Tue, Sep 15, 2026
33 C
Dubai

കോടിയേരി സംസ്‌ഥാന സെക്രട്ടറി പദം ഒഴിഞ്ഞത് ചികില്‍സാ കാരണങ്ങളാല്‍;  എം വി ഗോവിന്ദന്‍ മാസ്‌റ്റര്‍

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്‌ണന്‍ സിപിഐഎം സംസ്‌ഥാന സെക്രട്ടറി പദവി ഒഴിഞ്ഞതിന് പിന്നില്‍  തുടര്‍ച്ചയായ ചികില്‍സ വേണമെന്ന കാരണം മാത്രമെന്ന്  സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍. പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിയേറ്റ്...

സെക്രട്ടറിയല്ല, മുഖ്യമന്ത്രി രാജി വെച്ച് മാതൃകയാവണം; പ്രതികരണവുമായി ചെന്നിത്തല

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്‌ണൻ സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനം ഒഴിഞ്ഞതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് രമേശ് ചെന്നിത്തല. വാസ്‌തവത്തിൽ ആദ്യം രാജി വെക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല പറയുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത...

വാളയാർ അന്വേഷണം അട്ടിമറിച്ചത് കേരളത്തിന് വലിയ നാണക്കേട്; ഉമ്മൻ ചാണ്ടി

പാലക്കാട്: വാളയാർ കേസിൽ പ്രതികളായവരെ രക്ഷിക്കാൻ ശ്രമം നടന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ‌ചാണ്ടി. കേസിൽ പൊലീസുകാർ ഉൾപ്പെടെയുള്ളവർ കുറ്റക്കാരാണെന്നും ഉമ്മൻ‌ ചാണ്ടി പറഞ്ഞു. വാളയാറിൽ മരിച്ച സഹോദരിമാരുടെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം...

കല്ലമ്പലത്ത് പോലീസ് ഡ്രൈവര്‍ തൂങ്ങി മരിച്ചു

കല്ലമ്പലം: തിരുവനന്തപുരം കല്ലമ്പലം പൊലീസ് സ്‌റ്റേഷനിലെ ഡ്രൈവറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വര്‍ക്കല പാളയംകുന്ന് സ്വദേശി മനോജ് (42) ആണ് മരിച്ചത്. ആത്‍മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്‌ച ഡേ...

ഭിന്നതകള്‍ക്ക് പരിഹാരം; ശോഭാ സുരേന്ദ്രനെ സംസ്‌ഥാന കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കും

ശോഭാ സുരേന്ദ്രനെ ബിജെപിയുടെ സംസ്‌ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ശോഭാ സുരേന്ദ്രനടക്കമുള്ള മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുവെന്നാണ് വിവരം. സംസ്‌ഥാന ബിജെപിയിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം വേണമെന്ന ദേശീയ നേതൃത്വത്തിന്റെ...

നടിയെ ആക്രമിച്ച കേസ്; സാക്ഷിയെ ഭീഷണിപ്പെടുത്തിയത് ​ഗണേഷ് കുമാറിന്റെ സെക്രട്ടറി

കാസർ​ഗോഡ്: നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയത് കെബി ​ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ ആണെന്ന് പോലീസ്. കേസിൽ വിശദമായ അന്വേഷണം വേണമെന്ന് ബേക്കൽ പോലീസ് ഹോസ്‌ദുർഗ് ഫസ്‌റ്റ്...

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദുബായിൽ നിന്ന് വന്ന ഒരു കുടുംബത്തിന്റെ കയ്യിൽ നിന്ന് രണ്ട് കിലോ 300 ഗ്രാം സ്വർണം പിടിച്ചെടുത്തു. കസ്‌റ്റംസാണ് സ്വർണം പിടികൂടിയത്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം...

ശിവശങ്കർ ജയിലിലേക്ക്; ജാമ്യഹരജി ചൊവ്വാഴ്‌ച പരിഗണിക്കും; 26 വരെ റിമാൻഡിൽ

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കസ്‌റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ നവംബർ 26 വരെ റിമാൻഡ് ചെയ്‌തു. ജുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്യണമെന്ന ഇഡിയുടെ ആവശ്യം...
- Advertisement -