ഭീമ-കൊറഗോവ് കേസിൽ മൂന്നു പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു
മുംബൈ: ഭീമ-കൊറഗോവ് കേസിൽ പ്രതികളെന്നു സംശയിക്കുന്ന മൂന്നു പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയായ സിപിഐ(മാവോയിസ്റ്റ്) പാർട്ടിയുടെ പ്രവർത്തകയായ വനിത ഉൾപ്പെടെയുള്ള മൂന്നു പേരെയാണ് രണ്ട് ദിവസത്തിനിടയിൽ എൻഐഎ സംഘം...
പ്രവാസികള്ക്ക് പ്രതീക്ഷയേകി ‘ഡ്രീം കേരള’; വെബ് പോര്ട്ടല് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: കേരള വികസനത്തിനായി പ്രവാസികളുടെ ലോകപരിചയവും തൊഴില് നൈപുണ്യവും പുതിയ ആശയങ്ങളും സംയോജിപ്പിച്ച് ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഡ്രീം കേരള വെബ് പോര്ട്ടല് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിന്റെ പശ്ചാത്തലത്തില് 3.6...
ഓണക്കിറ്റിലെ പപ്പടത്തില് നിരോധിത വസ്തുക്കളില്ല; സപ്ലൈകോ
എറണാകുളം: വിവാദങ്ങള്ക്കിടെ ഓണക്കിറ്റില് വിതരണം ചെയ്ത പപ്പടത്തിന്റെ സാമ്പിള് പരിശോധനയില് ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം നിരോധിച്ചിട്ടുള്ള വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്നറിയിച്ച് സപ്ലൈകോ. വിവിധ ഡിപ്പോകളില് നിന്നും സാമ്പിളെടുത്ത് ക്വാളിറ്റി അഷ്വറന്സ് ഓഫീസര്മാര് ലാബില്...
ദാരിദ്ര്യമളക്കാന് പുതുവഴി തേടി നീതി ആയോഗ്; ആഗോള സൂചിക മാതൃകയാക്കും
ന്യൂഡെല്ഹി: സാമ്പത്തിക അന്തരം മാത്രം കണക്കിലെടുത്തുള്ള ദാരിദ്ര്യ സൂചികയില് മാറ്റം വരുത്താനൊരുങ്ങി നീതി ആയോഗ്. ആഗോള ദാരിദ്ര്യ സൂചികയിലെ മാനദണ്ഡങ്ങള് അടിസ്ഥാനമാക്കി ഇന്ത്യയിലെ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഉള്പ്പെടുത്തി പട്ടിക തയ്യാറാക്കാനുള്ള...
കോവിഡ് ; രോഗമുക്തി 1862, സമ്പര്ക്ക രോഗികള് 2723, ആകെ രോഗബാധ 3026
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 1862 പേരാണ്. ആകെ രോഗബാധ 3026 സ്ഥിരീകരിച്ചപ്പോള് മരണ സംഖ്യ 13 ആണ്. സമ്പര്ക്ക രോഗികള് 2723 ഇന്നുണ്ട്. തിരുവനന്തപുരം ജില്ലയില് നിന്ന് മാത്രം 562...
റിയ ചക്രബര്ത്തിയെ അറസ്റ്റ് ചെയ്തു
മുംബൈ: സുശാന്ത് സിങ് രജപുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില് നടി റിയ ചക്രബര്ത്തി അറസ്റ്റില്. മൂന്നു ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം നാര്കോട്ടിക് കണ്ട്രോള് ബ്യൂറോയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ശക്തമായ തെളിവുകളുടെ...
എന്ഐഎസ് വീണ്ടും വിവാദത്തില്; പരാതിയുമായി ഹിമ ദാസ്
ന്യൂഡെല്ഹി: രാജ്യത്തെ പ്രധാന കായിക പരിശീലനകേന്ദ്രമായ നേതാജി സുഭാഷ് നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്ട്സ് (എന്ഐഎസ് ) വീണ്ടും വിവാദത്തില്. ഇത്തവണ പരിശീലന കേന്ദ്രത്തിലെ ഭക്ഷണത്തിന്റെ ഗുണ നിലവാരത്തെ സംബന്ധിച്ച് ഹിമ ദാസ്...
വാ വിട്ട വാക്കുമായി ചെന്നിത്തല; പ്രസ്താവന വിവാദത്തില്
തിരുവനന്തപുരം: കുളത്തുപുഴയില് കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ആരോഗ്യപ്രവര്ത്തകന് പീഡിപ്പിച്ച കേസില് പ്രതിപക്ഷ നേതാവിന്റെ ചോദ്യം വിവാദമാകുന്നു. ഡിവൈഎഫ്ഐ ക്കാര്ക്ക് മാത്രമേ പീഡിപ്പിക്കാന് പാടുള്ളൂയെന്ന് എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടോയെന്നാണ് പ്രതിയുടെ കോണ്ഗ്രസ് ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന്...








































