‘ഉറങ്ങുന്ന അധ്യക്ഷനെ ഇനിയും ആവശ്യമുണ്ടോ?’; ഹൈബി ഈഡന്റെ വിമർശനം
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേരിട്ട കനത്ത തോൽവിയെ തുടർന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി എംപി ഹൈബി ഈഡൻ. ഫേസ്‌ബുക്കിലൂടെ മുല്ലപ്പള്ളിയുടെ പേരെടുത്ത് പറയാതെയായിരുന്നു എംപിയുടെ വിമർശനം.
'നമുക്കിപ്പോഴും ഒരു...
തിരഞ്ഞെടുപ്പ് തോൽവി; ഉത്തരവാദിത്വം ഏറ്റെടുത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിട്ട തിരിച്ചടിയുടെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തോൽവിയുടെ ഉത്തരവാദിത്തം മറ്റുള്ളവരില്‍ ചാരാനില്ല. എന്നാല്‍ അധ്യക്ഷ സ്‌ഥാനം സ്വയം ഒഴിയില്ല. ഹൈക്കമാന്‍ഡ്...
4 ലക്ഷം കോവിഷീൽഡ് കൂടി സംസ്‌ഥാനത്തേക്ക്; ക്ഷാമത്തിന് താൽകാലിക പരിഹാരം
തിരുവനന്തപുരം: സംസ്‌ഥാനം നേരിടുന്ന വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരം. ഇന്ന് 4 ലക്ഷം കോവിഷീൽഡ് വാക്‌സിൻ കൂടി കേരളത്തിൽ എത്തും. 75,000 കോവാക്‌സിനും സംസ്‌ഥാനത്ത് എത്തിച്ചിട്ടുണ്ട്. അതേസമയം, 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷനുമായി...
കേരളത്തിലെ ദയനീയ പരാജയം; റിപ്പോർട് തേടി കോണ്‍ഗ്രസ് ഹൈക്കമാൻഡ്
ഡെൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്‌ഥാനാർഥികളുടെ കൂട്ടത്തോൽവിയിൽ റിപ്പോർട് തേടി കോണ്‍ഗ്രസ് ഹൈക്കമാൻഡ്. ഒരാഴ്‌ചക്കുള്ളിൽ പരാജയത്തിന്റെ കാരണം വ്യക്‌തമാക്കണമെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം.
ദേശീയ നിരീക്ഷക സമിതിയും പരാജയ കാരണം വിലയിരുത്തും. കെപിസിസി റിപ്പോർട്...
ഹെലികോപ്‌ടർ രാഷ്‌ട്രീയം കേരളത്തിൽ ചെലവാകില്ല; കൂട്ടത്തോൽവിക്ക് പിന്നാലെ ബിജെപിയിൽ പൊട്ടിത്തെറി
കണ്ണൂർ: തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ ബിജെപി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് ദേശീയ സമിതിയംഗം സികെ പത്‌മനാഭൻ. ബിജെപിയുടെ സംഘടനാ സംവിധാനത്തിൽ അടിസ്‌ഥാനപരമായ മാറ്റം വേണമെന്ന് പത്‌മനാഭൻ പറഞ്ഞു. താഴേക്കിടയിൽ എന്തും...
തിരഞ്ഞെടുപ്പ് തോൽവി; കേരളത്തിലെ കോണ്‍ഗ്രസില്‍ അഴിച്ചുപണി ആവശ്യമെന്ന് കെസി ജോസഫ്
കോട്ടയം: കേരളത്തിലെ കോൺഗ്രസിൽ സമൂലമായ അഴിച്ചുപണി ആവശ്യമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെസി ജോസഫ്. ഒരു വ്യക്‌തിയെ ചൂണ്ടിയല്ല പറയുന്നതെന്നും താഴേ തട്ടുമുതൽ അഴിച്ചുപണി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിലെ താഴേത്തട്ടിലുള്ള കമ്മറ്റികൾ ദുർബലമാണ്....
വൈഗ കൊലക്കേസ്; സനുമോഹനെ റിമാൻഡ് ചെയ്‌തു
കാക്കനാട്: വൈഗ കൊലക്കേസ് പ്രതി സനു മോഹനെ കാക്കനാട് ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്‌തു. ഈ മാസം 17 വരെയാണ് റിമാന്‍ഡ്. കസ്‌റ്റഡി കാലാവധി തിങ്കളാഴ്‌ച അവസാനിച്ച സാഹചര്യത്തിലാണ്...
തിരഞ്ഞെടുപ്പ് പരാജയം; കോൺഗ്രസ് ആത്‌മപരിശോധന നടത്തണമെന്ന് എംകെ മുനീർ
കോഴിക്കോട്: തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയിൽ കോൺഗ്രസ് ആത്‌മപരിശോധന നടത്തണമെന്ന് എംകെ മുനീർ. മുസ്‌ലിം ലീഗിന് തെറ്റ് പറ്റിയോയെന്ന് ഞങ്ങൾ ആത്‌മപരിശോധന നടത്തുന്നതുപോലെ കോൺഗ്രസ് അതിശക്‌തമായ ആത്‌മപരിശോധന നടത്തണം. അത് കോൺഗ്രസിന്റെയും ഐക്യജനാധിപത്യ...








































