Sat, Aug 8, 2026
36.1 C
Dubai

അതിതീവ്ര മഴയ്‌ക്ക് സാധ്യത; ഇടുക്കിയിൽ റെഡ് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും തീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴയുടെ സാധ്യത കണക്കിലെടുത്ത് ഇടുക്കിയിൽ നാളെ റെഡ് അല‍ർട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച്...

പറ്റിക്കപ്പെടാൻ നിന്ന് കൊടുക്കരുതേ…തട്ടിപ്പുകൾക്കെതിരെ കരുതിയിരിക്കാം

കുറച്ചു ദിവസങ്ങളായി മലയാളികൾ കേട്ടുകൊണ്ടിരിക്കുന്ന വാർത്തകളിൽ മുഴുവൻ വമ്പൻ തട്ടിപ്പിന്റെ കഥകളാണ്. കേൾക്കുമ്പോൾ അതിശയം തോന്നുന്ന, മുത്തശ്ശി കഥകൾ പോലും തോറ്റുപോകുന്ന രസകരമായ കഥകളാണ് അവയിൽ പലതും. ഇതിന് പിന്നാലെ തട്ടിപ്പിനിരയായ പ്രശസ്‌തരെ...

രോഗബാധ 8,850, പോസിറ്റിവിറ്റി 11.82% മരണം 149

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 74,871 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 8,850 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 17,007 പേരും കോവിഡ് മരണം...

കൊല്ലം മെഡിക്കല്‍ കോളേജ്; എംബിബിഎസ് അഞ്ചാം ബാച്ചിന് അനുമതി

തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2021-22 അക്കാദമിക് വര്‍ഷത്തേക്കുള്ള എംബിബിഎസ് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നാഷണല്‍...

കെ-റെയിൽ പദ്ധതി; 1383 ഹെക്‌ടർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ റെയിൽ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പരിസ്‌ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി നടത്തിപ്പിന് മുന്നോടിയായ സാമൂഹികാഘാത പഠനം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം...

നിസാമുദ്ദീന്‍ ട്രെയിനിലെ കവര്‍ച്ച; പ്രതികളെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: നിസാമുദ്ദീന്‍ എക്‌സ്​പ്രസില്‍ മയക്കുമരുന്ന് നല്‍കി കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതികളെ മോഷണത്തിന് ഇരയായവര്‍ തിരിച്ചറിഞ്ഞു. ഇന്ന് രാവിലെയാണ് ബംഗാള്‍ സ്വദേശികളായ മൂന്നു പ്രതികളെ മഹാരാഷ്‌ട്രയിലെ കല്യാണില്‍ നിന്ന് കസ്‌റ്റഡിയിൽ എടുത്തത്. മൂന്നുപേരും...

റേഷന്‍ കാര്‍ഡ്; വാടകവീട്ടില്‍ താമസിക്കുന്നവര്‍ക്ക് ഇളവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കുന്നതില്‍ ഇളവ്. ഇനിമുതല്‍ റേഷന്‍ കാര്‍ഡിനായി കെട്ടിട ഉടമയുടെ സമ്മതപത്രം വേണ്ട. സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്‌താവന മതിയെന്നും വാടകക്കരാര്‍ പരിഗണിക്കേണ്ടെന്നും സര്‍ക്കാര്‍ ഉത്തരവായി. വാടക...

ആർടിപിസിആർ നിരക്ക് കുറച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കോവിഡ് പരിശോധനക്കുളള ആര്‍ടിപിസിആര്‍ നിരക്ക് 500 ആയി കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. നടപടി ഏകപക്ഷീയമാണെന്ന് ആരോപിച്ചു കൊണ്ട് ലാബുടമകളും ഇന്‍ഷുറന്‍സ് കമ്പനിയും നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. 1700...
- Advertisement -