വിഡി സതീശനെതിരായ അൻവറിന്റെ ആരോപണങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കി
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പിവി അൻവർ ഉന്നയിച്ച അടിസ്‌ഥാന രഹിതമായ ആരോപണങ്ങൾ നിയമസഭാ രേഖകളിൽ നിന്ന് നീക്കം ചെയ്‌തതായി സ്‌പീക്കറുടെ റൂളിങ്. സഭാ ചട്ടങ്ങളിലും കീഴ്‌വഴക്കങ്ങളിലും അംഗങ്ങൾക്കായുള്ള പെരുമാറ്റ...
ന്യൂനമർദ്ദം പടിഞ്ഞാറ് ദിശയിൽ; സംസ്‌ഥാനത്ത് നവംബർ 2 വരെ കനത്ത മഴ
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം നിലവിൽ തമിഴ്‌നാടിനും, ശ്രീലങ്കയ്‌ക്കും സമീപത്താണെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. കൂടാതെ അടുത്ത ദിവസങ്ങളിൽ പടിഞ്ഞാറ് ദിശയിൽ തന്നെ ന്യൂനമർദ്ദം സഞ്ചരിക്കാനാണ് സാധ്യതയെന്നും കാലാവസ്‌ഥാ കേന്ദ്രം...
സ്ട്രോക്ക് ബോധവൽക്കരണ ബാനർ; പ്രകാശനം ചെയ്‌ത് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ലോക സ്‌ട്രോക്ക് ദിനത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ സ്‌ട്രോക്ക് ബോധവല്‍ക്കരണ ബാനര്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്‌തു. സംസ്‌ഥാന ആരോഗ്യ വകുപ്പും ശ്രീചിത്ര ഇൻസ്‌റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ്...
താഹ ഫസലിനെ മോചിപ്പിക്കണം; എൻഐഎ കോടതി ഉത്തരവ്
കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിനെ മോചിപ്പിക്കാൻ കൊച്ചി എൻഐഎ കോടതിയുടെ ഉത്തരവ്. സുപ്രീം കോടതി വിധിയെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസമാണ് താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്....
മരക്കാർ തിയേറ്റർ റിലീസ് ചെയ്യും; സർക്കാർ നയം വ്യക്‌തമാക്കി മന്ത്രി
തിരുവനന്തപുരം: 'കുഞ്ഞാലിമരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന സിനിമ തിയേറ്റർ റിലീസ് ചെയ്യുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഇക്കാര്യം നിർമാതാവുമായി സംസാരിക്കേണ്ടതില്ല. സിനിമകൾ തിയേറ്റർ പ്രദർശനത്തിന് ശേഷം ഒടിടി റിലീസ് എന്നതാണ്...
മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്; അന്വേഷണ റിപ്പോർട് ഇഡിയ്‌ക്ക് കൈമാറി
കൊച്ചി: മോൻസൺ മാവുങ്കലിനെതിരായ തട്ടിപ്പ് കേസ് അന്വേഷണ റിപ്പോർട് ക്രൈം ബ്രാഞ്ച് ഇഡിയ്‌ക്ക് കൈമാറി. മോൻസണിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച വിവരങ്ങളാണ് ഇഡിയ്‌ക്ക് കൈമാറിയത്. അന്വേഷണ റിപ്പോർട് സമർപ്പിക്കാൻ ഇഡി ക്രൈം ബ്രാഞ്ചിനോട്...
‘സിനിമകൾ ആദ്യം പ്രദർശിപ്പിക്കേണ്ടത് തീയേറ്ററിൽ’; മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സിനിമകൾ ആദ്യം പ്രദർശിപ്പിക്കേണ്ടത് തീയേറ്ററിലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സിനിമകൾ ഒടിടി പ്ളാറ്റുഫോമിൽ നൽകിയാൽ വ്യവസായം തകരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തീയറ്ററുകൾ ഇല്ലാത്ത സമയത്താണ് ഒടിടിയെ ആശ്രയിച്ചതെന്നും അദ്ദേഹം...
ന്യൂനപക്ഷ സ്‌കോളർഷിപ്പ്; ഹൈക്കോടതി വിധിക്ക് സ്‌റ്റേയില്ല
ന്യൂഡെൽഹി: ന്യൂനപക്ഷ സ്‌കോളർഷിപ്പ് കേസില്‍ ഹൈക്കോടതി വിധിക്ക് സ്‌റ്റേയില്ല. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലുള്ള 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്‌ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച് ഹൈക്കോടതി വിധി...







































