വാക്സിന്‍ അവസാനഘട്ടത്തിലേക്ക്; രണ്ട് ഡോസിൽ ജീവിതാവസാനം വരെ പ്രതിരോധം
മുംബൈ: ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിന്‍ അവസാനഘട്ട പരീക്ഷണത്തിലേക്ക്. ഈ ഘട്ടത്തിലെ പരീക്ഷണങ്ങള്‍ വിജയിച്ച് വാക്സിന്‍ വിപണിയില്‍ എത്തിയാല്‍ രണ്ട് ഡോസാണ് എടുക്കേണ്ടത്. ഒരു ഡോസിന് 250 രൂപ നിരക്കില്‍...
കാലാവസ്ഥ മോശം; പെട്ടിമുടിയില്‍ തിരച്ചില്‍ നിര്‍ത്തിവച്ചു
പെട്ടിമുടി : രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ രണ്ടുദിവസത്തേക്ക് നിര്‍ത്തിവച്ചു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. തിരച്ചില്‍ തുടരുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനം എടുക്കാനായി മൂന്നാറില്‍ യോഗം ചേര്‍ന്നിരുന്നു....
പെട്രോള്‍ വില ഉയര്‍ന്നു തന്നെ
രാജ്യത്ത് പെട്രോള്‍ വില വീണ്ടും വര്‍ധിച്ചു. 14 പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 81 രൂപ 59 പൈസയായി.
കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 81.75 രൂപയാണ്....
വൈദ്യുതി ബോര്‍ഡ് ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ കുടുംബശ്രീക്ക് ; നടപടി തൊഴില്‍ രഹിതരെ ബാധിക്കുന്നത്
കൊച്ചി: വൈദ്യുതി ബോര്‍ഡില്‍ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ മുഴുവന്‍ കുടുംബശ്രീക്ക്
വിടുന്നു. ഒഴിവുള്ള ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളിലേക്ക് കുടുംബശ്രീയില്‍നിന്ന് ആളെയെടുക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. വൈദ്യുതിബോര്‍ഡ് ആസ്ഥാനത്തു തന്നെയാണ് ഇത് ആദ്യം നടപ്പാക്കുകയെന്നാണ്...
അസം തെരഞ്ഞെടുപ്പ്; രഞ്ജൻ ഗൊഗോയ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും- തരുൺ ഗൊഗോയ്
ഗുവാഹത്തി: അസം നിയമസഭാ തെരഞ്ഞെടുപ്പിൽ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ബി.ജെ.പി സ്ഥാനാർത്ഥിയായേക്കുമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗോയ്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ...
പിടിവിടാതെ കോവിഡ്; രാജ്യത്ത് ഒറ്റ ദിവസം 69,239 പേര്‍ക്ക് രോഗബാധ
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 69,239 പേര്‍ക്ക് ആണ് രോഗബാധ സ്ഥിരീകരിച്ചത്. കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ 30,44,490 പേര്‍ക്കാണ് രാജ്യത്ത്...
പാർട്ടിയുടെ ഇടപെടൽ നിരാശാജനകം, യുവാക്കളുടെ പിന്തുണ നഷ്ടമായി; സോണിയക്ക് മുതിർന്ന നേതാക്കളുടെ കത്ത്
ന്യൂഡൽഹി: പാർട്ടിയുടെ മേൽഘടകം മുതൽ താഴെത്തട്ടുവരെ സമഗ്ര മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് മുതിർന്ന നേതാക്കളുടെ കത്ത്. അഞ്ച് മുൻ മുഖ്യമന്ത്രിമാർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ,...
12 വയസിനു മുകളിലുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധം; മാര്‍ഗനിര്‍ദേശവുമായി ലോകാരോഗ്യ സംഘടന
ജനീവ: ലോകത്താകെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി ലോകാരോഗ്യ സംഘടന(ഡബ്ല്യൂ.എച്ച്.ഒ). 12 വയസിന് മുകളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും, സാമൂഹിക അകലം പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ലോകാരോഗ്യ...








































