Thu, Nov 19, 2026
29 C
Dubai

രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരവും ടീമിന്റെ ഉപനായകനുമായ രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ക്ക് രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ. രോഹിതിന് പുറമെ ഗുസ്തി താരം വിനേഷ് ഫോഗട്ട്, ടേബിള്‍ ടെന്നീസ്...

ശ്വാസകോശത്തില്‍ അണുബാധ; പ്രണബ് മുഖര്‍ജിയുടെ നില അതീവഗുരുതരമെന്ന് ആശുപത്രി അധികൃതര്‍

ന്യൂഡല്‍ഹി : ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് ആശുപത്രി അധികൃതര്‍. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യനിലയില്‍...

പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം വഴിമുട്ടിയെന്ന് സി.ബി.ഐ

കൊച്ചി: പെരിയ ഇരട്ടകൊലപാതക കേസിന്റെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. കേസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ സർക്കാർ നൽകിയ ഹർജിയിൽ വാദം പൂർത്തിയായിട്ടും വിധി വരാത്തതാണ് കാരണമെന്നാണ് സി.ബി.ഐ കോടതിയെ അറിയിച്ചിരിക്കുന്നത്....

കോവിഡ്; രാജ്യത്ത് തൊഴില്‍ നഷ്ടം രൂക്ഷം

ന്യൂഡല്‍ഹി : കോവിഡ് പ്രതിസന്ധിക്കിടയില്‍ രാജ്യത്ത് തൊഴില്‍ നഷ്ടവും രൂക്ഷമാകുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ അഞ്ച് മാസം കൊണ്ട് വന്‍ തൊഴില്‍ നഷ്ടമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍...

രാജ്യത്ത് ആശങ്കയായി മരണസംഖ്യ, 24 മണിക്കൂറിനിടെ 1092 മരണം, രോഗമുക്തി 60,091

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1092 ആയി. 64, 531പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരു ദിവസം ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയത് ഇന്നലെയാണ്. 60,...

കോവിഡ്; സംസ്ഥാനത്ത് ഇന്ന് മരണം നാലായി

സംസ്ഥാനത്ത് ഇന്ന് നാല് പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇതിൽ മൂന്ന് മരണവും സംഭവിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. കോഴിക്കോട് നല്ലളം അരീക്കാട്...

​​ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ അദ്ധ്യക്ഷനാവട്ടെ; രാഹുലിനെ പിന്തുണച്ച് പ്രിയങ്കയും

ന്യൂഡൽഹി: കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷ പദവിയിലേക്ക് ​ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ വരട്ടെയെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. വിഷയത്തിൽ മുൻ അദ്ധ്യക്ഷൻ രാഹുൽ ​ഗാന്ധി സ്വീകരിച്ച നിലപാടുകളോട് യോജിക്കുന്നുവെന്നും കോൺ​ഗ്രസ് ഇക്കാര്യത്തിൽ...

പോലീസുകാർക്ക് ‘കോവിഡ് പോരാളി’ പതക്കം, പ്രഖ്യാപനവുമായി ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഡ്യൂട്ടിചെയ്യുന്ന , പ്രതിരോധപ്രവർത്തനത്തിന്റെ താഴേത്തട്ടിൽ പ്രവർത്തിക്കുന്ന പോലീസുകാർക്ക് 'കോവിഡ് പോരാളി ' പതക്കം സമ്മാനിക്കാൻ ഡിജിപിയുടെ തീരുമാനം. റാങ്ക് വ്യത്യാസമില്ലാതെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഉൾപ്പെടെ ആളുകളെ നിയന്ത്രിക്കാനും പരിശോധിക്കാനും നിയോഗിക്കപ്പെട്ട...
- Advertisement -