1304 പേർക്ക് രോഗമുക്തി; ഇന്ന് കോവിഡ് ബാധ 1569 കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1304പേർക്ക് രോഗമുക്തി, തുടർച്ചയായി രണ്ടാം ദിവസവും രോഗബാധ 1500 കടന്നു . 1569 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 1354 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത് .ഇവരിൽ 86...
പരിസ്ഥിതി കരട് വിജ്ഞാപനം; ഫാസിസവും ജനാധിപത്യ വിരുദ്ധവുമെന്ന് ജയറാം രമേഷ്
തിരുവനന്തപുരം: മോദി സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ കരട് വിജ്ഞാപനത്തെ (Environmental Impact Assessment Draft Notification) ശക്തമായി വിമര്‍ശിച്ച് മുന്‍ കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രി ജയറാം രമേഷ്....
രാത്രി പ്രാസംഗികര്‍ക്ക് കടിഞ്ഞാണ്‍; ശബ്ദമലിനീകരണ പിഴ ഒരുലക്ഷം രൂപ വരെ
ന്യൂഡൽഹി: ശബ്ദമലിനീകരണ നിയന്ത്രണചട്ടങ്ങൾ ലംഘിക്കുന്നവരിൽ നിന്നും ഒരുലക്ഷം രൂപവരെ പിഴയീടാക്കാൻ ഹരിത ട്രിബ്യൂണൽ അനുമതി. ഡൽഹിയിലെ ശബ്ദമലിനീകരണവുമായ് ബന്ധപ്പെട്ട് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് സമർപ്പിച്ച നിർദ്ദേശത്തിനാണ് ട്രിബ്യൂണലിന്റെ അംഗീകാരം ലഭിച്ചത്. ജൂൺ...
ഇന്ത്യ ഹിന്ദുരാഷ്ട്രത്തിനറ്റത്ത്, ഇനി അധികം ദൂരമില്ല – റോമില ഥാപ്പർ
ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ വലിയ ദൂരങ്ങൾ പിന്നിട്ട് കഴിഞ്ഞുവെന്ന് വിഖ്യാത ഇന്ത്യൻ ചരിത്രകാരി റോമില ഥാപ്പർ. ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 'കർവാൻ ' എന്ന പേരിൽ സംഘടിപിച്ച ഓൺലൈൻ പഠനക്യാമ്പിലാണ് അവർ...
മുഖ്യമന്ത്രി, 7 മന്ത്രിമാർ, സ്പീക്കർ, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർ സ്വയം നിരീക്ഷണത്തിൽ
തിരുവനന്തപുരം: കരിപ്പൂർ വിമാനാപകടസ്ഥലം സന്ദർശിച്ചവേളയിൽ അവിടെയുണ്ടായിരുന്ന മലപ്പുറം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണനും എസ്പിക്കും കോവിഡ് സ്ഥിരീകരിച്ചതൊടെ മുഖ്യമന്ത്രി, 7 മന്ത്രിമാർ, സ്പീക്കർ, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർ സ്വയം നിരീക്ഷണത്തിൽ. ഈ...
ഇന്ന് 766 പേർക്ക് രോഗമുക്തി; കോവിഡ് ബാധ 1500 കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 766 പേർക്ക് രോഗമുക്തി , ആദ്യമായി രോഗബാധ 1500 കടന്നു . 1564 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 1380 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത് .ഇവരിൽ 98...
ബാലഭാസ്കറിന്റെ മരണം: അപകടസ്ഥലം ഇന്ന് സിബിഐ പരിശോധിക്കും
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനെ ചൊല്ലിയുള്ള ദുരൂഹതകൾക്കിടയിൽ കേസ് ഏറ്റെടുത്ത സിബിഐയുടെ അന്വേഷണസംഘം ഇന്ന് അപകടം നടന്ന സ്ഥലം സന്ദർശിക്കും. അപകടത്തിന് മുൻപ് കാർ തല്ലിപൊളിക്കുന്നത് കണ്ടുവെന്ന കലാഭവൻ സോബിയുടെ മൊഴി കൂടി...
കോവിഡ് ; സംസ്ഥാനത്ത് ഇന്ന് രോഗമുക്തി 880 പേര്‍ക്ക്, രോഗ ബാധ 1212, അഞ്ച്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 880 പേര്‍ക്ക് രോഗമുക്തി. കോവിഡ് സ്ഥിരീകരിച്ചത് 1212 പേര്‍ക്ക്, 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരില്‍ 45 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്നും 5 മരണങ്ങള് റിപ്പോര്‍ട്ട്...








































