Sat, Aug 8, 2026
36.9 C
Dubai

സ്‌കൂൾ തുറക്കൽ; സംസ്‌ഥാനത്ത് അന്തിമ മാർഗരേഖ മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ മാർഗരേഖ മുഖ്യമന്ത്രി പുറത്തിറക്കും. നവംബർ ഒന്നാം തീയതിയോടെ സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ പാലിക്കേണ്ട മുൻകരുതലുകൾ അടങ്ങുന്ന പൊതു നിർദ്ദേശങ്ങൾ വിദ്യാഭ്യാസ-ആരോഗ്യ വകുപ്പ്...

സ്‌കൂള്‍ തുറക്കല്‍; മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ മന്ത്രിമാരായ വി ശിവന്‍കുട്ടി, വീണാ ജോര്‍ജ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കെ...

പ്ളസ് വൺ പ്രവേശനം; സർക്കാരിനെ വിമർശിച്ചിട്ടില്ലെന്ന് കെകെ ശൈലജ

തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിക്കുകയല്ല ചെയ്‌തതെന്ന്‌ കെകെ ശൈലജ. പ്ളസ് വൺ പ്രവേശനത്തിൽ സഭയിൽ ശ്രദ്ധ ക്ഷണിക്കൽ ഉന്നയിച്ചത് സർക്കാരിനെ വിമർശിക്കാൻ ഉദ്ദേശിച്ചല്ല. ഒന്നിച്ചു നിന്ന് പ്രശ്‌ന പരിഹാരത്തിന്...

കോവിഡ് നിയന്ത്രണ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 879 കേസുകള്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്‌ഥാനത്ത് ഇന്ന് 879 പേര്‍ക്കെതിരെ കേസെടുത്തു. 308 പേരാണ് ഇന്ന് അറസ്‌റ്റിലായത്. 1101 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 6002 സംഭവങ്ങളാണ് ഇന്ന് റിപ്പോര്‍ട് ചെയ്‌തത്‌. ക്വാറന്റെയ്ൻ ലംഘിച്ചതിന്...

മയക്കുമരുന്ന് സംഘത്തിന്റെ ‘ടീച്ചർ’ കസ്‌റ്റഡിയിൽ; അന്വേഷണം പുരോഗമിക്കുന്നു

കൊച്ചി: കാക്കനാട് 11 കോടിയുടെ ലഹരിമരുന്ന് കേസിൽ ഇടപാടുകൾ നിയന്ത്രിച്ചത് അറസ്‌റ്റിലായ സുസ്‌മിത ഫിലിപ്പെന്ന് എക്‌സൈസ് ക്രൈം ബ്രാഞ്ച്. കേസിലെ 12ആം പ്രതിയാണ് ഇവർ. മയക്കുമരുന്ന് സംഘത്തിനിടയിൽ ടീച്ചർ എന്ന പേരിലാണ് ഇവർ...

പീഡനക്കേസ്; കണ്ണൻ പട്ടാമ്പിയ്‌ക്ക് പാലക്കാട് ജില്ലയിൽ പ്രവേശനമില്ല, വിലക്കി കോടതി

പാലക്കാട്: നടനും സിനിമാ പ്രവർത്തകനുമായ കണ്ണൻ പട്ടാമ്പി എന്ന എസ്‌ രാജേന്ദ്രന് പാലക്കാട് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്. പട്ടാമ്പിയിലെ വനിതാ ഡോക്‌ടറുടെ പരാതിയിൽ രജിസ്‌റ്റർ ചെയ്‌ത പീഡനക്കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടേതാണ് ഉത്തരവ്. കേസിൽ മുൻ‌കൂർ...

കേരള പോലീസിന്റെ രാഷ്‌ട്രീയവത്കരണം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള പോലീസിന്റെ രാഷ്‌ട്രീയവത്കരണം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പോലീസിലെ ആർഎസ്എസ് ഗ്യാങ് സംബന്ധിച്ച ചോദ്യത്തിനാണ് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയത്. പോലീസ് ഉദ്യോഗസ്‌ഥർ രാഷ്‌ട്രീയ പ്രവർത്തനം നടത്തിയാൽ...

രോഗബാധ 9,735, പോസിറ്റിവിറ്റി 10.44% മരണം 151

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 93,202 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 9,735 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 13,878 പേരും കോവിഡ് മരണം...
- Advertisement -