‘ജവാന്’ വീര്യം വർധിച്ചു; വിൽപ്പന മരവിപ്പിച്ച് എക്‌സൈസ്
തിരുവനന്തപുരം: ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് നിർമിക്കുന്ന ജവാൻ മദ്യത്തിലെ ആൽക്കഹോളിന്റെ അളവ് വർധിച്ചതിനെ തുടർന്ന് വിൽപ്പന മരവിച്ചു. 245, 246, 247 എന്നീ നമ്പറുകളിലുള്ള ജവാൻ മദ്യത്തിന്റെ വിൽപ്പനയാണ് മരവിപ്പിച്ചത്. ഇതുസംബന്ധിച്ച്...
ദേവസ്വം സബ്‌സിഡിയില്ല; ശബരിമല ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ സൗജന്യ മെസ് നിർത്തലാക്കി
പത്തനംതിട്ട: ശബരിമല ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ സൗജന്യ മെസ് സൗകര്യം റദ്ദാക്കി. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ദേവസ്വം ബോർഡിൽ നിന്ന് മെസ് സബ്‌സിഡി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇത് സംബന്ധിച്ച ഉത്തരവ് മെസ് ഓഫീസർ...
പാലാരിവട്ടം അഴിമതി കേസ്; ഇബ്രാഹിം കുഞ്ഞ് അറസ്‌റ്റിൽ
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്‌റ്റ് ചെയ്‌തു. ഇബ്രാഹിം കുഞ്ഞിനെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയിൽ എത്തിയാണ് അന്വേഷണസംഘം ഇദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്.
ഇന്ന്...
ബിലീവേഴ്സ് ചര്‍ച്ചിന്റെ പേരില്‍ ബിനാമി ഇടപാടും; പരിശോധന കടുപ്പിച്ച് അന്വേഷണ സംഘം
പത്തനംതിട്ട: ബിലീവേഴ്സ് ചര്‍ച്ച് ബിനാമി പേരില്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അനധികൃത സാമ്പത്തിക ഇടപാടില്‍ കൂടുതല്‍ പരിശോധനയുമായി അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഭൂമിയിടപാട് കേന്ദ്രീകരിച്ച് ആദായനികുതി വകുപ്പ് വിശദമായ പരിശോധന...
വിജിലൻസ് നീക്കം പാളി; ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിൽ
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്‌റ്റ് ചെയ്യാനെത്തിയ വിജിലൻസ് നീക്കം പാളി. അറസ്‌റ്റ് ചെയ്യാനായി വീട്ടിൽ എത്തിയ വിജിലൻസിന് അദ്ദേഹം ആശുപത്രിയിലാണെന്ന വിവരമാണ് ലഭിച്ചത്. ഇതിന് പിന്നാലെ...
ന്യൂനമര്‍ദ്ദത്തിന് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കോഴിക്കോട്: സംസ്‌ഥാനത്ത് ശക്‌തമായ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അലേര്‍ട്ട് നിലവിലുള്ളത്.
മഴ...
പാലാരിവട്ടം പാലം അഴിമതി; വിജിലൻസ് സംഘം ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘം മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിലെത്തി. ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാനാണ് വിജിലൻസ് എത്തിയിരിക്കുന്നത്. നേരത്തെ കേസിൽ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ്...
കെഎഎസ് പരീക്ഷാ ക്രമക്കേട്; വിശദീകരണത്തിന് 10 ദിവസം നീട്ടിനൽകി
കൊച്ചി: കേരള അഡ്‌മിനിസ്ട്രേറ്റിവ് സർവീസ് പരീക്ഷയിൽ അട്ടിമറി നടന്നുവെന്ന് ആരോപിച്ച് ഉദ്യോഗാർഥികൾ സമർപ്പിച്ച ഹരജികളിൽ വിശദീകരണം നൽകാൻ സംസ്‌ഥാന സർക്കാരിനും പിഎസ്‌സിക്കും കൂടുതൽ സമയം അനുവദിച്ചു. പരീക്ഷാനടത്തിപ്പിലും മൂല്യനിർണയത്തിലും ക്രമക്കേടുണ്ടെന്നും സ്വതന്ത്ര്യ ഏജൻസികളെ...







































