മോൻസൺ പ്രതിയായ പോക്‌സോ കേസ്; ഡോക്‌ടർമാരെ ചോദ്യം ചെയ്‌തു
കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ ആരോപണ വിധേയരായ ഡോക്‌ടര്‍മാരെ ചോദ്യം ചെയ്‌തു. കളമശേരി മെഡിക്കല്‍ കോളേജിലെ ഡോക്‌ടര്‍മാരെയാണ് ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്‌തത്.
ആശുപത്രിയിലെ...
മുന്‍ ഹരിത നേതാക്കളുടെ പരാതി; പികെ നവാസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
കോഴിക്കോട്: മുന്‍ ഹരിത നേതാക്കളുടെ പരാതിയില്‍ എംഎസ്എഫ് സംസ്‌ഥാന അധ്യക്ഷന്‍ പികെ നവാസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പികെ നവാസ് സ്‍ത്രീത്വത്തെ അപമാനിച്ചെന്നാണ് കോഴിക്കോട് വെള്ളയില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്‌തമാക്കുന്നത്.
കുറ്റപത്രത്തില്‍ പികെ നവാസാണ്...
ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ; ചെയർമാൻ സ്‌ഥാനം കേരളാ കോൺഗ്രസ് എമ്മിന്
തിരുവനന്തപുരം: ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ സ്‌ഥാനം കേരളാ കോൺഗ്രസ് എമ്മിന് നൽകാൻ എൽഡിഎഫ് ധാരണ. മുൻ സർക്കാരിന്റെ കാലത്ത് ഐഎൻഎൽ ആണ് ഈ സ്‌ഥാനം വഹിച്ചിരുന്നത്. എൽഡിഎഫിലെ ബോർഡ് കോർപറേഷൻ...
കാരായി രാജനും ചന്ദ്രശേഖരനും തിരികെയെത്തുന്നു; കണ്ണൂരിൽ സിപിഎം സ്വീകരണം
തലശ്ശേരി: ഒൻപത് വർഷങ്ങൾക്ക് ശേഷം സിപിഎം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനും ജൻമനാടായ തലശ്ശേരിയിലേക്ക് മടങ്ങുന്നു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന കാരായി രാജനും തലശ്ശേരി ഏരിയ കമ്മിറ്റി അംഗമായിരുന്ന കാരായി...
ശബരിമല റോഡ് നിർമാണം വിലയിരുത്താൻ ഉന്നതതല സംഘം
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ ശബരിമല റോഡുകൾക്കുണ്ടായ നാശനഷ്‌ടം പരിശോധിക്കാനും നിർമാണ പുരോഗതി പരിശോധിക്കാനും ഉന്നതതല സംഘത്തെ നിയോഗിച്ചു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
മൂന്ന് ചീഫ് എഞ്ചിനീയർമാർ കൂടി ഉൾപ്പെടുന്ന...
നിയമം പാലിക്കാതെ കാർ ഉപയോഗം; നടൻ ജോജുവിനെതിരെ പരാതി
എറണാകുളം: നിയമം പാലിക്കാതെ രണ്ട് കാറുകൾ ഉപയോഗിക്കുന്നതായി നടൻ ജോജു ജോർജിനെതിരെ മോട്ടോർ വാഹന വകുപ്പിൽ പരാതി നൽകി. എറണാകുളം കളമശേരി സ്വദേശി മനാഫ് പുതുവായിയാണ് എറണാകളും ആർടിഒയ്‌ക്ക് പരാതി നൽകിയത്.
ജോജു ജോർജ്...
സംസ്‌ഥാനത്ത് ഓൺലൈൻ ലോട്ടറി തട്ടിപ്പ്; അന്വേഷണം ശക്‌തമാക്കി
ആലപ്പുഴ: സംസ്‌ഥാനത്ത് ഓൺലൈനിലൂടെ ലോട്ടറി തട്ടിപ്പ് വ്യാപകം; കേരള ലോട്ടറിയുടെ പേരിലാണ് തട്ടിപ്പ്. ഇത്തരക്കാരെ പിടികൂടാൻ ലോട്ടറി വകുപ്പിന്റ നേതൃത്വത്തിൽ പോലീസിന്റെ സഹായത്തോടെ പ്രത്യേക ഇന്റലിജൻസ് സംഘം രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ...
ജലനിരപ്പിൽ മാറ്റമില്ല; മുല്ലപ്പെരിയാറിൽ നീരൊഴുക്ക് ശക്‌തം
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു. നിലവിൽ 8 ഷട്ടറുകൾ തുറന്ന് 4,000ത്തോളം ഘനയടി ജലമാണ് ഡാമിൽ പുറത്തേക്ക് ഒഴുക്കുന്നത്. എന്നാൽ വൃഷ്‌ടി പ്രദേശങ്ങളിൽ മഴ ശക്‌തമായി തുടരുന്ന സാഹചര്യത്തിൽ ഡാമിലേക്കുള്ള...







































