കോവിഡ് ഭേദമായ വ്യക്തിക്ക് വീണ്ടും രോഗം; ആശങ്ക വര്ദ്ധിക്കുന്നു
ബെംഗളൂരു: കോവിഡ് ഭേദമായി ആശുപത്രി വിട്ട് 27 വയസ്സുള്ള യുവതിക്കാണ് ഒരു മാസത്തിന് ശേഷം വീണ്ടും രോഗം സ്ഥിരീകരിച്ചത്. ബെംഗളൂരു നഗരത്തിലാണ് ഈ കേസ് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. പുനഃര്ബാധ, വാക്സിന് ഗവേഷണ രംഗത്തും...
ധനമന്ത്രിക്ക് കോവിഡ്; പ്രമുഖ മന്ത്രിമാരും നേതാക്കളും നിരീക്ഷണത്തിലേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഉള്പ്പെടെയുള്ളവര് നിരീക്ഷണത്തില് പ്രവേശിച്ചു. ധനമന്ത്രി തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ഇദ്ദേഹത്തിനെ തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ചേര്ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്...
സമാജ് വാദി പാര്ട്ടി മുന് എംഎല്എ നിര്വേന്ദ്ര മിശ്ര ആള്ക്കൂട്ട കൊലയ്ക്ക് ഇരയായി
ഉത്തര്പ്രദേശ്: മുന് എംഎല്എയെ ആള്ക്കൂട്ടം മര്ദ്ദിച്ച് കൊലപ്പെടുത്തി. ഉത്തര് പ്രാദേശിലാണ് സംഭവം. 75 വയസ്സുള്ള നിര്വേന്ദ്ര മിശ്രയാണ് കൊല്ലപ്പെട്ടത്. രണ്ട് തവണ സ്വതന്ത്ര സ്ഥാനാര്ത്ഥിയായും ഒരു തവണ സമാജ് വാദി പാര്ട്ടി ടിക്കറ്റിലും...
തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത് മൂലം, പേര്സണല് സ്റ്റാഫ് അംഗങ്ങളെല്ലാം സ്വയം നിരീക്ഷണത്തില് പ്രവേശിച്ചു.
സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു മന്ത്രിക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്....
കനയ്യ കുമാറിനെതിരെ ഹരജി; ഹരജിക്കാരന് 25000 രൂപ പിഴ
മുംബൈ : കനയ്യ കുമാറിന്റെ ഇന്ത്യന് പൗരത്വം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്പ്പിച്ച ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. ദേശവിരുദ്ധ മുദ്രവാക്യം വിളിച്ചുവെന്ന് ആരോപിച്ചാണ് ഹരജി സമര്പ്പിച്ചത്. വാരണാസി സ്വദേശിയായ നാഗേശ്വര് മിശ്രയാണ്...
3000 കടന്ന് കോവിഡ്; രോഗമുക്തി 2196, സമ്പര്ക്ക രോഗികള് 2844, ആകെ രോഗബാധ 3082
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി 3000 കടന്ന് രോഗികള്. ഓണാഘോഷം സൃഷ്ട്ടിച്ച സമൂഹ വ്യാപനം കടന്ന് വരികയാണ്. അടുത്ത ഓരോ ദിവസങ്ങളും നിര്ണ്ണായകവും അതീവ ജാഗ്രതയും പുലര്ത്തേണ്ട സാഹചര്യമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. മരണനിരക്ക് ഉള്പ്പടെയുള്ള...
ആംബുലന്സില് യുവതി പീഡിപ്പിക്കപ്പെട്ട കേസ്; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം : ആംബുലന്സില് വച്ച് കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസില് മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. 15 ദിവസത്തിനകം അന്വേഷണത്തിന്റെ റിപ്പോര്ട്ട് സമര്പ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. സംസ്ഥാന പോലീസ് മേധാവിക്കും...
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ്; തിരഞ്ഞെടുപ്പ് ചുമതല നല്കി മുസ്ലിം ലീഗ്
മലപ്പുറം: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മുസ്ലിം ലീഗ് നേതാവും മലപ്പുറം എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടി തിരിച്ചെത്തുന്നു. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിക്കായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള് അറിയിച്ചു. മുസ്ലിം ലീഗ് ഉന്നതാധികാര...








































