Tue, Aug 4, 2026
37.8 C
Dubai

നികുതി ഭീകരത; ഇന്ധന വിലവർധനയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ഇന്ധന വിലവർധന നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കേന്ദ്ര- സംസ്‌ഥാന സർക്കാരുകൾ നികുതി കുറയ്‌ക്കാൻ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. മോദി സര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ കേരളം ഫ്യൂസ് ഊരി കൊടുക്കരുതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു....

കുഞ്ഞിനെ വിട്ടുകിട്ടാൻ ഹേബിയസ് കോർപസ് നൽകി അനുപമ; സ്വീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

തിരുവനന്തപുരം: കുഞ്ഞിനെ വിട്ടുകിട്ടാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അനുപമ എസ്‌ ചന്ദ്രൻ സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജി സ്വീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. നിയമവിരുദ്ധമായി ആരെങ്കിലും കുട്ടിയെ കസ്‌റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന് പറയാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ദത്ത്...

സ്‌കൂൾ യാത്രക്ക് ബോണ്ട് സർവീസ്; നിരക്ക് കുറയ്‌ക്കാമെന്നും കെഎസ്‌ആർടിസി

തിരുവനന്തപുരം: സ്‌കൂൾ തുറന്നതോടെ തിരക്ക് വർധിച്ചിട്ടും കൂടുതൽ സർവീസുകൾ നടത്താതെ കെഎസ്‌ആർടിസി. കൂടുതൽ ബസുകൾ ഉടൻ നിരത്തിലിറക്കില്ലെന്നും യാത്രാ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ സ്‌കൂളുകൾക്ക് ബോണ്ട് സർവീസിനെ ആശ്രയിക്കാമെന്നും കെഎസ്‌ആർടിസി വ്യക്‌തമാക്കി. തിങ്കളാഴ്‌ച 3420...

മുല്ലപ്പെരിയാർ അണക്കെട്ട്; മൂന്ന് സ്‌പിൽവേ ഷട്ടറുകൾ അടച്ചു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ മൂന്ന് സ്‌പിൽവേ ഷട്ടറുകൾ അടച്ചു. ഇന്ന് രാവിലെ 8 മണിയോടെയാണ് 1, 5, 6 ഷട്ടറുകൾ അടച്ചത്. ബാക്കിയുള്ള മൂന്ന് ഷട്ടറുകൾ നിലവിൽ 50 സെന്റീമീറ്റർ വീതം തുറന്നിട്ടുണ്ട്....

ദത്ത് വിവാദം; പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ദത്ത് വിവാദത്തിലെ പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. പരാതിക്കാരി അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്‌മിത എന്നിവരടക്കം ആറ് പ്രതികളാണ് തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...

സമരത്തിന്റെ മറവിൽ അക്രമവും, നേതാക്കളുടെ അറസ്‌റ്റിന് സാധ്യത; നടപടി കടുപ്പിച്ച് പോലീസ്

തിരുവനന്തപുരം: ഇന്ധന വില വർധനയ്‌ക്കെതിരായ കോൺഗ്രസ് സമരത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് തുടർനടപടികളിലേക്ക് കടക്കാനൊരുങ്ങി പോലീസ്. ജോജുവിന്റെ പരാതിയിൽ നടപടി കടുപ്പിക്കും. നിലവിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്. കൂടുതൽ നേതാക്കളെ...

മോൻസൺ പ്രതിയായ പോക്‌സോ കേസ്; കളമശേരി മെഡിക്കൽ കോളേജിനെതിരെ നടപടി

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിലെ ഇരയായ പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്തു. ക്രൈം ബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്. കളമശേരി മെഡിക്കൽ കോളേജിലെ വൈദ്യപരിശോധനയ്‌ക്കിടെ ഡോക്‌ടർമാർ പൂട്ടിയിട്ടെന്ന പരാതിയിലാണ് കേസ്. മോൻസൺ മാവുങ്കലിനെതിരെ പരാതി നൽകിയ...

ജോജുവിന്റെ വാഹനം തകർത്ത കേസ്; പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്

കൊച്ചി: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിലെ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്‌തമാക്കി. സംഭവസ്‌ഥലത്തെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയതിന് പിന്നാലെയാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ഇവരെ ഉടൻ പിടികൂടുമെന്നാണ്...
- Advertisement -