Tue, Sep 15, 2026
38 C
Dubai

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരി ജുഡീഷ്യല്‍ കസ്‌റ്റഡിയിൽ

ബംഗളൂര്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്‌തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്‌തത്‌. 34ആം അഡീഷണൽ സിറ്റി ആൻഡ് സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ബിനീഷിനെ പരപ്പന അഗ്രഹാര...

മാദ്ധ്യമങ്ങളെ കാണും, ഒരുപാട് പറയാനുണ്ട്; ശോഭാ സുരേന്ദ്രന്‍

കോഴിക്കോട്: സംസ്‌ഥാന  ബിജെപിയിലെ അഭിപ്രായഭിന്നത സംബന്ധിച്ച് പരസ്യ പ്രതികരണവുമായി ശോഭാ സുരേന്ദ്രന്‍. വരുംദിവസങ്ങളിലായി ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും മാദ്ധ്യമങ്ങളോട് പ്രതികരിക്കുമെന്നും മിസോറാം ഗവര്‍ണറും മുന്‍ സംസ്‌ഥാന അധ്യക്ഷനുമായ പിഎസ് ശ്രീധരന്‍ പിള്ളയുമായുള്ള കൂടിക്കാഴ്‌ചക്ക്...

കോവിഡ് കാല തീർഥാടനം; ശബരിമലയിൽ ആരോഗ്യവകുപ്പിന്റെ ആക്ഷൻ പ്ളാൻ

തിരുവനന്തപുരം: ശബരിമല ദർശനത്തിനെത്തുന്നവർക്ക് മികച്ച ആരോഗ്യസേവനങ്ങൾ ലഭ്യമാക്കാൻ ആക്ഷൻ പ്ളാൻ രൂപീകരിച്ച് ആരോഗ്യവകുപ്പ്. കോവിഡ് പശ്‌ചാത്തലം കണക്കിലെടുത്താണ് ആക്ഷൻ പ്ളാൻ രൂപീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു. ദശലക്ഷക്കണക്കിന് തീർഥാടകരെത്തുന്ന ശബരിമലയിൽ...

കോവിഡ്; രോഗമുക്‌തി 7252, രോഗബാധ 7007, സമ്പർക്കം 6152

തിരുവനന്തപുരം: ഇന്ന് സാംമ്പിൾ പരിശോധന 64,192 ആണ്. അതനുസരിച്ചു കണക്കിലും വർധനവ് കാണുന്നുണ്ട്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10.91 ആണ്. യുവ സമൂഹത്തിൽ നിന്ന് ഒരാൾ ഇന്നും കോവിഡ് മരണത്തിന് കീഴടങ്ങിയതായി...

കെ ഫോൺ, ലൈഫ് മിഷൻ പദ്ധതികളുടെ രഹസ്യ വിവരങ്ങൾ കൈമാറി; സ്വപ്‌നയുടെ മൊഴി

കൊച്ചി: സർക്കാരിന്റെ അഭിമാന പദ്ധതികളായ കെ ഫോൺ, ലൈഫ് മിഷൻ എന്നിവയുമായി ബന്ധപ്പെട്ട പല രഹസ്യ വിവരങ്ങളും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സ്വപ്‌നക്ക് കൈമാറിയതായി എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ റിപ്പോർട്ട്....

തെരഞ്ഞെടുപ്പ് തോല്‍വി ഒരു പാഠമാണ്, കോണ്‍ഗ്രസ് തെറ്റ് തിരുത്തണം; വി എം സുധീരന്‍

തിരുവനന്തപുരം: കഴിഞ്ഞ  നിയമസഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയെക്കുറിച്ച് ചിന്തിക്കേണ്ടത് അത്യാവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ വിഎം സുധീരന്‍. സത്യസന്ധമായ ആത്‍മപരിശോധനയിലൂടെ തെറ്റുതിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ആവശ്യമായിടത്ത്...

തദ്ദേശ സ്‌ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെക്കാനുള്ള ഉത്തരവിനെതിരെ ചെന്നിത്തലയുടെ ഹരജി

തദ്ദേശ സ്‌ഥാപനങ്ങളിലെ ഓഡിറ്റ് നടപടികള്‍ നിര്‍ത്തിവെക്കാനുള്ള ഉത്തരവിനെതിരെയുള്ള രമേശ് ചെന്നിത്തലയുടെ പൊതുതാല്‍പര്യ ഹരജി നാളെ പരിഗണിക്കും. ഓഡിറ്റ് നടപടികള്‍ നിര്‍ത്തിവെക്കാനുള്ള ഓഡിറ്റ് വകുപ്പ് ഡയറക്‌ടറുടെ ഉത്തരവിനെതിരെയാണ് ഹരജി. ഉത്തരവ് റദ്ദാക്കണമെന്നും നടപടി നിയമ വിരുദ്ധവും...

തദ്ദേശ തെരഞ്ഞെടുപ്പ്; സംവരണ വാര്‍ഡ് നിര്‍ണയത്തിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ തള്ളി ഹൈക്കോടതി

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാര്‍ഡ് നിര്‍ണയത്തിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി തള്ളി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നു തവണ സംവരണ സീറ്റായി നിശ്ചയിച്ച നടപടി ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച 87...
- Advertisement -