Tue, Aug 25, 2026
38 C
Dubai

കോവിഡ് ‘തൊടാത്ത’ ഒരു പഞ്ചായത്ത്; മാതൃകയായി ഇടമലക്കുടി

തൊടുപുഴ: കോവിഡ് വ്യാപനം സംസ്‌ഥാനത്ത് രൂക്ഷമായി തുടരുമ്പോഴും പ്രതിരോധത്തിന്റെ മാതൃക തീർത്ത് ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി. കോവിഡ് മഹാമാരി പടർന്ന് പിടിക്കുമ്പോഴും ഇടമലക്കുടിയിൽ ഇതുവരെ ആർക്കും രോഗം ബാധിച്ചിട്ടില്ല. കൃത്യമായ ക്വാറന്റെയ്നിലൂടെയും സെൽഫ്...

എംഎൽഎമാരുടെ സത്യപ്രതിജ്‌ഞ 24ന് നടത്തിയേക്കും

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്‌ഞ ഈമാസം 24ന് നടത്താൻ ആലോചന. സ്‌പീക്കർ തിരഞ്ഞെടുപ്പ് 25നും നടത്താനാണ് സാധ്യത. തിരഞ്ഞെടുക്കപ്പെട്ടാൽ കഴിയുന്നത്ര വേഗം സത്യപ്രതിജ്‌ഞ ചെയ്യുന്നതാണ് കീഴ്‌വഴക്കം. കോവിഡ് വ്യാപനം ഇനിയും...

സംസ്‌ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യത; കൊല്ലത്ത് യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്‌തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കുമാണ് സാധ്യത. കൊല്ലത്ത് യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കിയില്‍ മഴമുന്നറിയിപ്പ്...

പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി

തിരുവനന്തപുരം: പെട്രോൾ-ഡീസൽ വില വീണ്ടും വർധിപ്പിച്ചു. രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ധനവില വീണ്ടും കൂട്ടിയത്. പെട്രോളിന് 26 പൈസയുടെയും ഡീസലിന് 35 പൈസയുടെയും വർധനവാണ് ഇന്ന് സംസ്‌ഥാനത്ത് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 93.51...

ലോക്ക്ഡൗൺ മൂന്നാം ദിവസത്തിലേക്ക്; പരിശോധന കർശനമാക്കാൻ പോലീസ്

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂന്നാം ദിവസത്തിലേക്ക് കടന്നു. രണ്ട് അവധി ദിവസങ്ങൾക്ക് ശേഷം വരുന്ന പ്രവൃത്തി ദിനമായതിനാൽ ഇന്ന് കൂടുതൽ പേർ പുറത്തിറങ്ങുമോ എന്ന് പോലീസിന് ആശങ്കയുണ്ട്....

മൃതദേഹം വിട്ടുനൽകാത്ത സ്വകാര്യ ആശുപത്രികള്‍ക്ക് എതിരെ നടപടി; തിരുവനന്തപുരം കളക്‌ടര്‍

തിരുവനന്തപുരം: ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം വിട്ടുനല്‍കാത്ത സ്വകാര്യ ആശുപത്രികള്‍ക്ക് എതിരെ നടപടിയെന്ന് കളക്‌ടര്‍. ദുരന്തനിവാരണ നിയമത്തിലെ 26, 30, 24 വകുപ്പുകള്‍ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചതായി ജില്ലാ കളക്‌ടര്‍ നവജ്യോത്...

15000 ചതുരശ്ര അടിയിൽ രണ്ട് ടെന്റുകൾ, 1000 കിടക്കകൾ; കൂടുതൽ സജ്‌ജീകരണങ്ങളുമായി എറണാകുളം

കൊച്ചി: കോവിഡ് വ്യാപനം വർധിക്കുന്ന എറണാകുളം ജില്ലയിൽ കൂടുതൽ സജ്‌ജീകരണങ്ങൾ. ജില്ലയിൽ കൂടുതൽ ഡോമിസിലിയറി കെയർ സെന്ററുകൾ ആരംഭിക്കാൻ കളക്‌ടർ നിർദ്ദേശം നൽകി. കൂടാതെ 15,000 ചതുരശ്ര അടി വിസ്‌തീർണമുള്ള രണ്ട് ടെന്റുകൾ...

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം; വധുവിന്റെ പിതാവിനെതിരെ കേസ്

പത്തനംതിട്ട: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം. 20 പേർക്ക് മാത്രം പങ്കെടുക്കാൻ അനുമതി ഉണ്ടായിരുന്ന വിവാഹത്തിൽ പങ്കെടുത്തത് 75 പേർ. പത്തനംതിട്ട നഗരപരിധിയിൽ നിന്ന് 10 കിലോ മീറ്റർ അകലെയുള്ള വള്ളിക്കോട്ടാണ് സംഭവം. വള്ളിക്കോട്ടെ...
- Advertisement -