പ്രളയ ഫണ്ട് തട്ടിപ്പിൽ കുറ്റപത്രം സമർപ്പിച്ചു ; പണം കണ്ടെത്താനായില്ല
കൊച്ചി: പ്രളയഫണ്ട് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു. ക്ലാർക്ക് വിഷ്ണു പ്രസാദിനെതിരായ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. എന്നാൽ തട്ടിയെടുത്ത പണം ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തട്ടിപ്പിന് വേണ്ടി ഇയാൾ വ്യാജ...
1962നു ശേഷമുള്ള ഏറ്റവും ഗുരുതരമായ സാഹചര്യം; ലഡാക് വിഷയത്തിൽ വിദേശകാര്യ മന്ത്രി
ന്യൂഡൽഹി: 1962നു ശേഷമുള്ള ഏറ്റവും ഗുരുതരമായ സാഹചര്യമാണ് ഇപ്പോൾ ലഡാക്കിൽ ഉരുത്തിരിഞ്ഞുവന്നിരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. 1962ലെ ഇന്ത്യ-ചൈന യുദ്ധം പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
1962 ന് ശേഷമുള്ള ഏറ്റവും ഗുരുതരമായ...
‘അവർ ഒരുമിച്ചു ജീവിക്കട്ടെ’; ഒരേ ലിംഗത്തിൽപ്പെട്ട കമിതാക്കളെ ഒന്നിപ്പിക്കാൻ ഒറീസ്സ ഹൈക്കോടതി
കട്ടക്: ഒരേ ലിംഗത്തിൽപെട്ട കമിതാക്കളുടെ അവകാശം സംരക്ഷിക്കാൻ നിർണ്ണായക വിധിയുമായി ഒറീസ്സ ഹൈക്കോടതി. 24 കാരൻ തന്റെ പങ്കാളിയെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടു നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ഇരുവരെയും...
നിയന്ത്രണങ്ങളോടെ മെട്രോ സര്വീസ് പുനരാരംഭിക്കും.
കൊച്ചി : കോവിഡ് വ്യാപനത്തെ തുടര്ന്ന് നിര്ത്തി വച്ചിരുന്ന കൊച്ചി മെട്രോ ഉടന് സര്വീസ് പുനരാരംഭിക്കുമെന്ന് അധികൃതര് അറിയിച്ചു. കഴിഞ്ഞ മാര്ച്ച് 23 നാണ് അവസാനമായി മെട്രോ സര്വീസ് നടത്തിയത്. സമയക്രമത്തിലും സര്വീസുകളുടെ...
ഇനി പേപ്പര് ഫയലുകള് പാടില്ല
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ മുഴുവന് പേപ്പര് ഫയലുകളും ഇ- ഫയലുകളാക്കാന് നിര്ദ്ദേശം. പൊതുഭരണവകുപ്പ് അഡീഷണല് സെക്രട്ടറിയാണ് നിര്ദ്ദേശം പുറപ്പെടുവിച്ചത്.
സെക്രട്ടറിയേറ്റിലെ എല്ലാ വകുപ്പുകളിലെയും പേപ്പര് ഫയലുകള് അടിയന്തരമായ്, സ്കാന് ചെയ്ത് ഇ- ഫയലുകളാക്കാനാണ് പറഞ്ഞിരിക്കുന്നത്. ഇത്...
നീറ്റ്, ജെഇഇ ; പ്രധാനമന്ത്രിക്ക് അധ്യാപകരുടെ കത്ത്
ന്യൂഡല്ഹി: കോവിഡിന്റെ പശ്ചാത്തലത്തില് നീറ്റ്, ജെഇഇ പരീക്ഷകള് മാറ്റിവെക്കുന്നത് വിദ്യാര്ഥികളുടെ ഭാവിക്കു ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്ത്. രാജ്യത്തേയും വിദേശത്തേയും സര്വകലാശാലകളില് നിന്നുള്ള 150 ല്പ്പരം അധ്യാപകരാണ് കത്തയച്ചത്.
സെപ്തംബറില് നടക്കേണ്ട പ്രവേശനപരീക്ഷ മാറ്റിവെക്കണണെന്ന്...
ജിഎസ്ടി കൗണ്സില് യോഗം ഇന്ന്
ന്യൂഡല്ഹി: 41-മത് ജിഎസ്ടി കൗണ്സില് യോഗം ഇന്ന് നടക്കും. സംസ്ഥാനങ്ങള്ക്ക് നല്കുവാനുള്ള നഷ്ടപരിഹാരമായിരിക്കും യോഗത്തിന്റെ മുഖ്യ അജണ്ട. കോവിഡ് പ്രതിസന്ധി മൂലം സാമ്പത്തിക ബുദ്ധിമുട്ടുകള് അനുഭവിക്കുന്ന സംസ്ഥാനങ്ങള്ക്ക് നഷ്ടപരിഹാരം നല്കുന്നതിനെക്കുറിച്ച് തര്ക്കങ്ങള് തുടരുന്നതിനിടയിലാണ്...
ഫാന്സി നമ്പറുകള്ക്ക് പ്രത്യേക ഫീസാകാം; നിയമ വിരുദ്ധമല്ലെന്ന് സുപ്രീംകോടതി
ന്യൂഡല്ഹി : വാഹനങ്ങള്ക്ക് ഫാന്സി നമ്പര് നല്കാന് എല്ലാവര്ക്കും വലിയ താല്പര്യമാണ്. എത്ര രൂപ ചിലവാക്കിയാലും ചില ആളുകള് തങ്ങളുടെ ഇഷ്ടനമ്പര് തന്നെ വാഹനങ്ങള്ക്ക് നല്കുകയും ചെയ്യും. ഇനി മുതല് വാഹനങ്ങള്ക്ക് ഫാന്സി...








































