കോവിഡ്; രോഗമുക്‌തി 6793, രോഗബാധ 6357, സമ്പർക്കം 5542
തിരുവനന്തപുരം: ഇന്നത്തെ ആകെ സാംമ്പിൾ പരിശോധന 61,553 ആണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10.33 ശതമാനമാണ്. ഇതിൽ രോഗബാധ 6357 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 6793 ഉം ഇന്ന്...
ആരും കണക്ക് ചോദിക്കേണ്ടെന്ന് ധനമന്ത്രി; എകെജി സെന്ററിൽ പോയി പറഞ്ഞാൽ മതിയെന്ന് ചെന്നിത്തല; വിമർശനം
തിരുവനന്തപുരം: കിഫ്‌ബിയെ തകർക്കാൻ സിഎജി ശ്രമിച്ചുവെന്ന ധനകാര്യമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിൽ വെക്കാത്ത റിപ്പോർട്ടിന്റെ കരട് പുറത്ത് വിട്ട നടപടി ഗുരുതര ചട്ടലംഘനമാണെന്നും...
പൂന്തുറ സിറാജിനെ പിഡിപിയില്‍ നിന്ന് പുറത്താക്കിയെന്ന് നേതൃത്വം
തിരുവനന്തപുരം: പൂന്തുറ സിറാജിനെ പിഡിപിയില്‍ നിന്ന് പുറത്താക്കിയതായി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅ്ദനി പ്രസ്‌താവനയില്‍ അറിയിച്ചു. സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയും തദ്ദേശ തെരഞ്ഞെടുപ്പില്‍ മറ്റൊരു പാര്‍ട്ടിയുടെ സ്‌ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ തീരുമാനിച്ചതായി...
കേരളത്തില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവെന്ന് പോലീസ് രേഖകള്‍. കേരളത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ മാത്രം 127 കുട്ടികള്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2016 ജനുവരി ഒന്ന് മുതല്‍ കഴിഞ്ഞ സെപ്‌തംബർ 30 വരെയുള്ള...
കോണ്‍ഗ്രസും ബിജെപിയും കിഫ്ബിക്കെതിരെ രാഷ്‌ട്രീയ ഗൂഢാലോചന നടത്തുന്നു; തോമസ് ഐസക്ക്
തിരുവനന്തപുരം: കോണ്‍ഗ്രസും ബിജെപിയും കിഫ്ബിക്കെതിരെ രാഷ്‌ട്രീയ ഗൂഢാലോചന നടത്തുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടെയാണ് കോണ്‍ഗ്രസും ബിജെപിയും കിഫ്ബിക്കെതിരെ ഗൂഡാലോചന നടത്തുന്നതെന്നും ഇതിന്റെ ഭാഗമാണ് ഹൈക്കോടതിയിലെ മൂന്നാമത്തെ കേസെന്നും തോമസ്...
ലൈഫ് മിഷൻ അന്വേഷണം; നിയമസഭയുടെ അവകാശങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ഇഡി
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യപ്പെട്ട നടപടിയിൽ വിശദീകരണം തേടിയുള്ള കേരള നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ നോട്ടീസിന് മറുപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ലൈഫ് മിഷൻ അന്വേഷണത്തിൽ നിയമസഭയുടെ...
ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളർന്നില്ല; നാട്ടിൽ തന്നെയുണ്ടെന്ന് മന്ത്രി ജലീൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് പിന്നാലെ കെടി ജലീലും കുടുങ്ങുമെന്ന വാർത്തയെ പരിഹസിച്ച് മന്ത്രി. ഫേസ്ബുക്ക് പോസ്‌റ്റിലായിരുന്നു മന്ത്രിയുടെ പരിഹാസം. ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളർന്നില്ല എന്നു...
സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; ഇന്നലെ വര്‍ധിച്ചത് 200 രൂപ
കൊച്ചി: ഉല്‍സവകാല വാങ്ങല്‍ കൂടിയതോടെ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. തുടര്‍ച്ചയായ രണ്ടാം ദിനവും പവന് 200 രൂപ വര്‍ധിച്ചു. 38,160 രൂപയാണ് പവന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4770...







































