഡോറില്‍ കലശ് യാത്ര

ഇന്‍ഡോര്‍: കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും കാറ്റില്‍പറത്തി മധ്യപ്രദേശിലെ മന്ത്രി തുള്‍സി സിലാവതിന് പിന്തുണയര്‍പ്പിച്ച് അനുയായികളായ ബി.ജെ.പി പ്രവര്‍ത്തകര്‍ കലശ് യാത്ര എന്ന പേരില്‍ വന്‍ റാലി നടത്തി. ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയുമാണ് എല്ലാ...

ബിനീഷ് കോടിയേരി 12 മണിക്കൂര്‍ ചോദ്യം ചെയ്യലിന് വിധേയമായി; വീണ്ടും വിളിപ്പിക്കും

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലും ബംഗളൂരു ലഹരിമരുന്ന് കേസിലും പങ്കുണ്ടെന്ന് സംശയിക്കുന്ന ബിനീഷ് കോടിയേരിയുടെ ചോദ്യംചെയ്യല്‍ ആദ്യഘട്ടം പൂര്‍ത്തിയായി. 12 മണിക്കൂറോളമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ ചോദ്യം ചെയ്തത്. അടുത്ത ഘട്ടം ചോദ്യം...

പോക്‌സോ കേസ് അന്വേഷണം; മാർഗരേഖയുമായി ഹൈക്കോടതി

കൊച്ചി: പോക്‌സോ കേസ് അന്വേഷണത്തിന് മാർഗരേഖയുമായി ഹൈക്കോടതി. അന്വേഷണത്തിന്റെ നടപടിക്രമങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതാണ് പുതിയ നിർദേശങ്ങൾ. ഓരോ ജില്ലയിലും പോക്‌സോ കേസുകളുടെ മേൽനോട്ടത്തിന് വനിത ഐപിഎസ് ഉദ്യോഗസ്ഥയെ നിയമിക്കണം. ഇരകളുടെ മൊഴിയെടുപ്പിന്...

ഡെൽഹിയിൽ ആശങ്കയേറുന്നു; ഇന്നു മാത്രം 4,039 കേസുകൾ

ന്യൂ ഡെൽഹി: ഡെൽഹിയിൽ ആശങ്ക വർദ്ധിപ്പിച്ച് കോവിഡ് കണക്കുകൾ. ഇന്നു മാത്രം 4,039 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇത്. 20 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ഡെൽഹിയിലെ...

കോവിഡ് വ്യാപനം; ശാസ്‌ത്രീയ പഠനം നടത്താൻ തയ്യാറാവാതെ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും ശാസ്‌ത്രീയ പഠനം നടത്താൻ തയ്യാറാവാതെ ആരോഗ്യവകുപ്പ്. കോവിഡ് രോഗികളുടെ ലക്ഷണങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉൾപ്പെടെ പഠന വിധേയമാക്കണം എന്ന ആവശ്യം ഇതുവരെ ആരോഗ്യവകുപ്പ് പരിഗണിച്ചിട്ടില്ല. സാമൂഹിക...

കത്ത് എഴുതുന്നത് കുറ്റമല്ല, ഒറ്റക്കെട്ടായുള്ള പോരാട്ടമാണ് ആവശ്യം; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കോൺ​ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് അദ്ധ്യക്ഷ സോണിയ ​ഗാന്ധിക്ക് മുതിർന്ന നേതാക്കൾ കത്തു നൽകിയ സംഭവത്തിൽ നിലപാട് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഉമ്മൻ ചാണ്ടി...
- Advertisement -