Thu, Nov 19, 2026
29 C
Dubai

കോവിഡ് മഹാമാരി രണ്ടു വർഷത്തിനുള്ളിൽ അവസാനിക്കും; ലോകാരോ​ഗ്യ സംഘടന

ജനീവ: കോവിഡ് മഹാമാരി രണ്ടു വർഷത്തിനുള്ളിൽ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് ലോകാരോ​ഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനം ഗബ്രിയേസുസ്. 1918 ൽ പടർന്നുപിടിച്ച സ്പാനിഷ് ഫ്ലൂ രണ്ട് വർഷം കൊണ്ട് ഇല്ലാതായിരുന്നു. സാങ്കേതിക വിദ്യ...

മാദ്ധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണം; ദേശീയ വനിതാ കമ്മീഷൻ ഇടപെടുന്നു

ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകർക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ. വനിതാ മാദ്ധ്യമ പ്രവർത്തകരെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ 5 ദിവസങ്ങൾക്കുള്ളിൽ നടപടി സ്വീകരിക്കാൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ...

രോഗമുക്തി 22 ലക്ഷത്തിലേക്ക്, രാജ്യത്തെ കോവിഡ് കണക്കുകൾ അറിയാം

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 22 ലക്ഷത്തിലേക്ക്. ഇന്നലെ 62, 282 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2, 158,946 ആണ്. രോഗബാധിതരുടെ...

ലൈഫ് മിഷൻ വിവാദം ; കേന്ദ്രസർക്കാർ അന്വേഷണം ആരംഭിച്ചു

ഡൽഹി/തിരുവനന്തപുരം: കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയെ ചൊല്ലി ഉണ്ടായ വിവാദത്തിൽ കേന്ദ്രസർക്കാർ അന്വേഷണം ആരംഭിച്ചു. വിദേശസഹായം സ്വീകരിക്കുന്നതിന് കേന്ദ്രവിലക്ക് നിലനിൽക്കെ യുഎഇ റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനത്തോട്...

രാജീവ്‌ കുമാർ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർ ; ഓഗസ്റ്റ് 31ന് ചുമതലയേൽക്കും

ന്യൂഡൽഹി: അശോക് ലവാസ രാജിവെച്ച ഒഴിവിലേക്ക് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി മുൻ ധനകാര്യ സെക്രട്ടറിയും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനുമായ രാജീവ് കുമാർ സ്ഥാനമേൽക്കും. ഇത് സംബന്ധിച്ച ഉത്തരവിൽ രാഷ്ട്രപതി ഒപ്പുവെച്ചു. ഓഗസ്റ്റ് 31ന്...

രോഹിത്തിനടക്കം 5 പേര്‍ക്ക് ഖേല്‍രത്ന : 27 പേര്‍ക്ക് അര്‍ജുന പുരസ്‌കാരം

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ്മയടക്കം 5 കായികതാരങ്ങള്‍ ഈ വര്‍ഷത്തെ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരത്തിന് അര്‍ഹരായി. രോഹിതിനെ കൂടാതെ ഏഷ്യന്‍ ഗെയിംസ്...

കോവിഡ് കാലത്തെ തിരഞ്ഞെടുപ്പ്; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടത്താന്‍ പുതിയ മാര്‍ഗ്ഗരേഖയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രോക്‌സി വോട്ടിനു പകരം തപാല്‍ വോട്ട് പരിഗണിച്ചിട്ടുണ്ട്. കോവിഡ് രോഗബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും എണ്‍പത് വയസിന്...

കോവിഡ്; രോഗമുക്‌തി 1419, സമ്പര്‍ക്കം 1777, ആകെ ബാധിതര്‍ 1983,

കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1419 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 258, കൊല്ലം 54, പത്തനംതിട്ട 37, ആലപ്പുഴ 67, കോട്ടയം 93, ഇടുക്കി 18, എറണാകുളം 89 ,...
- Advertisement -