Sat, Aug 1, 2026
33.4 C
Dubai

പോത്തൻകോട് കൊലപാതകം; ഒരാൾ പിടിയിൽ

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലപാതക കേസിൽ ഒരാൾ പിടിയിൽ. സുധീഷിനെ വെട്ടി കൊലപ്പെടുത്തിയ സംഘത്തിൽ ഉണ്ടായിരുന്ന രഞ്‌ജിത്താണ് പിടിയിലായത്. പ്രതികളെ സഹായിച്ചവരെയും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. അക്രമികൾക്കായി സംസ്‌ഥാന വ്യാപകമായാണ് തിരച്ചിൽ നടത്തുന്നത്. അതേസമയം കൊല്ലപ്പെട്ട...

കോവിഡ് മരണം, കേരളം രണ്ടാം സ്‌ഥാനത്ത്; സർക്കാർ വാദങ്ങൾ പാഴായി

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവുമധികം കോവിഡ് മരണം സംഭവിച്ച രണ്ടാമത്തെ സംസ്‌ഥാനമായി കേരളം. സർക്കാർ കണക്ക് പ്രകാരം 42,579 പേരാണ് സംസ്‌ഥാനത്ത് കോവിഡ് ബാധിച്ചോ അതിനെ തുടർന്ന് ശാരീരിക അവശതകളെ തുടർന്നോ മരിച്ചത്. കോവിഡ്...

മന്ത്രി റിയാസിനെതിരെ അധിക്ഷേപം; ലീഗ് നേതാവിനെതിരെ കേസെടുത്തു

കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിനെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി അബ്‌ദു റഹിമാൻ കല്ലായിയ്‌ക്കെതിരെ കേസ്. പരപ്പനങ്ങാടി സ്വദേശി മുജീബിന്റെ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പോലീസാണ് കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്‌ച കോഴിക്കോട് വെച്ച്...

ധീരജവാൻ എ പ്രദീപിന് വിട; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

വാളയാർ: കുനൂരിലെ ഹെലികോപ്‌ടർ ദുരന്തത്തിൽ മരിച്ച മലയാളി സൈനികനും വ്യോമസേന ജൂനിയർ വാറന്റ് ഓഫിസറുമായ എ പ്രദീപിന്റെ മൃതദേഹം സംസ്‌കരിച്ചു. പ്രദീപ് പഠിച്ച പുത്തൂർ സർക്കാർ സ്‌കൂളിൽ പൊതുദർശനത്തിന് ശേഷമാണ് മൃതദേശം സ്വവസതിയിലേക്ക്...

രോഗബാധ 3,795, പോസിറ്റിവിറ്റി 6.5%, മരണം 50

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 58,344 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,795 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 4,308 പേരും കോവിഡ് മരണം...

കേരളാ ഗവർണറുടെ നിരാശ തനിക്ക് മനസിലാകും; ശശി തരൂർ

ന്യൂഡെല്‍ഹി: ഗവര്‍ണര്‍ ആരീഫ് ഖാൻ സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ആശങ്കാജനകമായ കാര്യങ്ങളാണ് നടക്കുന്നതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിരാശ തനിക്ക് മനസിലാകുമെന്നും തരൂർ പറഞ്ഞു. ”ഇത്...

കെയുആർടിസി ബസുകൾ ഒഴിവാക്കും; ആക്രി വിലയ്‌ക്ക് വിൽക്കാൻ തീരുമാനം

കൊച്ചി: കേരളത്തിലെ നിരത്തുകൾക്ക് അഴകായിരുന്ന കെയുആർടിസി ബസുകൾ ഒഴിവാക്കാൻ സർക്കാർ നീക്കം. ഇത്തരം ബസുകൾ സർക്കാരിന് കടുത്ത ബാധ്യതയാണെന്നും അതിനാൽ ഘട്ടം ഘട്ടമായി ഒഴിവാക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു. ഒരു ലിറ്റൽ ഡീസലിന് രണ്ടുകിലോമീറ്റർ...

തന്നെ നിയമിച്ചത് കേരളാ ഗവര്‍ണർ; കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍

കണ്ണൂർ: തന്റേത് രാഷ്‌ട്രീയ നിയമനമാണോ എന്നത് നിയമിച്ചവരോട് ചോദിക്കണം എന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍. കേരളാ ഗവര്‍ണരാണ് നിയമനം നടത്തിയത്. സ്‌ഥാനം ഒഴിയുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍...
- Advertisement -