കോവിഡ് വാക്സിൻ ലഭ്യമായാൽ പ്രഥമ പരിഗണന ആരോഗ്യപ്രവർത്തകർക്ക് – കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ ലഭ്യമായാൽ പ്രഥമപരിഗണന ആരോഗ്യപ്രവർത്തകർക്കാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അശ്വിനി കുമാർ ചൗബേ. എത്രയും പെട്ടെന്ന് തന്നെ വാക്സിൻ ലഭ്യമാകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിൻ ലഭ്യമാക്കാനുള്ള കഠിനപരിശ്രമത്തിലാണ്...
ആശംസയിൽ ‘ഒലി’ച്ച് ഭൂപടം; നേപ്പാൾ പ്രധാനമന്ത്രി, മോദിയെ വിളിച്ച് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു
ഭൂപടത്തിൽ ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിയും, പാർലിമെന്റിൽ (നാഷണൽ പഞ്ചായത്ത് ) പ്രമേയം പാസ്സാക്കിയും ഇന്ത്യക്കെതിരെ നിരന്തരം പ്രകോപനം സൃഷ്ടിച്ചിരുന്ന നേപ്പാൾ ചുവടുമാറ്റുന്നതായി സൂചനകൾ. ഇതിന്റെ ആദ്യ പടിയെന്നോണം നേപ്പാൾ പ്രധാനമന്ത്രി കെ. പി....
യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികയെ ക്രൂരമായി പീഡിപ്പിച്ചുകൊന്നു
ലഖ്നൗ: ഉത്തർപ്രദേശിലെ ലകിംപൂർ ഖേരി ജില്ലയിൽ 13 വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തി, മൃതദേഹം വികൃതമാക്കി. സമീപത്തുള്ള കരിമ്പിൻ തോട്ടത്തിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു....
പ്രണബ് മുഖർജിയുടെ നില അതീവഗുരുതരം; മെഡിക്കൽ ബുള്ളറ്റിൻ
ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയില്ലെന്ന് ഡോക്ടർമാർ. ഡൽഹിയിലെ ആർമി റിസർച്ച് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ഈ മാസം 10 നാണ് അദ്ദേഹം കുളിമുറിയിൽ വീണ് തലക്ക് സാരമായി...
ലോകത്തിലെ കോവിഡ് കേസുകൾ 2 കോടി 15 ലക്ഷം പിന്നിട്ടു ; 24 മണിക്കൂറിനിടെ...
ലോകത്തിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2 കോടി 15 ലക്ഷം പിന്നിട്ടതായി വേൾഡോമീറ്ററിന്റെ കണക്കുകൾ. ആകെ മരണം 7, 67, 956 ആണ്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ പേർ രോഗബാധിതരായതും മരണപ്പെട്ടതും....
ഇനി ഇല്ല, ആ ഹെലികോപ്റ്റര്‍ ഷോട്ട്
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോണി വിരമിക്കല്‍ പ്രഖ്യാപനം ലോകത്തെ അറിയിച്ചത്. ഇന്ന് രാത്രി 7.29 മുതല്‍ താന്‍ വിരമിച്ചതായ് കണക്കാക്കണമെന്ന് ധോണി...
ടിക് ടോകിനു ശേഷം ഇനി ‘ഹിപി’
ന്യൂഡല്‍ഹി: ടിക് ടോകിന് സമാനമായ ഹിപി എന്ന പുതിയ ആപ്ലിക്കേഷന് രൂപം നല്‍കി സീ5 കമ്പനി. ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇന്ത്യയില്‍ നിര്‍മിക്കുന്ന അപ്ലിക്കേഷന്‍ ആയിരിക്കും ഹിപി(HiPi). സീ5 ന്റെ മറ്റു അപ്ലിക്കേഷനുകളോടൊപ്പം തന്നെ...
കോവിഡ്; സംസ്‌ഥാനത്ത് ഇന്ന് 863 രോഗമുക്‌തി, 1608 പേര്‍ക്ക് കോവിഡ്, സമ്പര്‍ക്കത്തിലൂടെ 1409 പേര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് 1608 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ 74 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. 90 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം...








































