സമ്പൂർണ ലോക്ക്ഡൗൺ; അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വാളയാര്‍ അതിര്‍ത്തി കടന്ന് ഇതര സംസ്‌ഥാന തൊഴിലാളികള്‍. ബംഗാൾ, അസം എന്നീ സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരാണ് സ്വദേശത്തേക്ക് സ്വകാര്യ ബസുകളില്‍ മടങ്ങുന്നത്.കേരളത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക്...
ഇത്തവണ 21 മന്ത്രിമാർക്ക് സാധ്യത; എൽഡിഎഫിൽ ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ചു
തിരുവനന്തപുരം: മന്ത്രിസഭ രൂപീകരണത്തിനായി ഇടതുമുന്നണി ചർച്ച ആരംഭിച്ചു. ആദ്യഘട്ടമായി സിപിഐയുമായി സിപിഎം നടത്തുന്ന ഉഭയകക്ഷി ചർച്ചകൾക്കാണ് തുടക്കമിട്ടത്. നാല് മന്ത്രി സ്‌ഥാനങ്ങൾ ഉള്ള സിപിഐ ഒരു മന്ത്രിസ്‌ഥാനം വിട്ടുനൽകണമെന്നാണ് സിപിഎം അഭ്യർഥന. കഴിഞ്ഞ...
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്‌സുമാരുടെ പ്രതിഷേധം
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ പ്രതിഷേധവുമായി നഴ്‌സുമാർ. കോവിഡ് ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിന് എതിരെയാണ് പ്രതിഷേധം. 10 ദിവസത്തെ ഡ്യൂട്ടിക്ക് മൂന്ന് ഓഫ് എന്ന ക്രമം പുനഃസ്‌ഥാപിക്കണം എന്നാണ് നഴ്‌സുമാരുടെ ആവശ്യം. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ...
എൻസിപി മന്ത്രി ആര്? തർക്കം മുറുകുന്നു; വിഷയം കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലേക്ക്
കൊച്ചി: മന്ത്രിപദവിയെ ചൊല്ലി എൻസിപിയിൽ തർക്കം രൂക്ഷമാകുന്നു. മെയ് 18ന് എൻസിപി നേതാവ് പ്രഫുൽ പട്ടേലിന്റെ അധ്യക്ഷതയിൽ ചേരുന്ന ഭാരവാഹി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. മുൻ മന്ത്രി എകെ ശശീന്ദ്രൻ തുടരണമെന്ന ആവശ്യം...
വാക്‌സിൻ കേന്ദ്രങ്ങളിലെ തിരക്ക്; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും
കൊച്ചി: സംസ്‌ഥാനത്തെ വാക്‌സിൻ കേന്ദ്രങ്ങളിലെ തിരക്കിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാന്‍ നിലവില്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും. തിരക്ക് നിയന്ത്രിക്കാന്‍...
നേതൃമാറ്റം ചർച്ചയാവും; കെപിസിസി രാഷ്‌ട്രീയകാര്യ സമിതി ഇന്ന്
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ കെപിസിസി രാഷ്‌ട്രീയകാര്യ സമിതി ഇന്ന് ചേരും. പാർട്ടിയിൽ വലിയ അഴിച്ചുപണി വേണമെന്നാണ് നേതാക്കളുടെ ആവശ്യം. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ രാജിവയ്‌ക്കണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ച ശേഷം...
കൊടകര കുഴൽപ്പണക്കേസ്; കൂടുതൽ പണം പിടിച്ചെടുത്തു
തൃശൂർ: കൊടകരയിൽ കുഴൽപ്പണം മോഷണം പോയ കേസിൽ കൂടുതൽ പണം പോലീസ് കണ്ടെടുത്തു. പ്രതികളിൽ നിന്നും പണം കൈപ്പറ്റിയവരിൽ ചിലർ ഇത് പോലീസിനെ തിരികെ ഏൽപ്പിക്കുകയായിരുന്നു. പണം തിരിച്ചേൽപ്പിച്ചില്ലെങ്കിൽ കേസിൽ പ്രതിചേർക്കുമെന്ന പോലീസിന്റെ...
വാർത്ത വസ്‌തുതാ വിരുദ്ധം; അർണബിന്റെ റിപ്പബ്ളിക് ടിവിക്കെതിരെ സിഐടിയു
തിരുവനന്തപുരം: അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവി കോവിഡ് മുന്നണിപ്പോരാളികളെ അപമാനിച്ചുവെന്ന് സിഐടിയു. തിരുവനന്തപുരത്ത് കോവിഡ് വാക്‌സിൻ ക്യാരിയര്‍ ബോക്‌സിന്റെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പബ്ളിക് ടിവി ചാനലില്‍ വന്ന വാര്‍ത്ത അടിസ്‌ഥാന രഹിതവും...








































