ആലപ്പുഴയിൽ അമ്മയും മക്കളും മരിച്ച നിലയിൽ
ആലപ്പുഴ: ജില്ലയിലെ കോർത്തുശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ആനി രഞ്‌ജിത്ത് (60), മക്കളായ ലെനിൻ (35), സുനിൽ (30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അമ്മ തൂങ്ങിമരിച്ച നിലയിലും,...
മഴ കഴിഞ്ഞാലുടൻ റോഡ് പണി; 119 കോടി അനുവദിച്ചതായി മന്ത്രി
കോഴിക്കോട്: മഴ കഴിഞ്ഞാൽ ഉടൻതന്നെ റോഡ് പണി ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. അറ്റകുറ്റപ്പണികൾക്കായി 119 കോടി രൂപ അനുവദിച്ചുവെന്നും മന്ത്രി അറിയിച്ചു.
റോഡ് അറ്റകുറ്റപ്പണി ചെയ്‌ത് കഴിഞ്ഞാൽ കരാറുകാരന്റെ ജോലി തീരില്ലെന്നും...
നിയമസഭാ തിരഞ്ഞെടുപ്പിലെ സിറ്റിംഗ് സീറ്റുകളിലെ തോല്‍വി; കൂട്ട നടപടിക്കൊരുങ്ങി മുസ്‌ലിംലീഗ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റുകളിലുണ്ടായ തോല്‍വിയുമായി ബന്ധപ്പെട്ട് ഭാരവാഹികള്‍ക്കും കമ്മിറ്റികള്‍ക്കുമെതിരെ കൂട്ട നടപടിക്കൊരുങ്ങി മുസ്‌ലിംലീഗ്. തോല്‍വി സംബന്ധിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ശക്‌തമായ നടപടികളുണ്ടാവുമെന്ന് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള പിഎംഎ...
വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ
തിരുവനന്തപുരം: വിവാഹം രജിസ്‌റ്റർ ചെയ്യാൻ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ലെന്ന് വ്യക്‌തമാക്കി മന്ത്രി എംവി ഗോവിന്ദൻ. ജനനത്തീയതി തെളിയിക്കുന്ന രേഖകളും വിവാഹം നടന്നത് തെളിയിക്കുന്ന...
മകളെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌തു; പിതാവിനെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു
കൊച്ചി: എറണാകുളം നെട്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌ത പിതാവിനെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. നെട്ടൂര്‍ ചക്കാലപ്പാടം റഫീഖിനാണ് (42) യുവാവിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. ഇദ്ദേഹം ഇപ്പോൾ തൃപ്പൂണിത്തുറ...
പെരുമ്പാവൂരിൽ ആംബുലൻസിൽ ബൈക്കിടിച്ച് രണ്ടുപേർ മരിച്ചു
പെരുമ്പാവൂർ: ആംബുലൻസിൽ ബൈക്കിടിച്ച് രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രക്കാരായ മണ്ണൂർ സ്വദേശികളായ കുരിക്ക മാലിൽ വീട്ടിൽ സാജു (20), മണപ്പാട്ട് വീട്ടിൽ ഹരികൃഷ്‌ണൻ (17) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30ന് കീഴില്ലം...
മോഡലുകളുടെ മരണം; സൈജു തങ്കച്ചനെ കസ്‌റ്റഡിയില്‍ വിട്ടു
കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ ഇന്നലെ അറസ്‌റ്റിലായ സൈജു തങ്കച്ചനെ മൂന്ന് ദിവസത്തെ കസ്‌റ്റഡിയില്‍ വിട്ടു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് സൈജുവിനെ ഹാജരാക്കിയത്. കേസിലെ രണ്ടാം പ്രതിയാണിയാൾ.
സൈജു...
സ്‌കൂൾ സമയം നീട്ടുന്ന കാര്യത്തിൽ തീരുമാനമായില്ല; ഓൺലൈൻ ക്‌ളാസുകൾ തുടരും
തിരുവനന്തപുരം: സ്‌കൂളുകളിലെ പ്രവര്‍ത്തി സമയം നീട്ടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ സമയം നീട്ടിയാലും ഓണ്‍ലൈന്‍ ക്‌ളാസുകൾ തുടരും. അധ്യാപകരുടെയും വിദ്യാർഥികളുടെയും സൗകര്യം പരിഗണിച്ചുള്ള ക്രമീകരണം ഒരുക്കുമെന്നും...







































