Wed, Aug 26, 2026
41 C
Dubai

ഒന്നാമത്തെ ഉത്തരവാദി താനെന്ന് ഉമ്മൻ ചാണ്ടി; ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് നേതൃനിര. നിയസഭ തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്ന ദയനീയ പരാജയം ചർച്ച ചെയ്യാൻ ചേർന്ന കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതിയിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനെന്ന...

ഇടതു തരംഗത്തിന് പിന്നിൽ പിണറായി മാത്രമല്ല; സിപിഎം മുഖപത്രം

തിരുവനന്തപുരം: കേരളത്തിൽ അലയടിച്ച ഇടതു തരംഗം മുന്നണിയുടെ നിലപാടിന്റെ ഭാഗമാണെന്ന് സിപിഎം മുഖപത്രം. മുന്നണിയുടെ കൂട്ടായ ശ്രമഫലമായി ലഭിച്ച വിജയം പിണറായി വിജയന്റെ സര്‍വാധിപത്യത്തിലേക്കു ചുരുക്കുകയാണെന്ന് കേന്ദ്ര നേതൃത്വത്തിന്റെ മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയിൽ...

മൂന്നാറിലെ ധ്യാനം; കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് കണ്ടെത്തൽ, റിപ്പോർട് നൽകും

ഇടുക്കി: മൂന്നാറിലെ സിഎസ്ഐ സഭയുടെ ധ്യാനം കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട റിപ്പോർട് ദേവികുളം സബ് കളക്‌ടർ ഇന്ന് ഉച്ചയോടെ ജില്ലാ കളക്‌ടർക്ക് നൽകും. 13-17 തീയതികളിലായി 450 പേർ...

ആർടിപിസിആർ നിരക്ക് 500 രൂപ തന്നെ; ലാബുടമകളുടെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബുകള്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. പരിശോധനക്ക് കേവലം 135 രൂപ മുതൽ 245 രൂപവരെയെ ചിലവ് വരികയുള്ളുവെന്ന് കോടതി...

ഇടത് തരംഗത്തിലും പിടിച്ചു നിന്നു; ലീഗിന്റേത് ഭേദപ്പെട്ട പ്രകടനമെന്ന് എംകെ മുനീർ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കനത്ത തിരിച്ചടി നേരിട്ടപ്പോഴും ലീഗ് ഭേദപ്പെട്ട പ്രകടനമാണ് കാഴ്‌ചവച്ചതെന്ന് മുസ്‌ലിം ലീഗ് നേതാവ് എംകെ മുനീര്‍. ഇടതുതരംഗത്തിനിടയിലും ലീഗ് പിടിച്ചു നിന്നെന്നാണ് മുനീര്‍ അഭിപ്രായപ്പെടുന്നത്. ഈ തിരഞ്ഞെടുപ്പിലുണ്ടായ വീഴ്‌ചകളെക്കുറിച്ച്...

കോവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത് ബൈക്കിൽ; അന്വേഷിക്കാൻ ആലപ്പുഴ കളക്‌ടറുടെ നിർദ്ദേശം

ആലപ്പുഴ: പുന്നപ്രയില്‍ ആരോഗ്യനില വഷളായ കോവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയത് ബൈക്കില്‍. ഫസ്‌റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ കഴിഞ്ഞിരുന്ന കോവിഡ് രോഗിയെയാണ് ആരോഗ്യനില വഷളായതോടെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചത്. സംഭവം വിവാദമായതോടെ അന്വേഷണത്തിന്...

സർക്കാരിനെ അട്ടിമറിക്കാൻ സുകുമാരൻ നായർ കൂട്ടുനിന്നു; എ വിജയരാഘവൻ

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കൂട്ടുനിന്നെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. അട്ടിമറി ശ്രമങ്ങള്‍ക്ക് സാമുദായിക ചേരുവ നല്‍കാനായിരുന്നു സുകുമാരന്‍ നായരുടെ പരസ്യ...

സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്‌റ്റിൽ

ആലപ്പുഴ: സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്‌റ്റിൽ. ശ്രീവൽസം ഗ്രൂപ്പിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്‌റ്റ്. വ്യാഴാഴ്‌ച രാത്രി പാലക്കാട്ടെ വീട്ടിൽ നിന്നാണ് ആലപ്പുഴ സൗത്ത് പോലീസ് അദ്ദേഹത്തെ അറസ്‌റ്റ്...
- Advertisement -