ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; ജാമ്യാപേക്ഷയും പരിഗണിക്കും
കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കസ്‌റ്റഡിയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. 14 ദിവസത്തെ കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇഡി ഇന്നലെ...
ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ സപ്പ്ളിമെന്ററി പരീക്ഷ ഡിസംബര്‍ 18 മുതല്‍
തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്/ സപ്പ്ളിമെന്ററി പരീക്ഷ ഡിസംബര്‍ 18 മുതല്‍ 23 വരെ നടക്കും. മാര്‍ച്ച് 2020 ലെ ഒന്നാംവര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ എഴുതിയിട്ടുളള ആറ് വിഷയങ്ങളില്‍...
ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെ; കലാഭവൻ സോബിയുടേയും അർജുന്റേയും മൊഴി കള്ളം
കൊച്ചി: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റേതും മകളുടേതും അപകട മരണമാണെന്ന നിഗമനത്തിൽ സിബിഐ. നുണപരിശോധനാ റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിലാണ് ഈ നിഗമനത്തിൽ എത്തിയത്. അപകടസമയം ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന ഡ്രൈവർ അർജുന്റെ മൊഴി തെറ്റാണെന്ന് സിബിഐ പറയുന്നു....
നിയമസഭാ കയ്യാങ്കളി കേസ്; ഇന്ന് കോടതിയുടെ പരിഗണനയില്‍
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് തിരുവനന്തപുരം സിജെഎം കോടതിയുടെ പരിഗണനയില്‍. രണ്ട് മന്ത്രിമാര്‍ അടക്കം ആറ് ഇടത് നേതാക്കളും കേസില്‍ നേരത്തെ ജാമ്യം എടുത്തിരുന്നു. കേസില്‍ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പ്രതികള്‍...
കൂടുതല്‍ സാമ്പത്തിക ഇടപാട് വെളിപ്പെടുത്തി ഇഡി; ബിനീഷിന്റെ ഡ്രൈവറെ ചോദ്യം ചെയ്യാന്‍ ആവശ്യം
ബംഗളൂര്: ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കോടതിയെ അറിയിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്(ഇഡി). തിരുവനന്തപുരത്തെ ബിനീഷിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലഹരിമരുന്നുകേസില്‍ അറസ്‌റ്റിലായ മുഹമ്മദ് അനൂപിന്റെ ഡെബിറ്റ് കാര്‍ഡ് അന്വേഷണ...
പ്രതിദിന വാര്‍ത്താ സമ്മേളനത്തിന് അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിദിന വാര്‍ത്താ സമ്മേളനം താല്‍ക്കാലികമായി നിര്‍ത്തിവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്‌ഥാനത്ത് കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങളോട് നേരിട്ട് സംവദിക്കാനായി ആരംഭിച്ചതാണ് പ്രതിദിന വാർത്താ സമ്മേളനം. തദ്ദേശ തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ...
ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു
തിരുവന്തപുരം: ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. അര നൂറ്റാണ്ടോളം ബഹ്‌റൈന്റെ പ്രധാന മന്ത്രി പദം അലങ്കരിച്ച അദ്ദേഹം രാഷ്‍ട്രത്തെ വികസനത്തിലേക്ക്...
ഓൺലൈൻ മാദ്ധ്യമങ്ങളുടെ നിയന്ത്രണം; നിയമപരമായി പോരാടണം; സർക്കാരിനെതിരെ മുരളി ഗോപി
തിരുവനന്തപുരം: രാജ്യത്ത് ഒടിടി പ്ളാറ്റ്‌ഫോമുകൾക്കും ന്യൂസ് പോർട്ടലുകൾക്കും നിയന്ത്രണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ നടനും സംവിധായകനുമായ മുരളി ഗോപി. സർഗാത്‌മകതയെ നിയന്ത്രിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്കെതിരെ എല്ലാവരും രംഗത്ത് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്‌ട്രീയ അജണ്ട,...








































