നിർത്തിയിട്ട മിനിലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് ഒരാൾ മരിച്ചു
തിരുവനന്തപുരം: നിർത്തിയിട്ട മിനിലോറിക്ക് പിറകിൽ പിക്കപ്പ് വാനിടിച്ച് ഒരാൾ മരിച്ചു. കുളത്തൂപ്പുഴ ചോഴിയക്കോട് സ്വദേശി നൗഷാദ് (44) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടം.
കോഴി കയറ്റി വന്ന ലോറിയിലാണ് പിക്കപ്പ്...
കുട്ടനാട്ടിൽ ഗുഡ്‌സ് ഓട്ടോ വെള്ളക്കെട്ടിൽ വീണ് രണ്ട് മരണം
ആലപ്പുഴ: കുട്ടനാട്ടിൽ ഗുഡ്‌സ് ഓട്ടോ വെള്ളക്കെട്ടിൽ വീണ് രണ്ടു പേർ മരിച്ചു. വെളിയനാട് സ്വദേശി ബിനു, ചങ്ങനാശ്ശേരി സ്വദേശി രതീഷ് എന്നിവരാണ് മരിച്ചത്. ശക്‌തമായ മഴ കാരണം അപകടം നടന്ന വിവരം ആരും...
സൈബർ ആക്രമണം; സമൂഹ മാദ്ധ്യമങ്ങൾ ഉപേക്ഷിച്ച് ജോജു ജോര്‍ജ്
കൊച്ചി: സമൂഹ മാദ്ധ്യമങ്ങളിലെ തന്റെ ഔദ്യോഗിക അക്കൗണ്ടുകള്‍ നീക്കം ചെയ്‌ത് നടന്‍ ജോജു ജോര്‍ജ്. കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തെ ചോദ്യം ചെയ്‌തതിന് ശേഷം ഉണ്ടായ സൈബർ ആക്രമണമാണ് അക്കൗണ്ടുകൾ ഡിലീറ്റ്...
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അഞ്ച് സ്‌പിൽവേ ഷട്ടറുകൾ അടച്ചു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ആറ് സ്‌പിൽവേ ഷട്ടറുകളിൽ അഞ്ച് എണ്ണവും അടച്ചു. അണക്കെട്ടിലെ ജലനിരപ്പ് 138.10 അടി ആയതോടെയാണ് ഷട്ടറുകൾ തമിഴ്‌നാട് അടച്ചത്. ശേഷിച്ച ഒരു ഷട്ടർ 20 സെന്റീമീറ്റർ മാത്രമാണ് ഉയർത്തിയിട്ടുള്ളത്.
മഴയുടെ...
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 2 മെഡിക്കല്‍ പിജി സീറ്റുകള്‍ കൂടി
തിരുവനന്തപുരം: മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രണ്ട് എംഎസ് ഒഫ്‌താല്‍മോളജി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
എംഎസ്ഇഎന്‍ടിക്ക് അടുത്തിടെ 2 സീറ്റുകള്‍ അനുവദിച്ചിരുന്നു....
ജോജുവിന്റെ വാഹനം തകർത്ത കേസ്; കോൺഗ്രസ് പ്രവർത്തകൻ കസ്‌റ്റഡിയിൽ
കൊച്ചി: ചലച്ചിത്ര താരം ജോജു ജോർജിന്റെ വാഹനം അടിച്ച് തകർത്ത കേസിൽ കോൺഗ്രസ് പ്രവർത്തകൻ കസ്‌റ്റഡിയിൽ. എറണാകുളം വൈറ്റില സ്വദേശി പിജി ജോസഫിനെയാണ് കസ്‌റ്റഡിയിൽ എടുത്തത്. ആക്രമത്തിനിടെ ജോസഫിന്റെ കൈ മുറിഞ്ഞിരുന്നു. ഇയാളെ...
ജോജു ലഹരിയിൽ ആയിരുന്നെന്ന് ആവർത്തിച്ച് കോൺഗ്രസ്; അന്വേഷണം വേണമെന്ന് ഷിയാസ്
കൊച്ചി: തിങ്കളാഴ്‌ച വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന് എതിരായ ആരോപണം ആവർത്തിച്ച് കോൺഗ്രസ്. ജോജു മനഃപൂർവം പ്രശ്‌നമുണ്ടാക്കാൻ തന്നെ വന്നതാണെന്ന് സംശയിക്കുന്നതായി ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പറയുന്നു.
ജോജു...
ദത്ത് വിവാദം; അഞ്ച് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു
തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട കേസിൽ അനുപമയുടെ അമ്മയടക്കം അഞ്ച് പേർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. തിരുവനന്തപരും ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
അറസ്‌റ്റ് ചെയ്യേണ്ട...







































