‘എ വിജരാഘവൻ ഏറ്റവും വലിയ വര്‍ഗീയ വാദി’; കെ സുധാകരന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് ശ്രമിക്കുന്നത് വര്‍ഗീയത വളര്‍ത്താനെന്ന സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജരാഘവന്റെ പരാമര്‍ശത്തിന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഏറ്റവും വലിയ വര്‍ഗീയ വാദി എ വിജയരാഘവനാണെന്ന് പറയേണ്ടി വരുമെന്ന്...
ക്രമസമാധാന പ്രശ്‌നമെന്ന ഒഴിവുകഴിവ് പാടില്ല; സഭാ കേസുകളിൽ സർക്കാരിന് മുന്നറിയിപ്പ്
കൊച്ചി: ഓർത്തഡോക്‌സ്- യാക്കോബായ സഭാ കേസുകളിൽ സർക്കാരിന് മുന്നറിയിപ്പ് നൽകി ഹൈക്കോടതി. ക്രമസമാധാന പ്രശ്‌നമെന്ന ഒഴിവുകഴിവ് പാടില്ലെന്നും കോടതി ഉത്തരവ് നടപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഇരുസഭകളും തമ്മിലുള്ള ഭിന്നത അതിതീവ്രമാണെന്നും ജസ്‌റ്റിസ് ദേവൻ...
വണ്ടിപ്പെരിയാർ പീഡനം; പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്
ഇടുക്കി: വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. തൊടുപുഴ പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 65 സാക്ഷികൾ അടങ്ങുന്ന 300 പേജുള്ള കുറ്റപത്രത്തിൽ 250ഓളം പേരുടെ മൊഴിയും...
വണ്ടിപ്പെരിയാർ പീഡനം; കുറ്റപത്രം ഇന്ന് സമർപ്പിക്കും
ഇടുക്കി: വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കുമെന്ന് വ്യക്‌തമാക്കി പോലീസ്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അയൽവാസി കൂടിയായ ചൂരക്കുളം എസ്‌റ്റേറ്റിലെ അർജുൻ(21) ആണ് കേസിലെ പ്രതി. ഇയാൾക്കെതിരെ ബലാൽസംഗം,...
പെൻഷൻ പ്രായം കൂട്ടുന്നത് ഗുണകരമല്ല; ശുപാർശ പരിഗണിക്കില്ലെന്ന് എൽഡിഎഫ്
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടാനുള്ള ശമ്പള പരിഷ്‌കരണ കമ്മീഷൻ ശുപാർശ പരിഗണിക്കേണ്ടതില്ലെന്ന് ഇടതുമുന്നണി നേതൃത്വം. പെൻഷൻ പ്രായം കൂട്ടുന്നത് ഗുണകരമല്ലെന്ന് സിപിഎം- സിപിഐ നേതൃത്വങ്ങൾ നടത്തിയ ആശയവിനിമയത്തിൽ അഭിപ്രായം ഉയർന്നു....
കരുവന്നൂർ ബാങ്ക്; കാണാതായ മുൻ സിപിഐഎം പ്രവർത്തകൻ തിരിച്ചെത്തി
തൃശൂർ: കാണാതായ മുൻ സിപിഐഎം പ്രവർത്തകൻ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിനെതിരെ ഒറ്റയാൾ സമരം നടത്തിയ സുജേഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് വീട്ടുകാർ പോലീസിൽ പരാതി...
കോവിഡ് വ്യാപനം; സംസ്‌ഥാനത്ത് ലക്ഷണങ്ങൾ ഇല്ലാത്തവരുടെ എണ്ണത്തിൽ വർധന
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളിൽ ലക്ഷണങ്ങൾ ഇല്ലാത്ത ആളുകളുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യവകുപ്പ്. കേരളത്തിൽ കഴിഞ്ഞയാഴ്‌ച കോവിഡ് സ്‌ഥിരീകരിച്ച ആളുകളിൽ 74 ശതമാനം പേർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്നും, നിലവിൽ രോഗബാധിതരാകുന്ന ആളുകളിൽ...
സ്‌കൂൾ തുറക്കുന്നതിൽ കൃത്യമായ രൂപരേഖ തയ്യാറാക്കും
തിരുവനന്തപുരം: നവംബർ ഒന്നിന് സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ കൃത്യമായി നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്. സ്‌കൂൾ തുറക്കുന്നതിന് മുൻപ് വിവിധ തലങ്ങളിൽ ചർച്ച നടത്തുമെന്നും വിശദമായ...








































