Tue, Sep 15, 2026
40 C
Dubai

ബിഹാറില്‍ പ്രതീക്ഷിച്ച നേട്ടം മഹാ സഖ്യത്തിന് ഉണ്ടായില്ല; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ബിഹാറില്‍ പ്രതീക്ഷിച്ച നേട്ടം മഹാ സഖ്യത്തിന് ഉണ്ടായില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചതായി കാണുന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി. എന്നാല്‍, ഇന്ത്യന്‍ രാഷ്‌ട്രീയം ഭാവിയില്‍...

കേരളത്തില്‍ സ്വര്‍ണ വിലയില്‍ വന്‍ കുറവ് രേഖപ്പെടുത്തി

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഇന്ന് ഗ്രാമിന് 150 രൂപയാണ് കുറഞ്ഞത്. പവന് 1,200 രൂപയും താഴേക്ക് എത്തി. ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമാണ് ഇന്നത്തെ സ്വര്‍ണത്തിന്റെ...

നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്‍മിക്കും സുഹൃത്തുക്കൾക്കും ഉപാധികളോടെ മുൻകൂർ ജാമ്യം

കൊച്ചി: അശ്ളീല യൂട്യൂബർ വിജയ് പി നായരെ നിയമം കയ്യിലെടുത്ത് കയ്യേറ്റം ചെയ്‍ത കേസിൽ ഭാഗ്യലക്ഷ്‍മിക്കും സുഹൃത്തുക്കളായ ദിയാ സന, ശ്രീലക്ഷ്‍മി അറക്കൽ എന്നിവർക്കും ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. കേസ്...

കെഎം ഷാജി ഇഡി ഓഫീസില്‍ ഹാജരായി

കോഴിക്കോട്: ചോദ്യം ചെയ്യലിനായി കെഎം ഷാജി എംഎല്‍എ കോഴിക്കോട് ഇഡി ഓഫീസില്‍ ഹാജരായി. അഴീക്കോട് സ്‌കൂളില്‍ പ്ളസ് ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ചോദ്യം ചെയ്യല്‍. കെഎം ഷാജിയുടെ...

തദ്ദേശ തിരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക നവംബർ 11ന് പ്രസിദ്ധീകരിക്കും. പട്ടിക ഇന്ന് പ്രസിദ്ധീകരിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഏതാനും തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിട്ടതിനാലാണ് ഒരു ദിവസം...

പ്രതിസന്ധികള്‍ക്കിടെ കെ സുരേന്ദ്രന്‍ ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയെ ഇന്ന് കാണും

ഡെല്‍ഹി: ബിജെപിയിലെ ഭിന്നതകള്‍ക്കിടെ സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയെ ഇന്ന് കാണും. തദ്ദേശ ഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ആയാണ് കൂടിക്കാഴ്‌ചയെന്നാണ് ഒദ്യോഗിക വിശദീകരണം. സുരേന്ദ്രനെതിരെ മുതിര്‍ന്ന...

നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്‍മിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കൊച്ചി: അശ്ളീല യൂട്യൂബർ വിജയ് പി നായരെ നിയമം കയ്യിലെടുത്ത് കയ്യേറ്റം ചെയ്‍ത ഭാഗ്യലക്ഷ്‍മിയും സുഹൃത്തുക്കളും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജാമ്യ ഹരജിയിൽ വിശദമായ വാദം കേട്ട...

‘വിമണ്‍ ഓഫ് ദ ഇയര്‍’ ശൈലജ ടീച്ചർക്ക് നൽകുന്നത് എന്തടിസ്‌ഥാനത്തില്‍; ശോഭ സുരേന്ദ്രന്‍

എറണാകുളം: വോഗ് മാഗസിന്‍ അവാർഡായ 'വിമണ്‍ ഓഫ് ദ ഇയര്‍ 2020' ന് സംസ്‌ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ അർഹത നേടിയത് എന്തിന്റെ അടിസ്‌ഥാനത്തിലാണ് എന്നറിയാൻ ആഗ്രഹമുണ്ടെന്ന് ബിജെപി നേതാവ് ശോഭ...
- Advertisement -