കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൂന്ന് ഭരണസമിതി അംഗങ്ങൾ കൂടി അറസ്‌റ്റിൽ
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മൂന്ന് ഭരണ സമിതി അംഗങ്ങൾ കൂടി അറസ്‌റ്റിൽ. ദിനേശ് എം, നാരായണൻ, അസ്‌ലം എഎം എന്നിവരാണ് അറസ്‌റ്റിലായത്. ക്രൈം ബ്രാഞ്ചാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. ഇതോടെ...
അവസാന സിനിമയിലും ഒന്നിച്ച്; നഷ്‌ടമായത് വല്യേട്ടനെയെന്ന് പ്രിയദർശൻ
തിരുവനന്തപുരം: അന്തരിച്ച അതുല്യ കലാകാരൻ നെടുമുടി വേണുവിനെ അനുസ്‌മരിച്ച് സംവിധായകൻ പ്രിയദർശൻ. നഷ്‌ടപ്പെട്ടത് ജ്യേഷ്‌ഠതുല്യനായ വ്യക്‌തിയെയാണെന്ന് പ്രിയദർശൻ പറഞ്ഞു. മുപ്പതിലേറെ സിനിമകളിലാണ് ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചത്.
പ്രിയദർശൻ സംവിധാനം ചെയ്‌ത ആദ്യത്തെ സിനിമയായ പൂച്ചയ്‌ക്കൊരു...
ഈരാറ്റുപേട്ട; നഗരസഭാ അധ്യക്ഷ സ്‌ഥാനം നിലനിർത്തി യുഡിഎഫ്
ഈരാറ്റുപേട്ട: നഗരസഭാ അധ്യക്ഷ സ്‌ഥാനം യുഡിഎഫ് നിലനിർത്തി. യുഡിഎഫിലെ സുഹ്റ അബ്‌ദുൽ ഖാദർ വീണ്ടും നഗരസഭാ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. എസ്‌ഡിപിഐ പിന്തുണയോടെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടർന്നാണ് സുഹ്‌റയ്‌ക്ക് നേരത്തെ രാജി...
നെടുമുടി വേണു വിടവാങ്ങി; മൺമറഞ്ഞത് അഭ്രപാളിയിലെ അനശ്വരനടൻ
തിരുവനന്തപുരം: മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനയപ്രതിഭ നെടുമുടി വേണു (73) ഓർമയായി. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനൻമാരായ അഭിനേതാക്കളിൽ ഒരാളായ അദ്ദേഹത്തെ കഴിഞ്ഞ ദിവസം ദേഹാസ്വസ്‌ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു....
വിഴിഞ്ഞം പുലിമുട്ട് നിർമാണം വൈകിയത് തിരിച്ചടിയായി; മന്ത്രി
തിരുവനന്തപുരം: പുലിമുട്ട് നിർമാണം തീരാത്തതാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം വൈകുന്നതെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവർ കോവിൽ. തുറമുഖ നിർമാണം വൈകുന്നത് ചോദ്യം ചെയ്‌ത് കൊണ്ടുള്ള അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നൽകിയ അനുമതി നോട്ടീസിന്...
പ്ളസ് വൺ പ്രവേശനം; ഫുൾ എ പ്ളസ് ലഭിച്ചവർക്കും സീറ്റില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: സംസ്‌ഥാനത്ത് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർഥികൾക്ക് പോലും പ്ളസ് വൺ പ്രവേശനം ലഭിച്ചിട്ടില്ലെന്ന ആരോപണവുമായി നിയമസഭയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് സീറ്റില്ലെന്നും, ഇനി 683...
സിറോ സർവേ; സംസ്‌ഥാനത്ത് 18 വയസിന് മുകളിലുള്ള 82.6 ശതമാനം പേരിൽ ആന്റിബോഡി
തിരുവനന്തപുരം: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത് നടത്തിയ സിറോ സർവേയുടെ പഠന റിപ്പോർട് പുറത്തുവിട്ടു. ഇത് പ്രകാരം സംസ്‌ഥാനത്ത് 18 വയസിന് മുകളിലുള്ള 82.6 ശതമാനം ആളുകളിലും കോവിഡ് ആന്റിബോഡി ഉണ്ടെന്നാണ് കണ്ടെത്തൽ....
വര്‍ക്കലയില്‍ കടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: വര്‍ക്കല ഇടവ കാപ്പിലില്‍ കടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കല്ലമ്പലം മാവിന്‍മൂട് സ്വദേശി വിഷ്‌ണുവിന്റെ മൃതദേഹമാണ് കരയ്‌ക്കടിഞ്ഞത്. ഇടവ വെറ്റക്കട കടപ്പുറത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആരോമലിനായി...








































