Mon, Aug 10, 2026
35.8 C
Dubai

‘ഏത് കാമ്പസിലാണ് തീവ്രവാദം ഉള്ളതെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കണം’; എംകെ മുനീർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഏത് കാമ്പസിലാണ് തീവ്രവാദം ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കണമെന്ന് എംകെ മുനീർ. ലൗ ജിഹാദ്, നർക്കോട്ടിക് ജിഹാദ് വിവാദത്തിൽ മുഖ്യമന്തി പ്രതികരിക്കണമെന്നും എംകെ മുനീർ ആവശ്യപ്പെട്ടു. പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച്...

സംസ്‌ഥാനത്ത് വീണ്ടും ബ്‌ളാക്ക് ഫംഗസ്; എറണാകുളത്ത് ഒരാൾക്ക് രോഗം

കൊച്ചി: സംസ്‌ഥാനത്ത് വീണ്ടും ബ്‌ളാക്ക് ഫംഗസ്‌ ബാധ. എറണാകുളം ജില്ലയിൽ ഒരാൾക്ക് രോഗം സ്‌ഥിരീകരിച്ചു. ഉദയംപേരൂര്‍ സ്വദേശിനിയായ വീട്ടമ്മയ്‌ക്കാണ് രോഗം സ്‌ഥിരീകരിച്ചത്. കോവിഡിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഫംഗസ് ബാധ കണ്ടെത്തിയത്. ഒരിടവേളക്ക് ശേഷമാണ്...

‘സർക്കാരിന് ബുദ്ധിയുണ്ട്’; നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ സർക്കാരിന് പിന്തുണയുമായി സുരേഷ് ഗോപി എംപി. എല്ലാ വിഷയത്തിലും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറയുന്നു. സർക്കാരിന് നല്ല ബുദ്ധിയുണ്ട്. മന്ത്രിമാർക്കും...

പുതിയ പ്ളസ്‌ വൺ ബാച്ചുകളില്ല; വിദ്യാർഥികൾ ആശങ്കയിൽ

തിരുവനന്തപുരം: അധിക സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് സംസ്‌ഥാനത്തെ സർക്കാർ, എയ്‌ഡഡ്​ ഹയർസെക്കണ്ടറികളിൽ ഈ അധ്യയന വർഷം പുതിയ ബാച്ചുകൾ ഉണ്ടാകില്ല. ​ഇക്കാര്യം തീരുമാനിച്ച്​ പൊതുവിദ്യാഭ്യാസ വകു​പ്പ് ഉത്തരവിറക്കി. മലപ്പുറം ഉൾപ്പടെയുള്ള ജില്ലകളിൽ അധിക...

തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകൾ സജീവം; ക്‌ളബ് ഹൗസ് പോലീസ് നിരീക്ഷണത്തിൽ

തിരുവനന്തപുരം: ക്‌ളബ് ഹൗസിൽ തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകൾ സജീവമെന്ന് പോലീസ്. ലൈംഗിക ചാറ്റും അധിക്ഷേപങ്ങളും നടത്തുന്ന സംഘങ്ങളും ഗ്രൂപ്പുകളുടെ ഭാഗമായുണ്ടെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ഒരാഴ്‌ചയായി സമൂഹ മാദ്ധ്യമങ്ങളെല്ലാം പോലീസ് നിരീക്ഷിച്ച് വരികയാണ്. സാമുദായിക സ്‌പർദ വളർത്തുന്ന...

സാഹചര്യം അനുകൂലം; തിയേറ്ററുകൾ തുറക്കുന്നത് പരിഗണനയിൽ

തിരുവനന്തപുരം: തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കാൻ അനുകൂല സാഹചര്യമെന്ന് സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിഷയം പരിഗണനയിലുണ്ടെന്നും തീരുമാനം ഉടൻ തന്നെയെടുക്കുമെന്നും മന്ത്രി അറിയിച്ചു. 'തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അടുത്ത ഘട്ടത്തിൽ...

ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; അന്വേഷണം

ആലപ്പുഴ: ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. തൃക്കുന്നപ്പുഴ പാനൂരിന് സമീപം ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക സുബിനയെയാണ് രണ്ടുപേർ ചേർന്ന്...

അകാരണമായി പോലീസ് മർദ്ദനം; ആരോപണവുമായി ഓട്ടോ ഡ്രൈവർ

തിരുവനന്തപുരം: കേരളാ പോലീസിന് നേരെ വീണ്ടും കസ്‌റ്റഡി മര്‍ദ്ദന ആരോപണം. തിരുവനന്തപുരം പൂവാര്‍ സ്വദേശി സുധീര്‍ ഖാനാണ് കസ്‌റ്റഡിയിൽ കൊടിയ പീഡനം നേരിടേണ്ടി വന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സുധീറിന്റെ കാൽ മർദ്ദനമേറ്റ് ചതഞ്ഞ നിലയിലാണെന്നും...
- Advertisement -