സ്വപ്‌നാ സുരേഷിന്റെ പേരില്‍ ശബ്‌ദ സന്ദേശം; അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റേതെന്ന പേരില്‍ ശബ്‌ദ സന്ദേശം പ്രചരിക്കുന്നതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. ദക്ഷിണ മേഖലാ ഡിഐജി അജയ്‌കുമാറിനാണ് അന്വേണ ചുമതല. വനിതാ ജയിലില്‍...
ബിനീഷ് കോടിയേരി; ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും
ബംഗളൂരു: നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)യുടെ കസ്‌റ്റഡിയിലുള്ള ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. കോടതി ഇന്ന് ഹരജി പരിഗണിക്കും. മയക്കുമരുന്ന് കടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അറസ്‌റ്റ് ...
സ്വാശ്രയ മെഡിക്കൽ ഫീസ് വർധന വിദ്യാർഥികളോടുള്ള വെല്ലുവിളി; കെകെ ശൈലജ
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എംബിബിഎസ് പഠനത്തിന് ഫീസ് വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്‌തമായ നിലപാടുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. ഇത്തരം നിലപാടുകൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ഇത് വിദ്യാർഥികളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു....
തദ്ദേശ തിരഞ്ഞെടുപ്പ്; പത്രികാ സമര്‍പ്പണം നാളെ അവസാനിക്കും
തിരുവനന്തപുരം: തദ്ദേശഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പത്രികാ സമര്‍പ്പണം നാളെ അവസാനിക്കും. തിരഞ്ഞെടുപ്പില്‍ നവംബര്‍ 18 വരെ ലഭിച്ചത് 82,810 നാമനിര്‍ദ്ദേശ പത്രികകളെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. നവംബര്‍ 12 മുതലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ...
സംസ്‌ഥാനത്ത് മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തത് 3667 പേര്‍ക്കെതിരെ
തിരുവനന്തപുരം: മാസ്‌ക്ക് ധരിക്കാത്തതിന് സംസ്‌ഥാനത്ത് ഇന്ന് കേസെടുത്തത് 3667 പേര്‍ക്കെതിരെ. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്‌ഥാനത്തൊട്ടാകെ ഇന്ന് 988 പേര്‍ക്കെതിരെയും കേസെടുത്തു. ഇന്ന് അറസ്‌റ്റിലായത് 311 പേരാണ്. 43 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റീന്‍...
ഇബ്രാഹിം കുഞ്ഞ് റിമാൻഡിൽ; ജാമ്യാപേക്ഷ നാളെ പരിഗണിക്കും
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്‌റ്റിലായ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുസ്‌ലിം ലീഗ് എംഎൽഎയുമായ വികെ ഇബ്രാഹിം കുഞ്ഞിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ഇബ്രാഹിം കുഞ്ഞ് ചികിൽസയിൽ കഴിയുന്ന...
എംബിബിഎസ് പഠനം; ഫീസ് 7.65 ലക്ഷം മതിയെന്ന് ക്രിസ്‌ത്യൻ മാനേജ്‍മെന്റുകൾ
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് പഠനത്തിന് അമിത ഫീസ് ഈടാക്കില്ലെന്ന് ക്രിസ്‌ത്യൻ മാനേജ്‍മെന്റുകൾ. ഫീസിനത്തിൽ പ്രതിവർഷം 7.65 ലക്ഷം രൂപ മതിയെന്ന് ക്രിസ്‌ത്യൻ മാനേജ്‍മെന്റുകൾ പ്രഖ്യാപിച്ചു. തൃശൂർ അമല മെഡിക്കൽ കോളേജ്,...
സിദ്ദീഖ് കാപ്പനുമായി അഭിഭാഷകൻ സംസാരിച്ചു; അനുമതി ഒന്നര മാസത്തിന് ശേഷം
ലഖ്‌നൗ: ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ ഉത്തർപ്രദേശ് സർക്കാർ അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനുമായി സംസാരിക്കാൻ അഭിഭാഷകന് അവസരം...







































