കണ്ടെയ്ന്മെന്റ് സോണ്; പുതിയ ഉത്തരവുമായി കളക്ടര്
കോഴിക്കോട് : കണ്ടെയ്ന്മെന്റ് സോണുകളില് പുതിയ ഉത്തരവുമായി കോഴിക്കോട് ജില്ലാ കളക്ടര്. ഒരു വാര്ഡിലെ അഞ്ച് കുടുംബങ്ങളിലായി 20 ല് അധികം ആളുകള്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചാല് വാര്ഡ് മുഴുവന് കണ്ടെയ്ന്മെന്റ് സോണാക്കുമെന്ന്...
കോഴിക്കോട് വന് തീപിടിത്തം; ഡിസ്കോ ഏജന്സീസ് പൂര്ണ്ണമായും കത്തിയമര്ന്നു, കോടികളുടെ നഷ്ടം
കോഴിക്കോട്: പുഷ്പ ജംക്ഷന് സമീപം ഫ്രാന്സിസ് റോഡ് മേല്പ്പാലത്തിന് അരികിലുള്ള മൂന്നു നില കെട്ടിടത്തിന് തീപിടിച്ചു. രാത്രി 9 മണിക്ക് ശേഷമായിരുന്നു തീപിടിത്തം. ഒളവണ്ണ സ്വദേശി ജയ്സല് നേതൃത്വം കൊടുക്കുന്ന 'ഡിസ്കോ ഏജന്സീസ്'...
ആമിര് ‘വ്യാളികളുടെ ഖാന്’; താരത്തിനെതിരെ രൂക്ഷ വിമര്ശനവുമായി ആര്എസ്എസ് മുഖപത്രം
ദില്ലി: ബോളിവുഡ് താരം ആമിര്ഖാനെതിരെ പരാമര്ശവുമായി ആര്എസ്എസ് മുഖപത്രം. തുര്ക്കി പ്രസിഡന്റെ എര്ദോഗാന്റെ ഭാര്യ എമിനെ എര്ദോഗാനുമായി ആമിര് ഖാന് കൂടിക്കാഴ്ച നടത്തുകയും ചൈനീസ് ഉല്പ്പന്നങ്ങളുടെ ബ്രാന്ഡ് അംബാസഡറാകുന്നതിനെയും വിമര്ശിച്ചാണ് ആര്എസ്എസ് രംഗത്തെത്തിയിരിക്കുന്നത്....
സുശാന്തിന്റെ മരണത്തിനാണോ 20 മില്ല്യൺ ജനത്തിന്റെ തൊഴിൽ നഷ്ടത്തിനാണോ പ്രാധാന്യം?-കട്ജു
ന്യൂഡൽഹി: സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് ഇത്രയധികം പ്രാധാന്യം നൽകേണ്ട ആവശ്യമുണ്ടോയെന്ന് സുപ്രിം കോടതി മുൻ ചീഫ് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. ട്വിറ്ററിലായിരുന്നു കട്ജുവിന്റെ ചോദ്യം. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് അനിയന്ത്രിതമായി വർദ്ധിച്ചിട്ടും...
എഎപിക്കെതിരെ പ്രക്ഷോഭം; പങ്കെടുക്കണമെന്ന് അണ്ണാ ഹസാരെയോട് ബി.ജെ.പി
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ബി.ജെ.പി നടത്തുന്ന പ്രക്ഷോഭത്തിൽ പങ്കുചേരണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകൻ അണ്ണാ ഹസാരെക്ക് കത്ത്. ഡൽഹി ബി.ജെ.പി പ്രസിഡന്റ് ആദേഷ് ഗുപ്തയാണ് തിങ്കളാഴ്ച ഇക്കാര്യം ആവശ്യപ്പെട്ട്...
സെക്രട്ടറിയേറ്റിൽ തീപ്പിടിത്തം; ഫയലുകൾ കത്തിനശിച്ചു
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പ് സ്ഥിതിചെയ്യുന്ന നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിൽ തീപ്പിടിത്തം. ഫയർ ഫോഴ്സ് എത്തി തീയണച്ചു. ഫയലുകളും കമ്പ്യൂട്ടറും കത്തിനശിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ആളപായമോ പരിക്കുകളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല....
നെറ്റ്, ജെഇഇ പരീക്ഷ; പ്രതിഷേധങ്ങള്ക്ക് പിന്തുണയുമായി ഗ്രേറ്റ തുന്ബര്ഗ്
ന്യൂഡല്ഹി: രാജ്യത്ത് കോവിഡ് സാഹചര്യത്തില് നീറ്റ്, ജെഇഇ പ്രവേശന പരീക്ഷകള് മാറ്റിവെക്കണമെന്ന് ആവശ്യം ശക്തമാവുകയാണ്. ഇപ്പോഴിതാ ഇന്ത്യയില് പ്രവേശന പരീക്ഷകള് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്ക്ക് പിന്തുണയുമായി എത്തിയിക്കുകയാണ് പരിസ്ഥിതി പ്രവര്ത്തക ഗ്രേറ്റ...
കോവിഡ്; രോഗമുക്തി 1456, സമ്പര്ക്ക രോഗികള് 2142, ആകെ രോഗികള് 2375
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗബാധ 2300 കടന്നു. ആകെ രോഗബാധ 2375 സ്ഥിരീകരിച്ചപ്പോള് രോഗമുക്തി നേടിയത് 1456 പേരാണ്. തിരുവനന്തപുരം 303, കൊല്ലം 57, പത്തനംതിട്ട 32, ആലപ്പുഴ 60, കോട്ടയം 67,...








































