Tue, Sep 15, 2026
33 C
Dubai

കൊച്ചിയിൽ ജ്വല്ലറി കുത്തിത്തുറന്ന് 300 പവൻ കവർന്നു; അവ്യക്‌തതയുണ്ടെന്ന് പോലീസ്

കൊച്ചി: എറണാകുളം ഏലൂരിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ജ്വല്ലറിയിൽ വൻ സ്വർണക്കവർച്ച. കോടികൾ വിലമതിക്കുന്ന 300 പവന്റെ ആഭരണങ്ങൾ മോഷണം പോയി. ഇന്ന് പുലർച്ചയോടെയാണ് സംഭവം നടക്കുന്നത്. ജ്വല്ലറിയുടെ പിൻഭാഗത്തെ ഭിത്തി തുരന്ന് അകത്ത് കയറിയ...

ആയൂരിൽ നിന്ന് കാണാതായ പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

കോട്ടയം: വൈക്കത്ത് മുറിഞ്ഞപ്പുഴ പാലത്തിൽ നിന്ന് മൂവാറ്റുപുഴ ആറ്റിലേക്ക് ചാടിയ പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ആയൂരിൽ നിന്ന് കാണാതായ അമൃതയുടെയും ആര്യ ജി അശോകിന്റെയും മൃതദേഹങ്ങളാണ് പോലീസും ഫയർഫോഴ്‌സും നടത്തിയ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്....

ബിനീഷിനെതിരെ മൊഴി നൽകി; യുവാവിന് ബിനാമികളുടെ ഭീഷണി; വീട് കയറി അക്രമം

തിരുവനന്തപുരം: ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ പോലീസ് കസ്‌റ്റഡിയിലെടുത്ത ബിനീഷ് കോടിയേരിക്കെതിരായ വിവരങ്ങൾ അന്വേഷണ ഏജൻസിക്ക് കൈമാറിയെന്ന് ആരോപിച്ച് യുവാവിന് നേരെ ആക്രമണം. ബിനീഷിന്റെ മുൻ ഡ്രൈവറുടെ നേതൃത്വത്തിലുള്ള ഒരു...

പൂന്തുറ സിറാജിന് സീറ്റില്ലെന്ന് എല്‍ഡിഎഫ്; പകരം സ്‌ഥാനാര്‍ഥി വേണമെന്ന് നിര്‍ദേശം 

തിരുവനന്തപുരം:  തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും മല്‍സരിക്കാന്‍ തീരുമാനിച്ച പൂന്തുറ സിറാജിന്റെ സ്‌ഥാനാര്‍ഥിത്വം അംഗീകരിക്കാനാവില്ലെന്ന്  എല്‍ഡിഎഫ്. തിരഞ്ഞെടുപ്പ് അടുത്ത ശേഷമാണ്  പിഡിപി വിട്ട്  സിറാജ് ഐഎന്‍എല്ലില്‍ ചേര്‍ന്നത്. ഈ നയം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഇടതുപക്ഷത്തിന്റെ...

കണ്ണൂര്‍ ജില്ലയിലെ നിരോധനാജ്‌ഞ ഒഴിവാക്കി

കണ്ണൂര്‍: ജില്ലയില്‍ കഴിഞ്ഞ ഒന്നരമാസമായി തുടരുന്ന നിരോധനാജ്‌ഞ ഞായറാഴ്‌ച അര്‍ധരാത്രിയോടെ അവസാനിച്ചതായ് അധികൃതര്‍ അറിയിച്ചു. കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിലാണ് ജില്ലയില്‍ നിരോധനാജ്‌ഞ  നടപ്പാക്കിയത്.  ഒക്‌ടോബര്‍ 31 വരെയായിരുന്നു ആദ്യഘട്ടത്തില്‍  നിരോധനാജ്‌ഞ നിലവിലുണ്ടായിരുന്നത്. ശേഷം...

ഭക്‌തിസാന്ദ്രമായി മണ്ഡലകാലം; ശബരിമല മകരവിളക്ക് തീർഥാടനത്തിന് തുടക്കം

പത്തനംതിട്ട: ശബരിമലയിൽ മണ്ഡലകാല മകരവിളക്ക് തീർഥാടനത്തിന് തുടക്കം. പുതുതായി സ്‌ഥാനമേറ്റ മേൽശാന്തിമാർ സന്നിധാനത്തും മാളികപ്പുറത്തും ശ്രീകോവിൽ തുറന്ന് ദീപം തെളിയിച്ചു. രാവിലെ മുതൽ ഭക്‌തർ ദർശനത്തിനെത്തി. ഇന്നലെ വൈകിട്ടാണ് മണ്ഡലകാലത്തിന് തുടക്കം കുറിച്ച്...

ഭീഷണി വടക്കേ ഇന്ത്യയിൽ മതി, കേരളത്തിൽ വേണ്ട; സുരേന്ദ്രനോട് തോമസ് ഐസക്ക്

കൊച്ചി: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണങ്ങളോട് പ്രതികരിച്ച് ധനകാര്യമന്ത്രി തോമസ് ഐസക്ക്. സ്വപ്‌ന സുരേഷും തോമസ് ഐസക്കും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന കെ സുരേന്ദ്രന്റെ ആരോപണത്തിന് പിന്നാലെയാണ് തോമസ് ഐസക്കിന്റെ...

കോവിഡ്; രോഗമുക്‌തി 6684, രോഗബാധ 4581, സമ്പർക്കം 3920

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,553 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ പരിശോധന 46,126 ആണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 09.93 ശതമാനമാണ്. ഇന്നലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്...
- Advertisement -