Sat, Aug 8, 2026
34.6 C
Dubai

ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ഫീസ് വർധന; വിലക്ക് ഏർപ്പെടുത്തി സർക്കാർ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ഫീസ് വർധനയ്‌ക്ക്‌ വിലക്ക് ഏർപ്പെടുത്തി സർക്കാർ. അഡ്‌മിഷൻ ഫീസ് ഉൾപ്പടെയുള്ള ഫീസുകളിൽ ഒരു തരത്തിലുള്ള വർധനവും പാടില്ലെന്നാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. സ്വകാര്യ, സ്വാശ്രയ കോളജുകളിൽ ഉൾപ്പടെയാണ്...

ജയിലുകളിൽ തടവുകാരെ നിരീക്ഷിക്കാൻ ഇനി ഡ്രോണും

തിരുവനന്തപുരം: സംസ്‌ഥാനത്തെ ജയിലുകളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി തടവുകാരെ നിരീക്ഷിക്കാന്‍ ഇനി ഡ്രോണ്‍ പറത്തും. ആദ്യ ഘട്ടത്തില്‍ പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, അതീവ സുരക്ഷാ ജയിലായ ചീമേനി ജയില്‍, നെട്ടുകല്‍ത്തേരി...

വാക്‌സിൻ ഇടവേളയിലെ മാറ്റം; കേന്ദ്രത്തിന്റെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

തിരുവനന്തപുരം: കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള നാലാഴ്‌ചയായി നിശ്‌ചയിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ഡെൽഹിയിൽ നിന്നുള്ള അഭിഭാഷകന് കോടതിയിൽ...

നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്റെ ശബ്‌ദ പരിശോധന ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ശബ്‌ദ പരിശോധന ഇന്ന് നടക്കും. കാക്കനാടുള്ള ചിത്രാഞ്‌ജലി സ്‌റ്റുഡിയോയിലാണ് പരിശോധന. രാവിലെ 11 മണിക്ക് കെ സുരേന്ദ്രന്‍ ശബ്‌ദ സാംപിളുകള്‍ നല്‍കാന്‍...

ഹരിത മുൻ ഭാരവാഹികളുടെ പരാതി; വനിതാ കമ്മീഷൻ ഇന്ന് മൊഴിയെടുക്കും

തിരുവനന്തപരം: ഹരിത മുൻ ഭാരവാഹികളുടെ പരാതിയിൽ വനിതാ കമ്മീഷൻ ഇന്ന് മൊഴിയെടുക്കും. വിശദമായ പരാതി എഴുതി തയ്യാറാക്കി വരാൻ വനിതാ കമ്മീഷൻ പരാതിക്കാർക്ക് നിർദ്ദേശം നൽകി. ഹരിത സംസ്‌ഥാന കമ്മിറ്റി മുൻ ഭാരവാഹികളായ...

സംസ്‌ഥാനത്ത് കനത്ത മഴ ഇന്നും തുടരും; 10 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. ഇതേ തുടർന്ന് ഇന്ന് കേരളത്തിലെ 10 ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം,...

ശമ്പള പരിഷ്‌കരണം വൈകുന്നു; കെഎസ്‌ആർടിസിയിൽ സിപിഎം അനുകൂല സംഘടന പണിമുടക്കിലേക്ക്

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്‌ആർടിസിയിൽ പ്രതിഷേധം ശക്‌തമാകുന്നു. സിപിഎം അനുകൂല സംഘടനയായ കെഎസ്‌ആർടിഇ പണിമുടക്ക് നടത്തും. ഈ മാസം 28ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്നും നവംബർ അഞ്ചിന് പണിമുടക്കുമെന്നും സംഘടന അറിയിച്ചു. ശമ്പള...

കെ റെയിൽ; ഗുണം റിയൽ എസ്‌റ്റേറ്റ് മാഫിയയ്‌ക്ക് മാത്രം, വിമർശിച്ച് പ്രശാന്ത് ഭൂഷൺ

കോഴിക്കോട്: കെ റെയിൽ പദ്ധതി മറ്റൊരു വെള്ളാനയാകുമെന്ന് പരിഹസിച്ച് പ്രശാന്ത് ഭൂഷൺ. സർക്കാർ കെ റെയിൽ പദ്ധതിയിൽ നിന്ന് പിൻമാറണം. റിയൽ എസ്‌റ്റേറ്റ് മാഫിയയ്‌ക്ക് മാത്രമാണ് ഇതിന്റെ ഗുണം ലഭിക്കുക. പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ...
- Advertisement -