ലോക്ക് ഡൗണ് പിന്വലിക്കാനുളള നീക്കം ആപത്ത്; ലോകാരോഗ്യ സംഘടന ഡയറക്ടര്
ജനീവ: ലോകത്തിലെ പല രാജ്യങ്ങളും ലോക്ക് ഡൗണ് പിന്വലിക്കാനൊരുങ്ങുന്നതിനെതിരെ ലോകാരോഗ്യ സംഘടന ഡയറക്ടര്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില് ഏര്പ്പെടുത്തിയ ലോക്ക് ഡൗണ് നിയന്ത്രണങ്ങള് പിന്വലിക്കാനുളള വിവിധ രാജ്യങ്ങളുടെ നീക്കത്തിനെതിരെയാണ് ലോകാരോഗ്യ സംഘടന...
പ്രണബിന്റെ വിയോഗം; ബംഗ്ലാദേശിൽ നാളെ ഔദ്യോഗിക ദുഃഖാചരണം
ധാക്ക: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ വിയോഗത്തിൽ അയൽ രാജ്യമായ ബംഗ്ലാദേശ് നാളെ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സെപ്റ്റംബർ 2ന് ബംഗ്ലാദേശിന്റെ ദേശീയ പതാക പകുതി താഴ് ത്തികെട്ടും. പ്രണബ്...
പ്രതിഷേധങ്ങള് ഫലം കണ്ടില്ല; ജെഇഇ മെയിന് പരീക്ഷകള്ക്ക് ഇന്ന് തുടക്കം
ഡല്ഹി: രാജ്യത്ത് ജെഇഇ മെയിന് പരീക്ഷകള്ക്ക് ഇന്ന് തുടക്കമാവും. കോവിഡ് പശ്ചാത്തലത്തില് പരീക്ഷകള് മാറ്റിവെക്കണമെന്ന വിദ്യാര്ത്ഥികളുടെ ആവശ്യം തള്ളിയാണ് ഇന്ന് മുതല് പരീക്ഷകള് ആരംഭിക്കുന്നത്.
മെഡിക്കല് പ്രവേശന പരീക്ഷ (നീറ്റ്) മെയ് മൂന്നിനും ജെ.ഇ.ഇ...
വെഞ്ഞാറമൂട് ഇരട്ടക്കൊല; മുഖ്യ പ്രതികള് അറസ്റ്റിൽ
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില് മുഖ്യപ്രതികളായ രണ്ട് പേര് അറസ്റ്റിൽ. വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ സജീവ്, മൂന്നാം പ്രതിയായ സനല് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇരുവരും കോണ്ഗ്രസ്-ഐഎന്ടിയുസി...
വിട പറഞ്ഞത് സ്വാതന്ത്ര്യാനന്തര ഇന്ത്യയില് നിര്ണായക പങ്കു വഹിച്ച നേതാവ്
ഇന്ത്യന് നാഷണല് കോണ്ഗ്രസിന്റെ അതികായനായ നേതാവ് എന്നതിനപ്പുറം രാഷ്ട്രീയ അതിര്ത്തികളെ തന്റെ നയചാതുര്യം കൊണ്ട് മറികടന്ന മഹാ രാഷ്ട്രീയ വ്യക്തിത്വങ്ങളില് ഒരാളായിരുന്നു, വിടപറഞ്ഞ പ്രണബ് മുഖര്ജി. നരേന്ദ്ര മോദിയും അമിത്ഷായും മമതാ ബാനര്ജിയും...
കോവിഡ് മഹാമാരി; ഇന്ത്യയുടെ ജിഡിപി യില് റെക്കോര്ഡ് ഇടിവ്
ന്യൂഡല്ഹി: നടപ്പ് സാമ്പത്തിക വര്ഷം ഏപ്രില് മുതല് ജൂണ് വരെയുള്ള ആദ്യപാദത്തിലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനം (ജിഡിപി/ Gross Domestic Product) 23.9 ശതമാനം ഇടിഞ്ഞു. സ്റ്റാറ്റിസ്റ്റിക്സ് ആന്ഡ് പ്രോഗ്രാം ഇംബ്ലിമെന്റെഷന്...
കോവിഡ് ആശ്വാസം; രോഗമുക്തി 1693, സമ്പര്ക്ക രോഗികള് 1367, ആകെ രോഗികള് 1530
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 1693 പേരാണ്. ആകെ രോഗബാധ 1530 സ്ഥിരീകരിച്ചപ്പോള് മരണ സംഖ്യ 7 ആണ്. ഹോട്ട് സ്പോട്ടുകളുടെ കാര്യത്തിലും ആശ്വാസമുള്ള ദിവസമാണ് ഈ ഓണദിനം. ഇന്ന് പുതുതായി...
മുന് രാഷ്ട്രപതി പ്രണബ് മുഖര്ജി വിട പറഞ്ഞു
മുന് രാഷ്ട്രപതി പ്രണബ് മുഖര്ജി അന്തരിച്ചു. 84 വയസ്സായിരുന്നു. അന്ത്യം ദില്ലിയിലെ സൈനിക ആശുപത്രിയില് വെച്ചാണ് സംഭവിച്ചത്. തലച്ചോറിലെ രക്തസ്രാവത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസം കൊവിഡും സ്ഥിരീകരിച്ചിരുന്നു.
രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്),...








































