Fri, Sep 4, 2026
35 C
Dubai

ലൈഫ് മിഷൻ; യൂണിടാക് എംഡിയെ പ്രതിചേർത്ത് ഇഡി പുതിയ കേസെടുത്തു

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പുതിയ കേസ് രജിസ്‌റ്റര്‍ ചെയ്‌തു. യുഎഇ കോണ്‍സുലേറ്റ് ജനറല്‍ അടക്കമുള്ളവര്‍ക്ക് സന്തോഷ് ഈപ്പന്‍ കോഴ നല്‍കിയെന്നാണ് ഇഡിയുടെ...

വിമർശിച്ചതിന് സർക്കാർ തന്നെ വേട്ടയാടുന്നു; കെഎം ഷാജി

കണ്ണൂർ: മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിച്ചതിന് തന്നെ വേട്ടയാടുകയാണെന്ന് കെഎം ഷാജി എംഎൽഎ. തനിക്കെതിരെ ഉയർന്ന പ്ളസ് ടു കോഴ ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും ഷാജി പറഞ്ഞു. പരിഹാസ്യമായ ആരോപണമായി മാത്രമേ അതിനെ കാണുന്നുള്ളു....

രേഷ്‌മ കൊലപാതകം; ബന്ധുവായ യുവാവ് തൂങ്ങി മരിച്ച നിലയിൽ

ഇടുക്കി: പള്ളിവാസലിൽ പ്ളസ് ടു വിദ്യാർഥിനി രേഷ്‌മയെ പട്ടാപകൽ കുത്തിക്കൊന്ന സംഭവത്തിൽ ആരോപണവിധേയനായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ ബന്ധു അരുണിനെയാണ് (അനു) സംഭവസ്‌ഥലത്ത് നിന്നും ഒരു കിലോമീറ്റർ ദൂരത്തായി തൂങ്ങിമരിച്ച...

രേഷ്‌മ കൊലപാതകം; പ്രതിക്കായി അന്വേഷണം ശക്‌തമാക്കി പോലീസ്

ഇടുക്കി: പള്ളിവാസലിൽ പ്ളസ് ടു വിദ്യാർഥിനി രേഷ്‌മയെ പട്ടാപകൽ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിക്കായി അന്വേഷണം ശക്‌തമാക്കി പോലീസ്. കൊലപാതകം നടന്ന പ്രദേശത്തിന് സമീപത്തു നിന്നായി കഴിഞ്ഞ ദിവസം പ്രതിയായ അരുണിനെ (അനു) കണ്ടതാതായി...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ വിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ ചൊവ്വാഴ്‌ച വിധി പറയും. ജാമ്യം റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് പ്രോസിക്യൂഷനാണ് വിചാരണക്കോടതിയെ സമീപിച്ചത്. ഹരജിയിൽ കോടതി വിശദമായ വാദം കേട്ടിരുന്നു. പ്രധാന...

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാൾ കസ്‌റ്റഡിയിൽ

ആലപ്പുഴ: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. മാന്നാര്‍ സ്വദേശിയായ പീറ്ററിനെയാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ഇയാളാണ് അക്രമി സംഘത്തിന് യുവതിയുടെ വീട് കാണിച്ചുകൊടുത്തത്. യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയ സംഘത്തിന് പ്രാദേശിക...

കേരളത്തിലെ കോവിഡ്; അതിർത്തിയിൽ നിയന്ത്രണം മയപ്പെടുത്തി കർണാടക

വയനാട്: അതിർത്തിയിലെ യാത്രാ നിയന്ത്രണത്തിൽ നിലപാട് മയപ്പെടുത്തി കർണാടക സർക്കാർ. അതിർത്തി കടക്കാൻ രണ്ട് ദിവസത്തേക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് സർക്കാർ അറിയിച്ചു. ഇതോടെ അതിർത്തികളിലെ പരിശോധനയും ഒഴിവാക്കി. കർണാടകത്തിന്റെ തീരുമാനത്തിന് എതിരെ...

സണ്ണി ലിയോണിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രണ്ടാഴ്‌ച മുൻപ് സണ്ണി ലിയോണിനെ അറസ്‌റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു. പെരുമ്പാവൂർ സ്വദേശിയുടെ പരാതിയെ തുടർന്ന് ക്രൈംബ്രാഞ്ച്...
- Advertisement -